ഹിതയുടെ കന്നംതിരിവുകൾ 2
Hithayude Kannamthirivukal Part 2 | Author : Simona
രണ്ടു പാപ്പന്മാരും ഇളയമ്മയുടെ ആജ്ഞപ്രകാരം മോന്റെ മേനേജരെക്കാണാൻ ഹാളിലെത്തിയപ്പോൾ, അലക്സ് കിച്ചൻ ക്യാബിനറ്റിൽ ഒതുക്കിവെച്ചിരുന്ന വെച്ചിരുന്ന രണ്ടുകുപ്പി ബ്ലാക്ക് ലേബൽ വിസ്കി എടുത്തു ഹാളിലേക്ക് കൊണ്ടുപോയി..
മൂന്നു കുപ്പി ഉണ്ടായിരുന്നതിൽ ഒരെണ്ണം ഏതാണ്ട് ഇച്ചായനും നാലു ക്ളോസെറ്റുകളും കൂടി അവസാനിപ്പിച്ചിരുന്നു…
മുൻപൊരിക്കൽ, ആദ്യമായി ഗൾഫിൽ പോയി ലീവിന് വന്ന്, തൃശൂർ രാഗം തിയേറ്ററിൽ സിനിമാ കാണാൻ പോയപ്പോൾ, ടിക്കറ്റെടുക്കാനുള്ള ക്യൂ കണ്ട്, അവിടെ നിന്നിരുന്ന സെക്യൂരിറ്റി അപ്പാപ്പനോട്,
“ഈ തിയേറ്ററിനെത്രയാടോ വില…
നാളെ ഇത് ഇതിന്റെ മൊതലാളി പറയുന്നേന്റെ ഇരട്ടി വിലയ്ക്ക് വാങ്ങാൻ, കൂറാടുള്ള ഒറ്റ ഒരുത്തനെ ഇപ്പൊ ഈ നാട്ടിൽ ഉള്ളു..
ഈ എവളംകാട് രമേശൻ…”
എന്നും പറഞ്ഞ് ധീരമായി വെല്ലുവിളിച്ച് താടിക്ക് ഞോണ്ടു വാങ്ങിയ ഡബിൾ ചങ്കൻ രമേശേട്ടൻ, അവസാനം ലീവ് തീർന്നു തിരിച്ചുപോവാനുള്ള ടിക്കറ്റിനു കാശില്ലാത്ത കാരണം ഇച്ചായന് ചുളു വിലക്ക് വിറ്റതാണ് മൂന്നു ബ്ലാക്ക് ലേബൽ വിസ്കി..
ഇച്ചായൻ പൊന്നുപോലെ സൂക്ഷിച്ചുവെച്ചിരുന്നതാണ്..
“അതേയ്…
ഇനി ബോസാണ് കേസാണ് ന്നൊക്കെ പറഞ്ഞ്, അയാളുടെ കൂടെ കൂടി അധികം അടിക്കണ്ടാ ട്ടാ..
അല്ലെങ്കെ തന്നെ ഇച്ചായൻ ഓവറാണ്…
ഇനിം ഓവറായാൽ ഇച്ചായൻ തനി ബോറാണ്..
പറഞ്ഞില്ലെന്ന് വേണ്ട..”
രണ്ടു കുപ്പിയും താങ്ങി “ടോം” പൂച്ച സ്റ്റൈലിൽ, എന്റെ പിന്നാമ്പുറത്തുകൂടെ മടമ്പും കുത്തി നടന്നു പോയിരുന്ന ഇച്ചായനെ ഞാനൊന്നു ഞോണ്ടി വിട്ടു..
എന്നാലല്ലെ എന്റെ ഹ്യുമിലിയേഷൻ താങ്ങാൻ പറ്റുന്നില്ലെന്നും പറഞ്ഞ് രണ്ടെണ്ണം കൂടുതൽ വീശി ഓഫാവുള്ളു…..
ഇച്ചായൻ ഫിറ്റായാൽ പിന്നെ ആ ചൊങ്കന്റെ കൂടെ ഇത്തിരി നേരം വേണേൽ മിണ്ടിയും പറഞ്ഞുമൊക്കെ ഇരിക്കാലോ..
അതിപ്പോ ഇച്ചായൻ ഉണ്ടേലും ഇരിക്കാം..
എന്നാലും ഗൃഹനാഥൻ നല്ലമ്പോണം ഫിറ്റായാൽ പിന്നെ, ഗൃഹനാഥ എന്ന സ്ഥാനത്തിന്റെ അധികാരം ഉപയോഗിച്ച് അതിഥിയുടെ മേലൊക്കെ ഇത്തിരി അധിക സ്വാതന്ത്ര്യത്തിനുള്ള സ്കോപ്പുണ്ടല്ലോ..
സംഗതി ഏറ്റു…
“അതേടി.. ഹമ്….
ഞാനേ ഇനിം ഇതുപോലൊരു കുപ്പി തീർത്താലും പിന്നേം നല്ല തൂണ് പോലെ നിക്കും..
കാണണോ നിനക്ക്..”