രാഗിണിയുടെ കാലിടറാൻ തുടങ്ങി. അവൾ ക്രെച്ചസിൽ മുറുകെ പിടിച്ചു .
“‘ ഹേ .. ഈ കച്ചോടത്തിൽ നിങ്ങളാരുമില്ല ..ഞാൻ ..ഞാൻ മാത്രം . ഇവളെന്റെ മാത്രം സ്വത്താ . എന്റെ മണിയറ അലങ്കരിക്കേണ്ടവൾ . എനിക്ക് വെച്ച് വിളമ്പാനും , എന്നെയൂട്ടിയുറക്കാനും എനിക്ക് …എനിക്ക് .. “‘ സൂര്യപ്രസാദ് എഴുന്നേറ്റ് രാഗിണിയുടെ അടുത്തേക്ക് വന്നു . രാഗിണി ഭയന്ന് , പിന്നോക്കം നീങ്ങാൻ തുടങ്ങി . അവളൊരു മേശയിൽ തട്ടി നിന്നു . .
“‘അതിനും മാത്രം ഇവൾക്കെന്താ സൂര്യാ ഉള്ളെ ? ”” ആ സ്ത്രീയായിരുന്നു ചോദിച്ചത് .
“‘എന്താ ഇല്ലത്തേന്നു ചോദിക്ക് …കഴിഞ്ഞയാഴ്ച ഞാനിവളുടെ വീട്ടിൽ പോയിരുന്നു .. എന്റെ സമയമെന്നു കൂട്ടിക്കോ ..ഒരസുലഭ കാഴ്ച ഞാൻ കണ്ടു . “”
“‘എന്താ സൂര്യൻ സാറേ ..”” കൂട്ടത്തിലൊരുത്തൻ ചോദിച്ചപ്പോൾ സൂര്യൻ രാഗിണിയുടെ സാരിത്തുമ്പ് ഒറ്റവലിക്ക് താഴെയിട്ടു . രാഗിണി പെട്ടന്ന് ഒരു കൈ കൊണ്ട് മാറിടം പൊത്തി . ബ്ലൗസിൽ അവളുടെ മുഴുത്ത മുലകൾ കണ്ടു അവിടെയുണ്ടായിരുന്നവരുടെ വായിൽ വെള്ളമൂറി .. പരന്ന വയറിലെ പൊക്കിളിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു
“‘ ഇതല്ല … മുഴുവൻ ..എന്റെയീ പെണ്ണിന്റെ മുഴുവനും ഞാനന്ന് കണ്ടു … എനിക്കന്നനുഭവിക്കാമായിരുന്നു ഈ സൗന്ദര്യം .. പക്ഷെ ഞാൻ വേണ്ടാന്ന് വെച്ചത് നിന്റെ പൂർണ സമ്മതത്തോടെ എനിക്ക് നിന്നെ വേണമായിട്ടാണ് . എന്നിട്ട് നീ ശുപാർശക്ക് വന്നിരിക്കുന്നു . ഒന്നുകൂടി പറയുവാ … ഒരു ജോലിയും വേണ്ട .നീ പറയുന്നിടത്തു ഞാൻ വീട് വെച്ച് തരാം … നിനക്കും നിന്റനിയത്തിക്കും ഒന്നുമറിയണ്ട പിന്നീട് .. രാജ്ഞിമാരെ പോലെ വാഴാം ജീവിതകാലം മുഴുവൻ “”‘ സൂര്യപ്രസാദ് രാഗിണിയുടെ തോളിൽ പിടിച്ചു കുലുക്കി . അവളാകെ ഭയന്ന് വിറക്കുന്നുണ്ടായിരുന്നു .
“‘ എന്തായിത് സൂര്യാ .. ഇത്രേം താല്പര്യം ഇവളുടെ മേലെ …”” കൂടെയുണ്ടായിരുന്ന സ്ത്രീ സൂര്യപ്രസാദിൻറെ കൈ പിടിച്ചു
‘അത് നിനക്കറിയില്ലേ .. നിനക്കുമുണ്ടല്ലോ ഒരു കണക്ക് തീർക്കാൻ എന്റെയറിവിൽ .”‘
സൂര്യപ്രസാദിന്റെ ശ്രദ്ധ മാറിയ നിമിഷത്തിൽ , പെട്ടന്നു കിട്ടിയൊരു ധൈര്യത്തിൽ രാഗിണി പുറത്തേക്കോടി . വാതിൽ തുറന്നവൾ ഇറങ്ങിയതും അവിടെയുണ്ടായിരുന്നവരിൽ മീശക്കാരനും മറ്റെയാളും അവളുടെ പുറകെ കുതിച്ചു . .
“” സലീമേ അവളെ വിടരുത് … പുറത്തവളുടെ കൂടെവന്ന സ്ത്രീയുണ്ട് ..അവരെയും “‘ സൂര്യപ്രസാദിന്റെ അലറി .
“‘ റീബാ … നീ സാറിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്ക് …ഞാനിപ്പോ വരാം “‘ സൂര്യപ്രസാദും പുറത്തേക്ക് പാഞ്ഞു .
എക്സൈസ് കമ്മീഷണർ അരുൺ മേനോൻ റീബയെ നോക്കി ചിരിച്ചു .
“‘ മീറ്റിങ്ങ് പാതിവഴിയിലായല്ലോ സാറെ “” റീബ ഭാവവ്യത്യാസമേതുമില്ലാതെ തിരിഞ്ഞു ചിരിച്ചുകൊണ്ടയാളുടെ അടുത്തേക്ക് വന്നു .
“” അത് സാരമില്ല … റീബാ മാഡം ഉണ്ടല്ലോ “”
“‘ സൂര്യന് പ്രത്യേക താത്പര്യം ഉള്ളത് കൊണ്ടാ ..അല്ലെങ്കിൽ ഒരു പെണ്ണിന്റെ പുറകെ ഇത്ര ഓടില്ല “‘