ഷൈൻ കോഫീ വാങ്ങി കുടിക്കുന്നു അതിനിടയിൽ സെറീന സോഫയിൽ അവന്റെ അടുത്ത് ഇരുന്നു കൊണ്ട് കോഫീ കുടിച്ചിട്ട് പറഞ്ഞു.
സെറീ :- ഷൈൻ നീ, ഒന്ന് ഇജാസിനെ ഉപദേശിക്കണം. അവൻ ഇപ്പോൾ കളി കുറച്ചു കൂടുന്നുണ്ട്, ഡെയിലി ജാസ്മിൻ നെയും കൊണ്ട് കറക്കം ആണ്.
ഷൈൻ :- അതിനെന്താ ആന്റി, അവന്റെ ഗേൾ ഫ്രണ്ട് അല്ലേ അവൾ?!
സെറീ :- അതൊക്കെ ആണ്, ബട്ട് ഇതു ജർമനി അല്ല കേരളം ആണെന്ന് നീ ഒന്ന് പറഞ്ഞേക്ക്. ഇന്നലെ അവന്റെ കാറിൽ നിന്നും എനിക്ക് യൂസ്ഡ് കോണ്ടാംസ് കിട്ടി, ഇതിങ്ങനെ പോയാൽ?!
ഷൈൻ :- ഓഹ്, അങ്ങനെ….. അവന്റെ പ്രായം അല്ലേ ആന്റി മാത്രമല്ല അവൻ ജനിച്ചതും വളർന്നതും എല്ലാം ജർമനിയിലും, അവൻ ആർമാദിക്കട്ടെ.
സെറീ :- ഹഹ കൊള്ളാം, നല്ല ആളോട ഞാൻ പറഞ്ഞത്… ഹ്മ്മ്… അതൊക്കെ പോട്ടെ, നിനക്ക് ഗേൾ ഫ്രണ്ട് ഒന്നും ഇല്ലേ.?
ഷൈൻ :- ഉണ്ടോന്നോ?! അതെന്ത് ചോദ്യം ആണ് ആന്റി? ഉണ്ട് ബട്ട് ഒരു കുഴപ്പം ഉണ്ട്.
സെറീ :- എന്താടാ?.
ഷൈൻ :- പെണ്ണ് ഒരു ഹിന്ദു ആണ്, പേര് ജാൻവി.
സെറീ :- ആഹാ കൊള്ളാലോ, ഹിന്ദു ആയതിനെന്താ, നീ ധൈര്യമായി നോക്കിക്കോ ഞാൻ കട്ട സപ്പോർട്ട്.