കോകില മിസ്സ് 2 [കമൽ]

Posted by

അവൻ അന്നുച്ചക്ക് നടന്നതെല്ലാം കോകിലയോട് വള്ളി പുള്ളി വിടാതെ പറഞ്ഞു. ഇടക്ക് അന്നയുടെ പൂറ്റിൽ ഫൈസൽ വിരലിട്ട സംഭവം പറഞ്ഞപ്പോൾ കോകില പെട്ടെന്ന് നിന്നു.
“മിസ്സെ, ബാ… തീർന്നില്ല, ഇനീം പറയാം.”
“വേണ്ട, ഇത്രേം തന്നെ കേട്ട് മതിയായി.”
“ഹാ ബാക്കി കേൾക്ക്”
അവൻ ബാക്കി മുഴുവൻ പറഞ്ഞു കേൾപ്പിച്ചു.
“ഓ അപ്പൊ അതാണ് അവന്റെ നെറ്റീല് ഒരു മുഴ”
“ആ ദദ്ദന്നെ…”
“എന്നാലും അവനെ തല്ലണ്ടാരുന്നു.”
“തല്ലാണ്ട് പിന്നെ? പോക്രിത്തരമല്ലേ അവൻ കാണിച്ചേ? മിസ്സിനെ ഓരോന്ന് പറഞ്ഞപ്പോ തൊട്ട് ഞാൻ ഓങ്ങി വച്ചിരുന്നതാ. സൗകര്യത്തിന് കിട്ടിയപ്പോ നല്ല നാല് പെട കൊടുത്തു.”
“അതൊക്കെ ഈ ജോലിയിൽ ഉള്ളതല്ലേടാ? ഞാനത് കാര്യമാക്കിയില്ല. അല്ല, എന്നെ ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് ഇയാൾക്കെന്താ? ഇയാളെന്താ എന്റെ ബോഡി ഗാർഡോ? “
“ഹാം… അങ്ങനേം പറയാം. തനിക്ക് എന്നോടല്ലാതെ വേറാരോടെങ്കിലും കമ്പനിയുണ്ടോടോ അയ്യരിച്ചി പെണ്ണേ?”
“ടാ ടാ…. ചെക്കന് കൂടണുണ്ട്…” അവൾ ജിതിന്റെ തലയിൽ ഒന്ന് കിഴുക്കി. അവൻ പെട്ടെന്ന് ഒന്ന് നിന്നു.
“മിസ്സ് കോകില..ഞാനൊരു കാര്യം ചോദിക്കട്ടെ?”
“മം… കുരുത്തക്കേടൊന്നുവല്ലെങ്കിൽ ചോദിക്ക്.”
“ഞാനും മിസ്സും തമ്മിൽ എത്ര വയസ്സിന്റെ വ്യത്യാസം കാണും?”
“നീ കണക്കു കൂട്ട്…”
“മം… എട്ടും നാലും പന്ത്രണ്ട് …പിന്നെ…, ആ ഒരു 3 വയസ്സ്.”
അവൻ അവളുടെ കൂടെ നടന്നു തുടങ്ങി.
“എന്റെ ചോദ്യമിതാണ്… അതായത്, എന്റെ പ്രായമുള്ള ഒരുത്തൻ, ഞാനല്ല, വേറൊരുത്തൻ ഇപ്പൊ മിസ്സിനെ പ്രൊപോസ് ചെയ്തെന്നു വച്ചോ…”
കോകില നടത്തത്തിന്റെ വേഗത കുറച്ച് താഴേക്ക് നോക്കി നടന്നു.
“മം…വച്ചു.”
“വെറുതെ വിചാരിച്ചാ മതി. അപ്പോഴേ, മിസ്സ് ആ പ്രൊപ്പോസൽ അക്സെപ്റ്റ് ചെയ്യോ?”
കോകിലയുടെ മുഖക്കുരുപ്പാടുള്ള കവിളിൽ ചുവപ്പ് പടരാൻ തുടങ്ങി. ഇടക്കിടെ അവളുടെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ടിരുന്ന ജിതിന് ആ നാണം സ്വർഗ്ഗം കിട്ടിയത് പോലെയായിരുന്നു. രണ്ടു പുസ്തകങ്ങൾ മാറിലേക്ക് കൈപിണച്ചു ചേർത്തു വച്ചുകൊണ്ട് അവൾ ഇടക്ക് തലയുയർത്തിയപ്പോൾ ചെഞ്ചുണ്ടിന്റെ കോണിൽ അവനായി ഒരു പുഞ്ചിരി ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു. ഒപ്പം കണ്കോണുകളിൽ അല്പം നനവും.
“അങ്ങനെ ഒരു പ്രൊപ്പോസൽ വരുമ്പോഴല്ലേ, അതപ്പോ നോക്കാം. മോൻ പഠിച്ചു നടക്കുന്ന പ്രായത്തിൽ തൽക്കാലം അങ്ങനത്തെ ചിന്തയോന്നും വേണ്ട. ആദ്യം പഠിച്ചു നല്ല ഒരു നിലേലെത്താൻ നോക്ക്. അത് കഴിഞ്ഞു മതി സ്വപ്നം കാണലൊക്കെ.”
അവന്റെ അതുവരെയുള്ള പ്രതീക്ഷകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് കോകില പറഞ്ഞത് കേട്ട് ചങ്കത്ത് ഒരു മുള്ളു തറച്ചെങ്കിലും അവൻ വിഷമം പുറത്തു കാണിക്കാതെ അവളെ അനുഗമിച്ചു. അവളെ ബസ്റ്റോപ്പിൽ കൊണ്ട് വിട്ട് അവൻ സൈക്കിളിൽ കയറി കുറച്ചു മാറി ഒരു വീടിന്റെ അരികിൽ മറഞ്ഞു നിന്നു. അവൾ ഇടക്കിടെ അവൻ പോയ വഴിയിൽ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവനു വേണ്ടി അവളുടെ ഉള്ളം തുടിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ ഇതെല്ലാം ജിതിന് ധാരാളമായിരുന്നു. കുറച്ചു കഴിഞ്ഞ് ബസ്സ് വന്ന് അവളെയും പുറകെ വന്ന മറ്റു ടീച്ചർമാരെയും വഹിച്ചു കൊണ്ടു നീങ്ങിത്തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *