കുറച്ചു നേരം കൂടി വാതിലിൽ മുട്ടി രക്ഷയില്ലെന്നു കണ്ട് അവൻ നിലത്തിരുന്നു. അയ്യേ കുണ്ണേയൊളി അകത്തിട്ട് പൂട്ടിക്കളഞ്ഞല്ലോ… ഇനിയെന്ത് ചെയ്യും? ജിതിൻ ഇരുന്ന് വിയർത്തു. ആ, ആരും വരാതിരിക്കില്ലല്ലോ അതുവരെ പുസ്തകം വല്ലതും വായിച്ചു നേരം കളയാം. അവൻ ഷെല്ഫിനടുത്തേക്ക് നീങ്ങി. പൊലിയനായിട്ട് ഗ്ലാസ് ഡോറുള്ള ഷെൽഫുകൾ എല്ലാം ലോക്ക് ചെയ്തിരിക്കുന്നു. അവൻ നോക്കി നോക്കി അവസാനം ലോക്ക് ചെയ്യാത്ത തടിയിൽ തീർത്ത ഒരു കബോർഡ് കണ്ടു. അത് തുറന്നു നോക്കിയപ്പോഴോ, ഉള്ളിൽ കുട്ടിക്കഥകളുടെയും ബാലരമയുടെയും ഒരു കറ തീർന്ന കളക്ഷൻ. ബാലരമയെങ്കി ബാലരമ, പോട്ട് പുല്ല്…. ജിതിൻ ഒരെണ്ണം വലിച്ചെടുത്ത് അടുത്തു കണ്ട ഡെസ്ക് പിടിച്ചിട്ട് അതിലിരുന്ന് വായന തുടങ്ങി.
ശിക്കാരി ശംഭുവും മായവിയും വായിച്ച് ചിരിച്ച് ഒരു മുക്കാൽ മണിക്കൂർ കടന്നു പോയി. ബെല്ലടിക്കുന്ന ശബ്ദം കേട്ടിട്ടും ജിതിൻ കുലുക്കമില്ലാതെയിരുന്നു. ഒരു പത്ത് മിനിറ്റ് കൂടി കഴിഞ്ഞിട്ടും ഒരനക്കവും കാണാതെയായപ്പോൾ അവൻ എണീറ്റ് വാതിലിനടുത്തേക്ക് നീങ്ങി. പെട്ടെന്ന് വാതിലിന്റെ കുറ്റി തുറക്കുന്ന ശബ്ദം കേട്ട് അവൻ പുറകോട്ട് നീങ്ങി. വാതിൽ തുറന്ന് അകത്തേക്ക് കയറിയ റീനാ മിസ്സും പിന്നാലെ വന്ന ബാലീകാബലന്മാരും ജിതിനെക്കണ്ട് ഒരുപോലെ ഞെട്ടി. പുറകിൽ നിന്ന ഒരുത്തി തിരിഞ്ഞോടാൻ വരെ തുനിഞ്ഞു.
“വാട്ട് ആർ യു ഡൂയിങ് ഹിയർ?”
“ഐ വാസ് ലൂക്കിങ് ഫോർ എ ബൂക് ഫോർ റിസർച് പർപസ്സ്… ഗുഡ് ആഫ്റ്റർണൂൺ മിസ്സ്.” പറഞ്ഞൊപ്പിച്ച് പല്ലിളിച്ച് കൂടിനിന്നവരുടെ ഇടയിൽകൂടെ അവൻ തിങ്ങി നിരങ്ങി പുറത്തിറങ്ങി, മുകളിലേക്ക് വെപ്രാളപ്പെട്ട് ഓടിക്കയറി. ക്ലാസ്സിലെത്തിയപ്പോൾ റൂബി മിസ്സ് ക്ലാസ്സെടുത്തു തുടങ്ങി. അവൻ വാതുക്കൽ നിന്ന് കിതച്ചുകൊണ്ട് കൈ നീട്ടി,
“മേ ഐ കം ഇൻ മിസ്സ്?”
“എവിടെയായിരുന്നു സാർ?”
“യൂറിൻ മാം…. “
“വാട്ട്?”
“അല്ല, ടോയ്‌ലറ്റിൽ പോയതാണ് മിസ്സ്. ദാ സോണിയോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇറ്റ് വാസ് ദാറ്റ് ആർജൻറ്.”
“സോണി ഈസ് നോട് ദി ഇഞ്ചാർജ്. ഐ ആം. അതുകൊണ്ട് എന്നോട് ചോദിക്കാതെ ഇനി എന്റെ പിരിഡിൽ പുറത്തു പോകരുത് ഒക്കെ?”
“ഒക്കെ മിസ്സ്, സോറി മിസ്സ്….”
തെരുതെരെ മാപ്പ് പറഞ്ഞ് അവൻ ക്ലാസിൽക്കയറി. ഫൈസൽ മാത്രം അവനെ നോക്കാതെ നെറ്റിയും തിരുമ്മി നേരെയിരുന്നു. അന്ന അവനേക്കാണാതെ കൂട്ടികാരികളുടെ ഇടയിൽ മറഞ്ഞു. സോണിയുടെ പേര് പറഞ്ഞ് അവനെയും കുടുക്കാൻ നോക്കിയ ജിതിനേ സോണി പല്ലു ഞെരിച്ചു വരവേറ്റു.
വൈകീട്ട് ക്ലാസ് വിട്ട് പുറത്തിറങ്ങി, നടന്നു നീങ്ങിക്കൊണ്ടിരുന്ന കോകില മിസ്സിന്റെ അടുത്തേക്ക് സൈക്കിളും ഉന്തി ഓടിയെത്തും വരെ ഫൈസലും ടീമും അവനെ പിന്തുടർന്നു.
“എന്താ ജിത്തു ഇറങ്ങാൻ വൈകീത്?”
“എല്ലാരും ഇറങ്ങണ്ടേ?”
“എന്തിന്?”
“അല്ല, തല്ലുണ്ടാക്കാൻ?”
“തല്ലുണ്ടാക്കാനോ? നീയെന്തൊക്കെയാ പറയണേ?”