“‘ സാറെന്നോ … ഞാൻ എന്നാ നിന്നെ പഠിപ്പിച്ചിട്ടുണ്ടോ … ഒന്നേൽ നീയെന്നെ പേര് വിളി . നമ്മള് ബന്ധുക്കാരല്യോ ..അല്ലേൽ എന്നെ മറ്റുള്ളോരു വിളിക്കുമ്പോലെ പോത്തച്ചായൻ എന്ന് വിളി … അത് മതി ..അതാ കേൾക്കാനും ഒരു സുഖം “‘
“‘ എടിയേ … നീ കാര്യമായിട്ടൊന്നും വാങ്ങണ്ട കേട്ടോ … തിന്നാനും കൊറിക്കാനുമൊക്കെയുള്ളത് വണ്ടീലൊണ്ട് .. നിങ്ങക്കായിട്ടു കൊണ്ടോന്നതാ “‘
മഹേശ്വരി തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു … കടയിലേക്ക് കയറും മുന്നേ അവളൊന്നു കൂടി തിരിഞ്ഞു നോക്കിയപ്പോൾ തന്റെ കുണ്ടിയിൽ തന്നെ തറഞ്ഞിരിക്കുന്ന അയാളുടെ കണ്ണുകൾ ആണവൾ കണ്ടത് . അവൾ ലജ്ജയോടെ സാരിയുടെ മുന്താണി പിടിച്ചു തന്റെ കൊഴുത്തു തള്ളി നിൽക്കുന്ന കുണ്ടി മറച്ചു . അത് കണ്ടയാൾ അവളെ നോക്കി നാക്ക് കടിച്ചു
“‘ അവള് കോളേജിൽ പോകുന്നുണ്ടോടീ … വല്ലോം പഠിക്കുവോ ? എന്താ അവളുടെ പേര് ..ങാ അമ്മിണിക്കുട്ടി ..അല്യോ ?” സാധനം മേടിച്ചു തിരികെ വന്നു വണ്ടിയിൽ കയറിയ മഹേശ്വരിയോടയാൾ ചോദിച്ചു
അയാള് അമ്മുവിൻറെ പേര് വരെ ഓർത്തു വെച്ചിരിക്കുന്നതറിഞ്ഞു മഹേശ്വരിക്ക് അത്ഭുതമായി . കല്യാണത്തിന് ജേക്കബിന്റെ പപ്പാ വന്നിരുന്നില്ല . പക്ഷെ കല്യാണ ദിവസം ജേക്കബിന്റെ ഫോണിൽ വിളിച്ച് തന്നോടും ചേട്ടനോടും സംസാരിച്ചിരുന്നു . കല്യാണം ചെറിയ രീതിയിൽ കോട്ടയത്ത് വെച്ചാണ് നടത്തിയത് . അവരുടെ കുറച്ചു ബന്ധുക്കളും സുഹൃത്തുക്കളും മാത്രം . തങ്ങൾക്ക് പറയത്തക്ക ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലല്ലോ . മഹേഷിനെ മാത്രം വിളിച്ചു .
” മായക്ക് എന്ന ഉണ്ട് വിശേഷം ? “‘ മഹേശ്വരി അയാളുടെ നേരെ നോക്കി .
“‘ ഓ ..അവൾക്കെന്നാ സുഖമല്യോ ?”
“‘ ജോലിക്ക് വല്ലതും പോകുന്നുണ്ടോ ?”’
“‘ ജോലിയോ ? അപ്പൊ ജേക്കബോന്നും പറഞ്ഞിട്ടില്ലേ ?”
“‘ ഇല്ല ..”‘
“‘ ങാ .. ഞാൻ തന്നെയാ പറയണ്ടാന്നു പറഞ്ഞെ .എന്തിനാ വെറുതെ നാട്ടുകാരെക്കൊണ്ട് വാ പൊളിപ്പിക്കുന്നെ . എടി മഹേശ്വരി .. ഞങ്ങൾക്കവിടെ നാല് റെസ്റ്റോറന്റ് ഉണ്ട് .. മൂന്നെണ്ണം ആയിരുന്നു . മായ വന്നപ്പോ ഒരെണ്ണം കൂടി തുടങ്ങി അവളെ അതേൽപ്പിച്ചു . “”‘
മഹേശ്വരീടെ വാ പൊളിഞ്ഞു …..റെസ്റ്റോറേന്റ് …അതും അമേരിക്കേൽ … ഒന്നൊന്നുമല്ല ..നാലെണ്ണം …
“‘ വായടക്കേൻറെ മഹേശ്വരീ … ഇതാ ഞാൻ ആരോടും പറയണ്ടാന്നു പറഞ്ഞെ .പിന്നെ ഒരു സന്തോഷവാർത്തമാനം കൂടിയുണ്ട് “‘
“‘എന്താ ? “” മഹേശരി അയാളെ ആകാംഷയോടെ നോക്കി
“‘മായാ പ്രെഗ്നന്റാ “”
“‘ ങേ ..എന്നിട്ടവളൊന്നും പറഞ്ഞില്ലല്ലോ .ഇപ്പൊ വിളിക്കാറുകൂടിയില്ല “”
“‘ ഞാനാ പറഞ്ഞെ ..നേരിട്ടറിയിച്ചോളാമെന്ന് “‘