ഒരു കാളക്കഥ [Master]

Posted by

“അവളെവിടെ പോയതാടാ” ഞാന്‍ ചെന്നപ്പോള്‍ അമ്മായി ചോദിച്ചു.

“ചേച്ചീടെ വീട്ടീ”

“എന്നാപ്പിന്നെ നീ ഇവിടുന്ന് ചോറുണ്ടോ”

“വേണ്ട; അവിടെ അമ്മ വച്ചു വച്ചിട്ടുണ്ട്”

“എടാ ശംഭു നിന്റെ പത്തിലെ മലയാളം പുസ്തകം അവിടുണ്ടോടാ” പുറത്തേക്ക് വന്ന മായേച്ചി ചോദിച്ചു.

“കാണും”

“ഒന്ന് നോക്കിയെടുത്തു വക്കണേ.”

“ശരി”

ചേച്ചി എന്നെ കണ്ണിറുക്കി കാണിച്ചു; എന്താണ് സംഗതി എന്നെനിക്ക് മനസിലായില്ല.

ഊണിന് ശേഷം ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ തടിപ്പട്ട കൊണ്ട് മുന്‍ഭാഗം മറച്ച തിണ്ണയില്‍ ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു; പടിഞ്ഞാറ് നിന്നും വീശിയടിച്ചുകൊണ്ടിരുന്ന കാറ്റിനു നല്ല കുളിര്‍മ്മയും സുഖവും ഉണ്ടായിരുന്നു. ഊണിന്റെ ആലസ്യത്തില്‍ മെല്ലെ ഞാന്‍ മയങ്ങിപ്പോയി. മയക്കത്തില്‍ ചുണ്ടില്‍ എന്തോ ചൊറിയുന്നത് പോലെ അനുഭവപ്പെട്ട ഞാന്‍ നാവു നീട്ടി നക്കി. ഉപ്പുരസം. വീണ്ടും അത് പലവുരു ആവര്‍ത്തിച്ചപ്പോള്‍ വായില്‍ ഉപ്പിന്റെ കയ്പ്പ് വല്ലാതെ കൂടി. ആരുടെയോ ചിരി കേട്ടതുപോലെ തോന്നിയ ഞാന്‍ ചുണ്ടുകള്‍ നക്കിക്കൊണ്ട്‌ കണ്ണുതുറന്നു. മായേച്ചി അടുത്തിരുന്നുകൊണ്ട് ഒരു നൂലില്‍ ഉപ്പുകല്ല് കെട്ടി എന്റെ വായിലേക്ക് ഇടുകയാണ്. ഞാന്‍ കണ്ണ് തുറന്നതോടെ ചേച്ചി കടിച്ചമര്‍ത്തി നിര്‍ത്തിയിരുന്ന ചിരിയെ തുറന്ന് വിട്ടു.

“മണ്ടന്‍ എന്തൊരു നക്കാരുന്നു” ചിരിക്കിടെ ചേച്ചി പറഞ്ഞു.

ഞാന്‍ എഴുന്നേറ്റ് ഭിത്തിയില്‍ ചാരിയിരുന്നു. ചേച്ചി നൂലും ഉപ്പും ദൂരെക്കളഞ്ഞ ശേഷം നിലത്ത് നിന്നും എഴുന്നേറ്റ് പുറത്ത് റോഡിലേക്ക് നോക്കി. ഉച്ചതിരിഞ്ഞ സമയമായതുകൊണ്ട് റോഡിലെങ്ങും ആരുമില്ല. എല്ലാവരും ഉണ്ടുനിറഞ്ഞ്‌ മയങ്ങുന്ന സമയമാണ്.

“വാടാ”

എന്നെ നോക്കി വിളിച്ചിട്ട് ചേച്ചി ഉള്ളിലേക്ക് കയറി; എഴുന്നേറ്റ് പിന്നാലെ ഞാനും. ഞാന്‍ അടുക്കളയില്‍ ചെന്നു കുറെ വെള്ളമെടുത്തു കുടിച്ചു. തിരികെ വന്നപ്പോള്‍ ചേച്ചി മുന്‍വാതില്‍ അടച്ചിട്ട് സോഫയില്‍ ഇരിക്കുകയായിരുന്നു.

“അമ്മയ്ക്ക് പ്രാന്താ” ചേച്ചി പറഞ്ഞു.

“എന്ത് പ്രാന്ത്?” ചേച്ചിക്ക് എതിരെ ഇരുന്നിട്ട് ഞാന്‍ ചോദിച്ചു.

“ആ കല്യാണാലോചന ചുമ്മാ വേണ്ടെന്നു പറഞ്ഞു” ചേച്ചി മുഖം വീര്‍പ്പിച്ചു. അപ്പൊ ചേച്ചി ഇപ്പോഴും അതിന്റെ ചിന്തയിലാണ്.

“ചേച്ചി കണ്ടിട്ടുണ്ടോ അയാളെ?”

ഇല്ലെന്ന അര്‍ത്ഥത്തില്‍ ചേച്ചി ചുണ്ട് തള്ളി.

“പിന്നെ? ചേച്ചിക്ക് ചേരത്തില്ലാരിക്കും അതല്ലേ അമ്മായി വേണ്ടാന്ന് പറഞ്ഞത്”

“ഗോമതിയോട് ചോദിച്ചിട്ടാണോ രമണനെ കൊണ്ടുവന്നത്?” ചേച്ചി മുഖം വീര്‍പ്പിച്ച് എന്നെ നോക്കി. പിന്നെ പാവാട മേലേക്ക് പൊക്കി വച്ച് കൊഴുത്ത, രോമം വളര്‍ന്ന കണംകാലുകള്‍ നഗ്നമാക്കി അവയില്‍ ചുമ്മാ തടവി.

“ആ ഫാന്‍ ഇടെടാ; ചൂടെടുക്കുന്നു” ചേച്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *