അഭിസാരിക [ആൽബി]

Posted by

സിന്ധു……..?അയാൾ അവളുടെ കരം പിടിച്ചു.

ഒന്നും പറയണ്ട ഏട്ടാ.ഞാൻ തീരുമാനിച്ചു.എല്ലാം ശരിയാവും എനിക്ക് എന്റെ എന്റെ ഏട്ടനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം.നമ്മുടെ മോൾക്ക് അവളുടെ അച്ഛനെ വേണം. നമ്മുടെ മുന്നോട്ടുള്ള ജീവിതം അതിനുവേണ്ടിയല്ലേ.ഏട്ടൻ സന്തോഷമായിരിക്ക്.എനിക്ക് ആ ചിരിക്കുന്ന മുഖം കണ്ടാൽ മാത്രം മതി.അതു മാത്രം മതിയെനിക്ക്.
അവൾ അയാളുടെ കൈ തന്റെ മുഖത്തോടു ചേർത്തു.

ഇങ്ങനെയും ചിലർ
അതോർത്തമ്പോൾ കണ്ണിൽനിന്നും
രണ്ടുതുള്ളി ആ പത്രത്താളിലേക്ക് പതിച്ചു.ആ സ്ത്രീക്ക്,ജാനകിക്ക് മുഖംകൊടുക്കാതിരിക്കാൻ ഞാൻ പാടുപെട്ടു.ഒരുവിധം എങ്ങനെയോ മുഖം കൊടുക്കാതെ പുറത്തേക്ക് നടന്നു.ഒടുവിൽ അമ്മായിയും ആയി വീട്ടിലേക്ക് മടങ്ങുമ്പോൾ രണ്ടു കണ്ണുകൾ ഞങ്ങളെ പിന്തുടർന്നതറിയാതെ ആ കാഴ്ച്ചയിൽ നിന്നും മറഞ്ഞു…

??? ശുഭം???
ആൽബി

Leave a Reply

Your email address will not be published. Required fields are marked *