ഇടയ്ക് സർക്കാരിൽ നിന്ന് ഒരു അഡ്വൈസ് മെമ്മോ വന്നു, സുധയ്ക്ക്……
“ഇനി 3മാസത്തിന് മുന്നിൽ നിയമന ഉത്തരവ് വരും… “അറിവുള്ളവർ പറഞ്ഞു.
മൂന്ന് മാസം എടുത്തില്ല… അതിന് മുമ്പ് തന്നെ ഓർഡർ വന്നു…
റെവന്യൂ ഡിപ്പാർട്മെന്റിൽ.. മുവാറ്റുപുഴ താലൂക്ക് ഓഫിസിൽ നിയമനം…
ജോയിൻ ചെയുന്ന നാൾ അച്ഛൻ കൂടെ പോയി.
ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെ ശരിയായാണ് അച്ഛൻ തിരിച്ചു പോയത്….
ചാക്കോ സാർ എന്ന മധ്യ വയസ്കൻ ആണ് സുധയുടെ തൊട്ട് മേലത്തെ ബോസ്.
ചെന്ന മൂച്ചിന് ആണും പെണ്ണുമായി ഒരു പാട് പേർ പരിചയപെട്ടു…
ജോലി പഠിക്കാൻ ചാക്കോ സാറിന്റെ മുന്നിലെ കസേര കിട്ടി…
ചാക്കോ സാർ ഹെഡ് ക്ലാർക് ആണ്…..
ലോഗ്യമൊക്കെ പറഞ്ഞു പതുക്കെ സുധയുടെ കല്യാണ കാര്യത്തിലേക്കു കടന്നു, ചാക്കോ സാർ…
“കല്യാണ ആലോചന ഒന്നും വരുന്നില്ലേ.. “
“ഒന്നുമായില്ല…. “
“ഇത് പോലെ കിളി പോലുള്ള പെണ്ണിനെ കൊത്തി എടുത്തോണ്ട് പോണ്ടതല്ലേ….? “
അയാളുടെ x റേ കണ്ണുകൾ… സുധയുടെ കൂർത്ത മാറിടത്തിലേക്ക് ചൂഴ്നിറങ്ങുമെന്ന് തോന്നി.. mm
എത്തി വലിഞ്ഞു. അയാളുടെ അരക്കെട്ടിലെ ഇളക്കം നോക്കാനാണ് സുധയ്ക് തോന്നിയത്…
“അതൊക്കെ സമയം വരുമ്പോൾ അങ്ങു നടന്നോളും… സാറെ. . ” സാർ അതിനിപ്പോൾ വലുതായി ബുദ്ധി മുട്ടണ്ട എന്ന മട്ടിൽ സുധ പറഞ്ഞു വെച്ചു….
“ഞാൻ പറഞ്ഞെന്നെ ഉള്ളൂ… “
“ഓഹ്…. “
ആ ഓഫിസിൽ തന്നെ ജോലിയുള്ള രാധ, കാഞ്ഞങ്ങാട് കാരി ആണ് സുധയുടെ റൂംമേറ്റ്..
രാധയുടെ കൂടെ ലഗേജുമായി ഹോസ്റെലിലെക്ക് പോയി…
“ചാക്കോ സാർ എന്ത് പറഞ്ഞു…? “രാധ ചോദിച്ചു…
“കല്യാണമൊന്നും ആയില്ലേ എന്ന് ചോദിച്ചു “
“ആൾ ഞരമ്പ് രോഗിയാ.. അപകട കാരി അല്ല… ഈ ഒലിപ്പിരെ ഉള്ളൂ.. വേറൊരുത്തൻ ഉണ്ട്, രഞ്ജൻ…. യൂ ഡി സി ആണ്… അവൻ വളക്കാൻ വരും…. ശരിക്ക് പറഞ്ഞു വിട്ടേക്കണം ദ്വയാർത്ഥം പറഞ്ഞു സുഖിപ്പിക്കാൻ നോക്കുമ്പോ വിട്ടു വീഴ്ച്ച കാണിക്കരുത്… “
ഞങ്ങൾ വീട്ടുകാര്യങ്ങൾ ഒക്കെ സംസാരിച്ചു…
ഹോസ്റ്റലിൽ ആകെ 73 അന്തേവാസികൾ… ഞങ്ങൾ ചെറിയ റൂം ആയത് കൊണ്ട് രണ്ട് പേർ മാത്രം….
അടുത്ത ദിവസം സൺഡേ ആണ്… അന്നാണ് മിക്കവരും ബ്യൂട്ടി പാര്ലറിൽ പോകുന്നത്.. .
രാധ പുരികം ഷേപ്പ് ചെയ്യാൻ പോകാറുണ്ട് എന്ന് പറഞ്ഞു…