കോകില മിസ്സ് [കമൽ]

Posted by

സ്കൂൾ , പഴയ സഹപാഠികൾ എല്ലാം തിരഞ്ഞു. ആരുടെയെങ്കിലും മ്യുച്ച്വൽ ഫ്രണ്ട് ആണോയെന്നു പരതി. ഇല്ല, ഒന്നിലുമില്ല, എങ്ങുമില്ല അവൾ. അവന് തന്നോട് തന്നെ ഉള്ളിൽ ദേഷ്യം തോന്നി. കൊച്ചി നഗരത്തിലെ ഫ്ലാറ്റിൽ അവൻ ഒറ്റക്കായിരുന്നു. നഗരത്തിലെ ഒരു പ്രമുഖ സോഫ്റ്റുവേർ കമ്പനിയിൽ എന്ജിനീർ ആണ് ഇന്ന് ജിതിൻ. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന പ്രഭാകരനും ബാങ്ക് ഉദ്യോഗസ്ഥയായ അംബികക്കും ഒരേയൊരു മകൻ. അച്ഛൻ റിട്ടയറായി തൃശ്ശൂരിലെ വീട്ടിൽ പെൻഷൻ വാങ്ങി ചൊറികുത്തിയിരിക്കുന്നു. അമ്മയിപ്പോഴും ജോലിക്ക് പോകുന്നുണ്ട്. ചെയ്ത കോഴ്സുകളെല്ലാം കഷ്ടിച്ച് പാസായ തന്നെ ഒരു കരക്കെത്തിക്കാൻ അവർ ചില്ലറ പാടൊന്നുമല്ല പെട്ടത്. അവരുടെ വയസ്സ് കാലത്ത് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം. ഇപ്പോഴത്തെ തെറ്റില്ലാത്ത വരുമാനം കൊണ്ട് തന്റെ കാര്യങ്ങളൊക്കെ കൃത്യമായി നടന്നു പോകുന്നുണ്ട്. ബാക്കി വരുന്നത് സ്വരുക്കൂട്ടി വച്ചിരിക്കുകയാണ്. എന്താ എപ്പോഴാ ആവശ്യം വരുന്നതെന്ന് അറിയില്ലല്ലോ. നാളെയാണ് പുതിയ പ്രോജക്ട് കമ്പനിയിൽ അവതരിപ്പിക്കണ്ടത്. ഡയറക്ടറോട് ഇന്ന് തീർക്കാം, നാളെ തീർക്കാം എന്ന് അവധി പറഞ്ഞു മടുത്തു. ഇനിയും പറഞ്ഞാൽ അയാൾ തന്നെ ചെരുപ്പൂരി അടിച്ചെന്നിരിക്കും.
ഓരോന്നാലോചിച്ചകൊണ്ട് ജിതിൻ ഫ്ലാറ്റിന്റെ സിറ്റ്ഔട്ടിലേക്ക് ഇറങ്ങിച്ചെന്ന് കൈവരിയിൽ ഞാന്നു നിന്ന്‌ ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞു വലിച്ചു. സൂര്യൻ അസ്തമിച്ച് ചന്ദ്രൻ രാത്രി കവലിന് താരാകാശത്ത് സ്ഥാനം പിടിച്ചിരുന്നു. ഇരുട്ടിൽ അടുത്തുള്ള കെട്ടിടസമുച്ചയങ്ങളിലെ വെളിച്ചം മനസ്സിൽ എണ്ണി നോക്കിക്കൊണ്ട് അവൻ മനസ്സിലെ ശൂന്യതയിലേക്ക് അവളെ തിരികെ കൊണ്ടു വന്നു. കോകില മിസ്സ് തന്നെയായിരുന്നോ അത്? ഇന്നു കണ്ടത് അവർ തന്നെയെങ്കിൽ, അവർക്ക് ഒരു മാറ്റവും ഇല്ലാത്തത് പോലെ തോന്നി. പക്ഷെ, അവർ വെപ്രാളപ്പെട്ട് നടന്നു നീങ്ങിയതിനാൽ ശരിക്ക് കാണാൻ കഴിഞ്ഞില്ല. പിന്നീട് ജീവിതയാത്രക്കിടയിൽ ചില പെണ്മുഖങ്ങളും നിമ്നമേനികളും തന്റെ ലൈംഗീക വികാരങ്ങളെ തൊട്ടുണർത്തിയിട്ടുണ്ടെങ്കിലും, കോകിലയെ ഓർത്തു താൻ ഇതുവരെ മുഷ്ടിമൈഥുന്യം നടത്തിയിട്ടില്ല. അവർ തനിക്ക് വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത മറ്റെന്തോ വികാരങ്ങൾ സമ്മാനിച്ച നോവുള്ള ഓർമ്മയാണ്.
മൈര്…. ഇനിയും ചിന്തിച്ചു നിന്നാൽ നാളത്തേക്ക് മാറ്റിവച്ചതിനൊക്കെ ഒരു നാളെ കൂടെ കാണേണ്ടി വരും. എന്നാലും അവരെ ഒരു നോക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ… പെട്ടെന്ന് വൈകി വന്ന ഓർമയിൽ ജിതിൻ പാതി പുകഞ്ഞ സിഗരറ്റ് ആഞ്ഞു വലിച്ച് വലിച്ചെറിഞ്ഞിട്ട് അകത്തേക്ക് തിരിഞ്ഞോടി. അകത്തെത്തി തന്റെ പഴയ പുസ്തകക്കെട്ടുകൾ അടുക്കിയ ഷെൽഫിൽ വിരലുകളോടിച്ച് ഒരു പഴയ ഡയറി കണ്ടെടുത്തു.

2010… വർഷം നിറം മങ്ങിയ അക്ഷരത്തിൽ മായാതെ കിടന്നു. അവൻ ആ ഡയറി പൊടി തട്ടി കിടക്കയിലേക്ക് കയറിയിരുന്നു. ഫാൻ ഓഫ് ചെയ്ത് ഏസി റിമോട്ട് എടുത്ത് ഓണാക്കി 22 ഡിഗ്രി സെറ്റ് ചെയ്തു. മുറിയിലേക്ക് തണുപ്പ് അറിച്ചിറങ്ങുമ്പോളേക്കും അവൻ ഡയറിത്താളുകൾ മറിച്ചു തുടങ്ങി. എന്നും എവിടെയും എപ്പോഴും തന്റെ കൂടെയുണ്ടാകും ആ ഡയറി. തന്റെ ആദ്യത്തെ ഡയറി. ഒന്നു രണ്ടു പേജുകൾ കൂടി മറിച്ചിട്ട് അവൻ ഡയറിയുടെ പേജുകൾ കൂട്ടിപ്പിടിച്ചു വിടർത്തിവിട്ടു. ഇതളുകൾ മാറി മറിഞ്ഞ് നിന്നിടത്ത് ഒട്ടി നിന്ന ഒരു പഴയ ഫോട്ടോ അടർത്തിയെടുത്തു. തന്റെ പ്ലസ് ടൂ കാലത്തെ ക്ലാസ് ഫോട്ടോ. കൂടെപ്പഠിച്ച പലരുടെയും മുഖങ്ങൾ ഫിംഗസ് കയറി മറഞ്ഞിട്ടുണ്ട്. ഇടത്തെയറ്റത്ത് പൊടിമീശ വച്ചു ചിരിച്ചു നിൽക്കുന്ന തന്റെ പഴയ മുഖം കണ്ട്‌ അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *