കോകില മിസ്സ്
Kokila Miss | Author : Kamal
കരണ്ടുപോയപ്പോൾ ചലനം നിലച്ചുകൊണ്ടിരുന്ന സീലിംഗ്ഫാനിലേക്ക് നോക്കി ജിതിൻ കട്ടിലിൽ മലർന്നു കിടന്നു. ഇന്ന് കണ്ട കാഴ്ച അവന്റെ മനസ്സിൽ ചലനചിത്രങ്ങളായി ഓടി നടന്നു. ഉച്ചക്ക്മൾട്ടിപ്ലെക്സിൽ സിനിമ കണ്ടു തിരിച്ചിറങ്ങി ഷോപ്പിംഗ് മാളിന്റെ രണ്ടാം നിലയിലെ ഫുഡ്‌കോർട്ടിൽ പിസയും ചവച്ചുകൊണ്ടിരുന്നപ്പോൾ ആൾക്കൂട്ടത്തിനിടയിൽ ഒരു മിന്നായം പോലെ അവളെ കണ്ടുവോ? അവൾ, തന്റെ കോകില. കൈകാലുകളിലൂടെ ഒരു വൈദ്യുതപ്രവാഹം പടർന്നപ്പോൾ പിസാബോക്‌സ് അടച്ചു വച്ച് ചാടിയെണീറ്റ് ചുറ്റും നോക്കി. നാപ്കിൻ കൊണ്ട് ചിറി തുടച്ച് അവൻ അവളെ കണ്ടിടത്തേക്ക് പാഞ്ഞു. എല്ലായിടവും ഓടി നടന്ന് തിരഞ്ഞെങ്കിലും അവളെ ആ പരിസരത്തെങ്ങും കണ്ടില്ല. വല്ലാതെ തിരയടിക്കുന്ന മനസ്സിനെ ശാന്തമാക്കാൻ അവൻ പടികളിറങ്ങി ഒന്നാം നിലയിലും ചുറ്റിക്കറങ്ങി. ഇല്ല, എങ്ങും കാണാനില്ല. തനിക്കെന്നെന്നേക്കുമായി നഷ്ടമായെന്നു കരുതിയ കോകില മിസ്സ്. അവന്റെ ചിന്തകൾ 8 വർഷം പിന്നിലേക്ക് സഞ്ചരിച്ചു.
പ്ലസ് വൺ പഠനകാലത്ത് താൻ നിശബ്ദമായി പ്രണയിച്ച തന്റെ കെമിസ്ട്രി ടീച്ചർ. കോകില മിസ്സ് 6 മാസത്തെ ട്രൈനിംഗിന് വേണ്ടിയാണ് തന്റെ സ്കൂളിലേക്ക് വന്നത്. അതും വെക്കേഷന് ഒരു മാസം മാത്രം ബാക്കിയുള്ളപ്പോൾ. ഒരു ദിവസം അപ്രതീക്ഷിതമായി ഫ്രീ പീരിയഡ് ഫിൽ ചെയ്യുവാനായി പ്രിൻസിപ്പൽ കത്രീനാ മേഡത്തിന്റെ കൂടെ…. കുളിച്ചു കുറി തൊട്ട് മാറിലേക്ക് അമർത്തിപ്പിടിച്ച പുസ്തകങ്ങളുമായി ഒരു വയലറ്റ് കോട്ടൻ സാരിയുമുടുത്ത് പുഞ്ചിരിയോടെ അവർ ക്ലാസ്സിലേക്ക് കയറി. ക്ലാസ് പെട്ടെന്ന് നിശ്ശബ്ദമായപ്പോൾ പ്രിൻസിപ്പൽ അവരെ പരിചയപ്പെടുത്തി.
കോകില എസ് അയ്യർ, പാലക്കാട് നെന്മാറയിൽ നിന്നും വന്ന ഒരു പാവം അയ്യരു പെണ്ണ്. കണ്ടാൽ 20, 21 തോന്നിക്കും. മുഖശ്രീ എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ നേരിൽ കാണുന്നത് അപ്പോഴാണ്. വെളുത്തു തുടുത്ത മുഖത്ത് മുഖക്കുരു മാഞ്ഞു തുടങ്ങിയ ചുവന്ന കവിളിണകളിൽ ചിരിക്കുമ്പോൾ നുണക്കുഴി വിരിഞ്ഞു. മുല്ല മൊട്ടു പോലുള്ള പല്ലുകൾ വെളിവാക്കി മുത്തു പൊഴിയുന്ന പോലുള്ള ചിരിയാണവൾക്ക്. ചുവന്ന കല്ലിൽ തിളങ്ങുന്ന മൂക്കുത്തിയും ചായം പൂശാത്ത ചെഞ്ചുണ്ടുകൾക്ക് താഴെ വലതു വശത്തുള്ള മറുകും ആ ചിരിക്ക് മാറ്റ് കൂട്ടി. കണ്ണെഴുതി കുറി തൊട്ട് ഈറൻ ഇറ്റ് വീഴുന്ന നീണ്ട തലമുടിയിൽ തുളസിക്കതിർ ചൂടി തങ്ങളെ നോക്കി ചിരിക്കുന്ന മിസ്സിനെ അവൻ ഒരു അന്യഗ്രഹ ജീവിയെ കണ്ടത് പോലെ നോക്കിയിരുന്നു. പരിചയപ്പെടൽ കഴിഞ്ഞ് മേഡം തിരിച്ചുപോയപ്പോൾ അവൾ ക്ലാസ് എടുത്തു തുടങ്ങി. ടെക്സ്റ്റ് ബുക്കും പിടിച്ച് റൂമിലൂടെ ഉലാത്തി ഓർഗാനിക് കെമിസ്ട്രിയുടെ പിതാവിന്റെ രൂപരേഖ പറഞ്ഞൊപ്പിക്കുമ്പോൾ അവളുടെ അഴകളവുകൾ കണ്ണു കൊണ്ട് ഒപ്പിയെടുക്കാൻ ശ്രമിക്കുകയായിരുന്നു അവൻ.
പക്ഷെ വളരെ ശ്രദ്ധിച്ചു സാരിയുടുത്തിരുന്ന അവരുടെ അംഗോപാംഗങ്ങളുടെ മുഴുപ്പ് പൂർണമായും വെളിവായിരുന്നില്ല. കെമിസ്ട്രിയിൽ പുലിയായിരുന്നെങ്കിലും അവളൊരു പൊട്ടിപ്പെണ്ണയിരുന്നു.