അമന്ന മൈക്കിൽ തട്ടിയതും ആളുകൾ ഉറക്കെ ആവേശത്തോടെ അവൾക്കു ജയ് വിളിച്ചു, അവൾ അൽപനേരം അത് ആസ്വദിച്ചു പിന്നെ പാർട്ടിയെയും വീരു അയ്യയെയും പൊക്കി ഒരു ഉഗ്രൻ പ്രസംഗം തന്നെ നടത്തി, എല്ലാവരും നിറഞ്ഞ ആവേശത്തിൽ കൈയ്യടിച്ചു അതു കണ്ടു വീരു അയ്യയും മറ്റു നേതാക്കളും ഹാപ്പി ആയി. ഒരു 10 മിനിറ്റ് പ്രസംഗിച്ചു അമന്ന തിരികെ വന്നു വീരു അയ്യയുടെ അടുത്ത് തന്നെ പഴയത് പോലെ ഇരുന്നു. അമന്നയുടെ മിനു മിനുത്ത തുടയിൽ പതിയെ തൊട്ട് കൊണ്ട് വീരു അയ്യ പറഞ്ഞു.
അയ്യ :- കലക്കി അമന്ന, ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല…. നീ എല്ലാവരെയും കൈയിലെടുത്ത് കളഞ്ഞില്ലേ!! നീ എന്തു കൊണ്ടും എന്റെ മരുമകൾ ആവാൻ യോഗ്യ ആണ്.
അമന്ന :- (ചിരിച്ചു കൊണ്ട് പറഞ്ഞു) ഹഹഹ ഞാൻ എന്റെ ജോലി ചെയ്തു അത്രേ ഉള്ളു അയ്യ, തന്ന കാശിനു ഞാൻ നല്ലത് പോലെ ജോലി ചെയ്യും.
അതുകേട്ടു വീരു അയ്യ ചിരിച്ചു ഒപ്പം അമന്നയും അങ്ങനെ ഒരു അര മണിക്കൂർ നേരത്തെ പ്രോഗ്രാം കഴിഞ്ഞു ചെറിയ ചെറിയ നേതാക്കൾ എല്ലാം പ്രസംഗിക്കാൻ തുടങ്ങി,, അതിനിടയിൽ അമന്ന വീരു അയ്യയോട് പറഞ്ഞു.
അമന്ന :- അയ്യ എനിക്ക് പോവാൻ ധൃതി ഉണ്ടായിരുന്നു, അമ്മക്ക് സുഖം ഇല്ലാതെ റൂമിൽ തന്നെ ഇരിപ്പാണ്, അതാണ് കൂടെ വരാഞ്ഞത്.
അയ്യ :- അങ്ങനെ ആണെങ്കിൽ അമന്ന പൊയ്ക്കോളൂ, ഞാൻ വെങ്കിയോട് അമന്നയെ ഹോട്ടലിൽ ഡ്രോപ്പ് ചെയ്യാൻ പറയാം. (അതും പറഞ്ഞു വീരു അയ്യ വെങ്കിയെ വിളിച്ചു കാർ ബാക്ക്സ്റ്റേജിലേക്ക് കൊണ്ട് വരാൻ പറഞ്ഞു, പിന്നെ പുള്ളി അല്പ നേരം ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു)അമന്ന അല്ലെങ്കിൽ ഞാനും കൂടെ വരാം, അമ്മയെ ഒന്ന് കാണാലോ? എന്തായാലും നമ്മൾ ബന്ധുക്കൾ ആവാൻ പോവുന്നവർ അല്ലേ?
അമന്ന :- അയ്യോ….. അതൊക്കെ അയ്യക്ക് ഒരു ബുദ്ധിമുട്ട് ആവില്ലേ ഇപ്പൊ, ഇവിടെ ഇങ്ങനെ ഒരു പ്രോഗ്രാം നടക്കുമ്പോൾ.
അയ്യ :- അതു സാരമില്ല അതിനിവിടെ ആളുകൾ ഉണ്ട്.
അതും പറഞ്ഞു, അയ്യ എഴുനേറ്റു ആളുകളോട് കൈവീശി കാണിച്ചു പിന്നെ അമന്നയും ആളുകളെ അഭിവാദ്യം ചെയ്തു ഗാഡ്‌സിനൊപ്പം ബാക്ക് സ്റ്റേജിലേക്ക് ഇറങ്ങി പോയി. വെങ്കി ഒരു റേഞ്ച് റോവർ കാറുമായി കാത്ത് നിൽക്കുന്നു, വീരു അയ്യ വെങ്കിയോട് പറഞ്ഞു അത് അവിടെ വെച്ചിട്ട് ലിമോസിൻ ഇറക്കാൻ. അതു കേട്ടപ്പോൾ വെങ്കിക്ക് കാര്യം പിടികിട്ടി വെങ്കി അയ്യ യെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് തലയാട്ടി കൊണ്ട് ലിമോസിൻ എടുക്കാൻ വി ഐ പി പാർക്കിംഗ് ഏരിയയിലേക്ക് പോയി.
വീരു അയ്യയും അമന്നയും ബോഡി ഗാഡ്‌സിന് കൂടെ നിന്നു, പെട്ടെന്ന് വെങ്കി ഒരു ബ്ലാക്ക് ലോങ്ങ് ലക്ഷറി ലിമോസിൻ കാറുമായി അങ്ങോട്ട് വന്നു. കാർ കണ്ടപ്പോൾ തന്നെ അമന്ന സർപ്രൈസ് ആയി.
അമന്ന :- വൗ സെക്സി…. മൈ ഡ്രീം കാർ.
അയ്യ :- ഹഹഹ ഹ്മ്മ് കല്യാണം കഴിയട്ടെ ഇതു നിനക്ക് ഉള്ളതാ പോരെ?!
അമന്ന :- ഈസ് ഇറ്റ്? ഓഹ് താങ്ക് യൂ വീരു അയ്യ….