വെങ്കി :- കൂടുതൽ ഒന്നും വേണ്ട, ആളുകളെ ഒന്ന് ഹരം കൊള്ളിക്കും വിധം ഈ ശരീര സൗന്ദര്യവും ആകാര വടിവുകളും ഒന്ന് പ്രദർശിപ്പിക്കണം. മറ്റു പാർട്ടി അണികൾ പോലും അമന്നയെ കണ്ട് ഇങ്ങു പോരണം…
അമന്ന :- ഹഹഹ, ഹ്മ്മ് ഡോണ്ട് വെറി അതു എന്റെ ജോലി അല്ലേ, ഞാൻ നോക്കിക്കോളാം.
വെങ്കി :- അറിയാം…. അമന്ന വേണ്ടപോലെ എല്ലാം ചെയ്യുമെന്ന് അറിയാം എന്നാലും ഒന്ന് ഓർമിപ്പിച്ചു എന്നേ ഉള്ളു.
അമന്ന :- ഹ്മ്മ് ആയിക്കോട്ടെ, ഞാൻ ഏറ്റു.
വെങ്കി :- ഹ പിന്നെ, അമന്നക്ക് അറിയോന്ന് അറിയില്ല, അർജുന്റെ കാമുകി ആണെങ്കിലും വീരു അയ്യാ അമന്നയുടെ ഒരു ബിഗ് ഫാൻ കൂടെ ആണ്. (വെങ്കിയുടെ ചിരി കണ്ടു അമന്ന പറഞ്ഞു).
അമന്ന :- ഹ്മ്മ് അതു ബ്ലാങ്ക് ചെക്ക് തന്നപ്പോൾ മനസിലായി, ഞാൻ ഈ ഫീൽഡിൽ വർക്ക് ചെയ്യാൻ തുടങ്ങിട്ട് കാലം കുറേ ആയി വെങ്കി ഭായ്…. (അമന്ന ചിരിച്ചു).
വെങ്കി :- ഹഹഹ, എന്തായാലും വീരു അയ്യായുടെ മരുമകൾ ആയി ആ വീട്ടിലേക്കു തന്നെ അല്ലേ അമന്ന പോവേണ്ടത്.
അമന്ന :- ഹ്മ്മ് ലെറ്റസ് സീ…..സോറി വെങ്കി ഭായ്, എനിക്ക് ഷൂട്ട് ന് സമയം ആയി, ബാക്കി എല്ലാം പറഞ്ഞത് പോലെ തന്നെ നടക്കട്ടെ….
അത്രയും പറഞ്ഞു അമന്ന ടച്ച് അപ്പ് ബോയ് യെ വിളിച്ചു മേക്കപ്പ് റൂമിലേക്ക് പോയി, വെങ്കി വീരു അയ്യാക്ക് മെസ്സേജ് വിട്ടു, “സക്സസ്” എന്ന്. അങ്ങനെ, അമന്നയുമായി വെങ്കി കരാർ ഒപ്പിട്ടു, 30 ലക്ഷം അധ്വാൻസ് തുക അവളുടെ അമ്മയെ ഏല്പിച്ചു വെങ്കി അവിടുന്ന് സ്ഥലം കാലിയാക്കി.
ഒരായ്ച്ചക്ക് ശേഷം, ഹൈദരാബാദിൽ ആദ്യ ക്യാമ്പയിന് തുടക്കം കുറിച്ചു. വീരു അയ്യായും മറ്റു പാർട്ടി പ്രമുഖ നേതാക്കളും പങ്കെടുക്കുന്ന പ്രൗഢോജ്വലമായ പരിപാടി ആയിരുന്നു അത്. ആ ക്യാമ്പയിന്റെ ഹൈലൈറ്റ് സൗത്ത് താര റാണിയും വീരു അയ്യായുടെ ഭാവി മരുമകളും ആയ അമന്ന ഭട്ട് പങ്കെടുക്കുന്നു എന്നത് തന്നെ ആയിരുന്നു, അമന്ന വരുന്നു എന്ന് അറിഞ്ഞു ആളുകൾ ആ ക്യാമ്പയിനിലേക്ക് ഒഴുകി എത്തിയിരുന്നു. ആളുകളുടെ തിക്കും തിരക്കും കണ്ടു പാർട്ടി നേതാക്കൾ എല്ലാം തന്നെ ഞെട്ടി ഇരിക്കുകയായിരുന്നു. വീരു അയ്യ വെങ്കിയോട് അമന്നക്ക് ഇങ്ങോട്ട് എത്താൻ വേണ്ട എല്ലാ ഒരുക്കങ്ങളും സെക്യൂരിറ്റിയും നൽകാൻ ആവശ്യപ്പെട്ടു. അതു പ്രകാരം വെങ്കി എയർപോർട്ട് മുതൽ തന്നെ അമന്നക്ക് വേണ്ട എല്ലാ സെക്യൂരിറ്റിയും സൗകര്യങ്ങളും നൽകിയിരുന്നു
ഏകദേശം ഒരു 6 മണിയോടെ അമന്ന ഹൈദരാബാദ് നാഷണൽ പാർക്ക് സ്റ്റേഡിയത്തിൽ എത്തി, കാറിൽ നിന്നും പുറത്തു ഇറങ്ങാൻ പോലും പറ്റാത്ത വിധം ആളുകൾ തിങ്ങി നിറഞ്ഞു കാർ വളഞ്ഞു നിന്നു. ബോഡി ഗാഡ്‌സ് എത്തി എല്ലാവരെയും മാറ്റുന്നു, വേദിയിൽ നിന്നും അനൗൺസർ വിളിച്ചു പറയുന്നുണ്ടായിരുന്നു “എല്ലാവരും ദയവായി അമന്നക്ക് വേദിയിലേക്ക് വരാൻ ഉള്ള സൗകര്യം ചെയ്തു കൊടുക്കണം” എന്ന്. ബോഡി ഗാഡ്‌സ് ഇടപെട്ടു ആളുകൾ അല്പം മാറിയപ്പോൾ അമന്ന അവളുടെ കാറിൽ നിന്നും പുറത്തേക്കു ഇറങ്ങി. ചുറ്റും കൂടി നിന്ന ആളുകൾക്ക് നേരെ അവൾ പുഞ്ചിരിയോടെ കൈ ഉയർത്തി വീശി, അവളുടെ ക്ലീൻ ഷേവ് ചെയ്ത ആർമ് പിറ്റ്‌സ് കാണിച്ചു കൊണ്ട്. സൗത്ത് ഇന്ത്യൻ നടിമാരിൽ ഏറ്റവും ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന നടി ആയതു കൊണ്ട് തന്നെ അവളുടെ വളരെ ഇറുകിയ ഷോർട്ട് സ്കർട്ട് അവളുടെ മുഴുവൻ ആകാര ഭംഗിയും എല്ലാവർക്കും നന്നായി ആസ്വദിക്കാൻ പാകത്തിൽ പ്രദര്ശിപ്പിക്കുന്നുണ്ടായിരുന്നു.