സേവിച്ചനെയും ചേട്ടന്മാരെയും അവൾ കൊച്ചാട്ട വല്യേട്ടാ എന്നോകെ ആയിരുന്നു വിളിച്ചിരുന്നത്. അതി സുന്ദരി ഒന്നും അല്ലങ്കിലും ഒരു മലയാളി തനിമയുള്ള ഒരു പെങ്കുട്ടി ആയിരുന്നു സ്മിത. നല്ല വെളുത്ത നിറവും ചുണ്ടിലെ കറുത്ത മറുകും അവൾക്കു പ്രത്യേക ആകർഷണീയത നൽകിയിരുന്നു. നല്ല ഉയരം ഉണ്ടായിരുന്ന അവൾ ഗിരിയുടെ കൂടെ നടന്നാൽ ഗിരിയെക്കാൾ ഉയരം ഉള്ളത് പോലെ തോന്നിയിരുന്നു. പ്രസവ ശേഷം സ്വാഭാവികമായി അവൾ ഒന്ന് കൂടി കൊഴുത്തിരുന്നു.
എങ്ങനെ ഉണ്ടെടീ വീട്ടിലെ താമസം ..ഏല്ലാരും നല്ല സ്നേഹത്തിലാണോ
ഗിരിയേട്ടൻ കുഴപ്പമൊന്നും ഇല്ല കൊച്ചാട്ടാ..പഴയ അലമ്പ് സ്വഭാവം ഒക്കെ ഇപ്പൊ മാറി മര്യാദക്കാരൻ ആയി.. ഇവൻ ഉണ്ടായതിൽ പിന്നെ എന്നേക്കാൾ ഇഷ്ടം ഇവനോടാ എന്നെ വല്യ മൈൻഡ് ചെയ്യാറില്ല
ഒത്തിരി മൈൻഡ് ചെയ്താൽ അടുത്ത ആളും ഉടനെ ഉണ്ടാവും അത് കൊണ്ടാവും മൈൻഡ് ചെയ്യാത്തത് –
ദേ കൊച്ചാട്ടാ വേണ്ടാട്ടോ.. ആക്കിയുള്ള വർത്താനം കുറച്ചു നേരം ആയി കേൾക്കുന്നു ഇനി ഞാൻ പുറകിൽ നിന്നും നല്ല കുത്തു വച്ച് തരും
കുറച്ചു നേരമോ അതിനു ഞാൻ വേറൊന്നും പറഞ്ഞില്ലല്ലോ
ഇല്ലേ ഒന്ന് ഓർത്തു നോക്ക്
ഇല്ല ഞാൻ ഒന്നും പറഞ്ഞില്ല
അയ്യടാ കടയിൽ വച്ച് പറഞ്ഞില്ലേ ധൃതി കൂടിയതിന്റെയാ മോൻ ഉണ്ടായത് എന്ന്
ഓ അതോ അത് നീ ഇപ്പോഴും ഓർത്തിരിക്കുവാണോ.. അല്ലേലും സത്യമല്ലേ ഇച്ചിരി സന്തോഷിച്ചു ജീവിച്ചു ശേഷം പോരാരുന്നോ കൊച്ചൊക്കെ .. ഇതിപ്പോ കല്യാണം കഴിഞ്ഞു കൊല്ലം ഒന്നാവുന്നതിനു മുൻപ് കൊച്ചായി ..
സത്യത്തിൽ എനിക്കും അതാരുന്നു കൊച്ചാട്ടാ ആഗ്രഹം.. പക്ഷേ എന്ത് പറയാനാ ഗിരിയേട്ടൻ ആ സമയത്തു പറഞ്ഞില്ല – സ്മിത അറിയാതെ പറഞ്ഞു പോയി
ഏതു സമയത്തു – സേവിച്ചൻ ചിരിച്ചോണ്ട് ചോദിച്ചു
ഒരു സമയത്തും അല്ല കൊച്ചാട്ടൻ വാചകം അടിക്കാതെ വണ്ടി ഓടിക്കൂ – ചമ്മിയ ചിരിയോടെ സ്മിത പറയുന്നത് സേവിച്ചൻ റിയർ വ്യൂ മിറർ വഴി കണ്ടു
അതല്ലെടീ ഞാൻ ചോദിച്ചത് ഞാൻ കൂടി മുന്നിട്ടു ഇറങ്ങി നടത്തിയ കല്യാണം ആണല്ലോ നിനക്ക് സന്തോഷം ആണോ എന്നറിയാന് ഉള്ള ആഗ്രഹം അത് കൊണ്ട് ചോദിച്ചതാ – സേവിച്ചൻ പിന്നെയും സ്നേഹമുള്ള ഏട്ടന്റെ ഭാവത്തിലായി
കുഴപ്പമൊന്നുമില്ല കൊച്ചാട്ടാ. ഗിരിയേട്ടന് ഇഷ്ടമൊക്കെയാ ..അമ്മക്ക് ആണ് പ്രശനം
എന്ത് പ്രശ്‍നം.കുറച്ചൊക്കെ നമ്മൾ കണ്ടില്ല എന്ന് കരുതി വിട്ടു കളയണം
ഞാൻ ആയിട്ട് ഒരു പ്രശ്നത്തിനും പോകില്ല കൊച്ചാട്ടാ ഞാൻ തൊടുന്നതും പിടിക്കുന്നതും എല്ലാം കുറ്റമാ.
പോട്ടെടീ ഇതൊക്കെ എല്ലാ വീട്ടിലും ഉള്ളതാ
ഞാൻ എന്റെ കെട്ടിയോനോട് ഇച്ചിരി നേരം സംസാരിച്ചാൽ അവർക്കു കുഴപ്പമാ. എന്നെ എന്തേലും പറഞ്ഞു വഴക്കു പറയും. എന്നിട്ടു പറയും കെട്ടിക്കാറായ ഒരു കൊച്ചു ഉള്ള വീടാണ് ഇതെന്ന് ഓര്മ വേണം എന്ന്
അതിനു അത്തരം എന്താ പരിപാടിയാ നിങ്ങൾ കാണിക്കുന്നത്
അയ്യേ ഒന്ന് പോ കൊച്ചാട്ടാ അങ്ങനെ ഒന്നും കാണിക്കുന്നില്ല പിന്നെ ഗിരിയേട്ടൻ കള്ളും കുടിച്ചിട്ട് വന്നാൽ പിന്നെ ചുമ്മാ കുറച്ചു ശൃംഗാരം അങ്ങ് തുടങ്ങും..അത് കാണുമ്പോ അവർക്കു ചൊറിച്ചിൽ ..ഞാൻ ഒഴിഞ്ഞു മാറി നടക്കും എന്നാലും തോണ്ടി തോണ്ടി ഗിരിയേട്ടൻ പുറകെ വരും അത് കാണുമ്പോ എനിക്കാ വഴക്കു മുഴുവൻ