കാർത്തുച്ചേച്ചി 3 [ഋഷി]

Posted by

നല്ല പേരാണല്ലോ ആന്റീ. ഇപ്പോൾ ഗോപിയും ഇത്തിരി റിലാക്സു ചെയ്തു. അവരുടെ മുഖം വികസിച്ചു. ആന്നോടാ മോനേ? അവരുടെ ശബ്ദം താണു. ചന്ദ്രിക ചുറ്റിലുമൊന്നു നോക്കി. ഉറക്കമോ, മൊബൈലിൽ തലപൂഴ്ത്തിയിരുപ്പോ ആണെല്ലാരും. സ്വന്തം ദ്വീപുകളിൽ. ചന്ദ്രിക കയ്യെടുത്ത് ഗോപിയുടെ പുറത്തു വെച്ചു. അവനൊന്നു ഞെട്ടി! പിന്നെയൊന്നും മിണ്ടാതെ അവരെ നോക്കി. ചന്ദ്രിക അവന്റെ പുറത്തു തലോടി. നോക്കടാ നീ എല്ലും തോലുമാണല്ലോ. കഴിപ്പൊക്കെ കൊറവാന്നോ? ഈ പ്രായത്തില് ആരോഗ്യം നോക്കണ്ടേടാ?

അത്..ആന്റീ ശരീരപ്രകൃതി അങ്ങനാ. എന്തു തിന്നാലും എല്ലീ പിടിക്കത്തില്ല. അവരുടെ തലോടൽ ആസ്വദിച്ചുകൊണ്ട് അവൻ പറഞ്ഞു.

ആ… ഒരു കണക്കീ നോക്കിയാ നിന്റെ ഭാഗ്യം. എന്നെക്കണ്ടില്ല്യോ.. ഈ ഇരിക്കണ കാന്താരിയെ പെറ്റുകഴിഞ്ഞ് ദേഹം വീർക്കാൻ തൊടങ്ങിയതാ. പിന്നെന്തോ ചെയ്തിട്ടും ഒരു പ്രയോജനോമില്ലെന്നേ.. വയറും, പിന്നെല്ലാടോമങ്ങു ചാടി.

എല്ലാടോമെന്നു പറഞ്ഞാലെവടാ ആന്റീ? ഗോപി ശബ്ദം താഴ്ത്തി രണ്ടും കല്പിച്ചു ചോദിച്ചു. എടാ എടാ… നീയാളു ശരിയല്ലല്ലോ.. അവരുടെ ചിരി കണ്ട് അവനയഞ്ഞു. കണ്ടില്ല്യോടാ മോനേ.. എല്ലാമങ്ങു ചീർത്തില്ല്യോ. അവരും മന്ത്രിക്കുന്ന സ്വരത്തിൽ അവനോട് ഏതോ കൂട്ടുകാരിയോട് പറയണ പോലെ തുറന്നു സംസാരിച്ചു.

ഒന്നും കാണാൻ മേലാന്റീ.. അവൻ പറഞ്ഞു.

ചന്ദ്രിക മുന്നോട്ടു നീങ്ങിയിരുന്നു. പിന്നിലേക്ക് തള്ളിയ കൊഴുത്തു വിടർന്ന ചന്തികൾ.. എന്നാ കുണ്ടിയാ. അവൻ മനസ്സിൽ പറഞ്ഞു. അവരുടെ മുലകൾ ഉയർന്നു താണു. ഇപ്പോൾ അവരുടെ തുടകൾ തമ്മിലൊട്ടിപ്പിടിച്ച പോലെ.

ആന്റീ, ഞാനൊന്ന് മൂത്രമൊഴിച്ചിട്ടു വരാം. പെട്ടെന്നു മുട്ടിയപ്പോൾ അവൻ പറഞ്ഞു. നില്ല്, ഞാനും വരുന്നു. അവരുമെണീറ്റു. അങ്ങെത്താൻ ഇനീമൊണ്ടൊരു മണിക്കൂർ.

മുന്നിൽ നടന്നപ്പോഴവനോർത്തു. പൊറകിൽ നടന്നാൽ മതിയായിരുന്നു. ആന്റീടെ തടിച്ച കുണ്ടി കാണാമായിരുന്നു.

പൊറകില് നടന്നത് നന്നായി. ചന്ദ്രികയുള്ളിൽ ചിരിച്ചു. ചെക്കന്റെ കുണ്ടി ടൈറ്റ് ജീൻസിനുള്ളിൽ കാണാൻ നല്ല രസം… കൈ തരിക്കുന്നു… ഒരു കുഞ്ഞടി കൊടുക്കാൻ. അവൾ സ്വയം നിയന്ത്രിച്ചു.

ആളില്ലാത്ത ടോയ്ലറ്റിൽ ഗോപി ചന്ദ്രികയെ കയറ്റിവിട്ടു. അപ്പോഴാണ് ആന്റീടെ കൊഴുത്ത ചന്തികളുടെ വിരിഞ്ഞ ചുഴിയവൻ ശ്രദ്ധിച്ചത്. പെണ്ണുങ്ങളുടെ ചന്തികൾ ഇത്രയേറെ വിടർന്നിരിക്കുമോ? മറ്റേ ടോയ്ലറ്റൊഴിഞ്ഞപ്പോൾ കേറി പെടുത്തുകൊണ്ടവനാലോചിച്ചു.

വെളിയിലിറങ്ങിയപ്പോൾ ആന്റിയെക്കണ്ടില്ല. അവൻ വാതിലു തുറന്ന് അവിടെ നിന്നു കാറ്റുപിടിച്ചു. നനഞ്ഞ മുഖമുണങ്ങുമ്പോൾ തണുപ്പ്, സുഖം. ആ സുഖമിരട്ടിച്ചു, പിന്നിലൊരു മാർദ്ദവമുള്ള സ്പർശം അമർന്നപ്പോൾ. എന്താടാ ഇത്? ഇങ്ങനെ നിക്കണത് സേഫല്ല. അകത്തേക്ക് വാ. അവരുടെ കൈ അവനെ ചുറ്റി. വയറിലൂടെ ആ വിരലുകൾ ഇഴഞ്ഞപ്പോൾ ഇക്കിളികലർന്ന സുഖം കൊണ്ടവൻ പുളഞ്ഞു. അവൻ തിരിഞ്ഞപ്പോൾ ചന്ദ്രികയുടെ തടിച്ച മുലകളിലുരുമ്മി. അടുത്തു നിന്ന അവരുടെ ഭംഗിയുള്ള കണ്ണുകളുടെ താഴെയുള്ള ഇളം കറുപ്പുനിറം സൗന്ദര്യം കൂട്ടിയെന്നവനു തോന്നി.

എന്താടാ നോക്കണേ? ചന്ദ്രിക ചിരിച്ചു. ഓ.. ഒന്നുമില്ലാന്റീ. ദേ ഇവിടെ നിന്നോ. ഞാൻ പിടിച്ചോളാം. അവൻ ആന്റിയെ മുന്നിൽ വാതിലിനെ ഫേസുചെയ്തു നിർത്തി. കാറ്റു മുഖത്തടിച്ചപ്പോൾ അവർക്കു നല്ല സുഖം തോന്നി. പെട്ടെന്നവന്റെ വിരലുകൾ ഇടുപ്പിലെ മടക്കിലമരുന്നു…ആഹ്.. അവളൊന്നു കിടുത്തു. ഞാനാന്റിയെ വീഴാതെ പിടിച്ചോളാം.. അവന്റെ ശബ്ദം കാതിൽ… അവന്റെ ചൂടുള്ള ശ്വാസം കഴുത്തിലടിച്ചപ്പോൾ രോമങ്ങളെഴുന്നു.. ആന്റീ, കൊറച്ചൂടി പൊറകിലേക്ക് നിക്ക്.. അവൻ വീണ്ടും. പിന്നിലേക്കിത്തിരി നീങ്ങിയപ്പോൾ! എന്താണ് ചന്തിയിടുക്കിൽ അമരുന്നത്! ഉരുക്കു കമ്പി പോലെ.. തീവണ്ടിയുടെ ആട്ടത്തിനൊപ്പം ചന്തികളും അവന്റെ സാധനത്തിലമരുന്നു..ഉരയുന്നു… ആ വിരലുകൾ ഇടുപ്പിലെ കൊഴുപ്പിൽ ഞെരിച്ചമർത്തുന്നു.. ആഹ്… ഈ യാത്ര അവസാനിച്ചില്ലെങ്കിൽ..

Leave a Reply

Your email address will not be published. Required fields are marked *