എന്നാലും ശരത്‌ 2 [Sanju Guru]

Posted by

ഒന്ന് രണ്ടു മിനിറ്റ് കാത്തു നിൽക്കേണ്ടി വന്നു.  ചെറിയമ്മ വന്നു വാതിൽ തുറന്നു. ഒരുപാടു ദിവസത്തിന് ശേഷം കാണുന്നതുകൊണ്ടു കണ്ടിട്ട്  ഞാൻ ശെരിക്കും അന്തംവിട്ടു.

മുടിയിഴകൾ അവിടെവിടെയായി നരച്ചിരിക്കുന്നു, മുഖത്തെ കണ്ണട അല്പം പ്രായകൂടുതൽ തോന്നിക്കുന്നുണ്ട്. ശരീരത്തിൽ ചുളിവുകൾ ഒന്നും വീണിട്ടില്ല. ഒരു പഴയ പുളിയില കരയുള്ള വെള്ള സാരി ഉടുത്തു എന്നെ നോക്കി അന്തിച്ചു നിൽക്കുകയാണ്

ഞാൻ അകത്തേക്ക് കേറി ചെറിയമ്മയെ കെട്ടിപിടിച്ചു, ചെറിയമ്മ ഒന്ന് പതറി.

ചെറിയമ്മ : എന്താ കുട്ടീ ഇത്, വിടൂ…  ഞാൻ അടുക്കളയിൽ കരീം പുകയും കൊണ്ടു വിയർത്തു കുളിച്ചിരിക്കുകയാണ്.

എന്നെ തൊടാതെ വിടുവിക്കാൻ ശ്രെമിച്ചുകൊണ്ടു ചെറിയമ്മ പറഞ്ഞു.

ഞാൻ : അതൊന്നും സാരമില്ല,  എത്ര നാളുകൾക്കു ശേഷമാണ് കാണുന്നത്..

ചെറിയമ്മ : എന്നാൽ ആ വാതിലെങ്കിലും ഒന്ന് അടച്ചുകൂടെ….

കൊച്ചുകളളി ഞാൻ കെട്ടിപിടിക്കുന്നത് തുടരണം എന്ന് തന്നെയാണ് ആശ. ഞാൻ ഉടനെ തിരിഞ്ഞു കതക് അടച്ചു കുറ്റിയിട്ടു.

എന്നിട്ട് തിരിഞ്ഞു ചെറിയമ്മയെ അമർത്തിയണച്ചു, എന്റെ കൈകൾ അവരുടെ പുറത്ത് തടവി. അവരുടെ മുടിയിഴകളിൽ നിന്നു കാച്ചിയ എണ്ണയുടെ മണം മൂക്കിലേക്ക് പടർന്നു. ഞാനാ കഴുത്തിൽ ഒന്ന് ചുംബിച്ചു. ചെറിയമ്മയുടെ കൈകളിൽ അഴുക്കോ മറ്റോ  ഉണ്ട്, അല്ലെങ്കിൽ എന്നെയും അമർത്തിപിടിക്കേണ്ടതായിരുന്നു.

ഞാൻ കൂടുതൽ അമർത്തി ആ ശരീരം എന്നിലേക്കു കൂടുതൽ ഒട്ടിച്ചേർത്തു.

ചെറിയമ്മ : ഹ്മ്മ്.. മതിയട,  അടുക്കളയിൽ എല്ലാം അടുപ്പത്താ…  വിട്…

ഞാൻ ചെറിയമ്മയെ വിട്ട്, ആ മുഖം കയ്യിലെടുത്തു കവിളിലും നെറ്റിയിലും മുഖത്തും എല്ലാം ഉമ്മകൾ കൊണ്ടുമൂടി.

ഞാൻ : എത്ര കാലമായി ഒന്ന് കെട്ടിപിടിച്ചിട്ടു, എനിക്ക് മതിയാകുന്നില്ല..

ചെറിയമ്മ : ഞാനിവിടെത്തന്നെ ഉണ്ടല്ലോ നീയല്ലേ ഇങ്ങോട്ടൊന്നും വരാത്തത്.

ചെറിയമ്മ എന്നെവിടുവിച്ചു അകത്തേക്ക് നടന്നു, ഞാനും പിന്നാലെ പോയി.

ഞാൻ : വരാൻ

ആഗ്രഹമില്ലാഞ്ഞിട്ടല്ല…  തിരക്കല്ലേ…

ഞാൻ നടക്കുന്നതിനിടയിൽ പറഞ്ഞു.

ചെറിയമ്മ : ഹ്മ്മ്..  നിന്റെ തിരക്കുകൾ എനിക്കറിഞ്ഞുകൂടേ…  എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിക്കണ്ട…

ഞാൻ : ചൂടാവല്ലടോ… ഞാനിപ്പോ വന്നില്ലേ…  ഇനിയിടകിടക്കു വരാം…

ചെറിയമ്മ അടുക്കളയിൽ അടുപ്പിനടുത്തു എത്തി,  എന്നെ തിരിഞ്ഞൊന്നു നോക്കി.  എന്തോ സംശയമെന്നോണം…

ചെറിയമ്മ : അതിലെന്തോ ഉണ്ടല്ലോ…? !

ഞാൻ : ഏയ്… ഒന്നും ഇല്ല…  ഇനിയും വരാം എന്ന് പറഞ്ഞതാണ്…

ചെറിയമ്മ : ഡാ മോനേ…  നിന്നെ എനിക്ക് അറിയാത്തത് ഒന്നും അല്ലല്ലോ…  കഴിഞ്ഞ ആറേഴു മാസമായി ഞാൻ നിന്നെ വിളിക്കുനുണ്ട്…  ഇക്കാലം അത്രയും ഇങ്ങോട്ട് വരാതെ… പെട്ടെന്നൊരു വിളിയും ഇങ്ങോട്ടുള്ള വരവും, ഇനിയും വരുമെന്നുള്ള പറച്ചിലും… ഒക്കെക്കൂടി കേൾക്കുമ്പോൾ എന്തോ ചുറ്റിക്കളി ഉള്ളപോലെ…

ഞാൻ : ഏയ്… അങ്ങനെ ഒന്നും ഇല്ല…

ചെറിയമ്മ : മോനേ നിന്നെ പച്ചവെള്ളം പോലെ അറിയുന്നവളാ ഞാൻ…  എന്നോട് വേണോ… നിനക്ക് വേണ്ടി എന്തിനൊക്കെ കൂട്ടുനിന്നിട്ടുണ്ട് ഞാൻ…

ഞാൻ ചെറിയമ്മെടെ പിന്നിൽ ചെന്നു ഒട്ടി നിന്നു. എന്നിട്ട് അവരുടെ തോളിൽ പിടിച്ചു താഴെ കൈകളിലേക്ക് തടവി കൊണ്ടു അവരെ എന്നിലേക്ക്‌ ചേർത്തണച്ചു.

Leave a Reply

Your email address will not be published. Required fields are marked *