എന്നാലും ശരത്‌ 2 [Sanju Guru]

Posted by

ചെറിയമ്മ : നിന്റെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് എന്നും ആതിയാടാ മോനേ…  ഏട്ടന് വയസ്സായി വരികയാ… അവന്റെ സ്വത്തിന്റെ ഒക്കെ അവകാശി നീയാണ്… അവർ എത്രകാലം എന്നുവെച്ചാ അവിടെ മിണ്ടാനും പറയാനും ആളില്ലാതെ ജീവിക്കുന്നത്. ഞാൻ അതുകൊണ്ട് പറയുന്നതാ…

ഞാൻ ചെറിയമ്മയെ പിടിച്ച് എന്റെ സൈഡിലേക്ക് കിടത്തി. എന്നിട്ട് അവരുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കുന്നപോലെ പറഞ്ഞു.

ഞാൻ : എന്റമ്മയെക്കാൾ സ്നേഹം തന്നു, എന്നെക്കുറിച്ചു വേവലാതിപ്പെടാൻ എന്റെ വിലാസിനികൊച്ചു മാത്രമല്ലെ ഉള്ളൂ… എനിക്ക് കുറച്ചുകൂടി സമയം താ…

എന്നും പറഞ്ഞു ചെറിയമ്മയെ കെട്ടിപ്പുണർന്നു.

ചെറിയമ്മ : ഹ്മ്മ്…
ഒന്ന് മൂളികൊണ്ടു എന്റെ തീരുമാനങ്ങൾക്ക് സമ്മതം തന്നു…

ഞങ്ങൾ കുറച്ച് നേരംകൂടി അങ്ങനെ കെട്ടിപിടിച്ചു കിടന്നു. കുറച്ച് കഴിഞ്ഞു ചെറിയമ്മ എഴുനേറ്റു പോകാൻ ഒരുങ്ങി. ഞാൻ ചെറിയമ്മയെ പിടിച്ച് വലിച്ചു.

ഞാൻ : പോകല്ലേ… കുറച്ച് നേരംകൂടി കിടക്കു…

ചെറിയമ്മ : മതി,  നേരം ഒരുപാടായി…  എഴുനേൽക്കാൻ നോക്ക്…

ഞാൻ ചെറിയമ്മയെ വീണ്ടും അടുത്തേക്ക് വലിച്ചു. എന്നിട്ട് ആ മുടിയുടെ കെട്ടഴിച്ചു.  വലിയ നീളമൊന്നും ഇല്ലെങ്കിലും, നല്ല കാച്ചിയ എണ്ണയിട്ട മുടിയുണ്ട് ചെറിയമ്മക്ക്.

ഞാൻ : പോകല്ലേ…  എനിക്ക് മതിയായില്ല… ഞാൻ വൈകീട്ട് പോകും അതുവരെ നമ്മുക്ക് ഇങ്ങനെ സുഖിക്കാം… വാ…

ചെറിയമ്മ : നിനക്ക് ഇന്ന് പോണോ..?
ആ മുഖം ഒന്ന് വാടിയിരുന്നു.

ഞാൻ : പോകാതെപിന്നെ,  എനിക്ക് അവിടെ നിറയെ പണിയുണ്ട്.

ചെറിയമ്മ വീണ്ടും എന്റെ നെഞ്ചിൽ കിടന്നു.  ആ മുഖത്തെ സന്തോഷം എല്ലാം പോയി.

ഞാൻ : അയ്യേ…  എന്താ ചെറിയ കുട്ടികളെ പോലെ, ഒരു വിളി വിളിച്ചാൽ ഞാൻ ഇങ്ങു പറന്നെത്തില്ലേ??  ഇപ്പൊ ഉള്ള സമയം നമ്മുക്ക് സന്തോഷിക്കാം.

ചെറിയമ്മ : ഹ്മ്മ്…

ഒന്ന് മൂളികൊണ്ടു എന്നെ ഇറുകെ പുണർന്നു ചെറിയമ്മ എന്നിലേക്ക്‌ ഒന്നുകൂടി ചേർന്നു.

ഞാൻ : പിന്നെ…  എനിക്കൊരു ആവശ്യമുണ്ട്…

ചെറിയമ്മ ആ കിടത്തത്തിൽ തന്നെ എന്നെ നോക്കി.

ചെറിയമ്മ : എന്ത് ആവശ്യം??
സംശയഭാവത്തിൽ ആണ് നോട്ടം.

ഞാൻ : അത് പിന്നെ…  ഞാൻ ഒരാളെ പരിചയപെട്ടു.  ഇൻഷുറൻസ് ഏജന്റ് ആണ്.  ഇപ്പൊ ഒരേ നിർബന്ധം ഒരു പോളിസി എടുക്കാൻ. ചെറിയമ്മ എനിക്ക് വേണ്ടി ഒരു പോളിസി എടുക്കണം.

ചെറിയമ്മ : അയ്യോ…  ഉള്ളത് തന്നെ അടക്കാൻ സമയം ഇല്ല…  അപ്പോഴാ പുതിയത്…

ഞാൻ : അതൊക്കെ ഞാൻ നോക്കിക്കൊള്ളാം…  ചെറിയമ്മ ഒന്ന് ചേർന്നാൽ മതി…  കാശൊക്കെ ഞാൻ അടച്ചോളാം.

ചെറിയമ്മ എന്നെ ഒന്ന് നോക്കി ചിരിച്ചു.

ചെറിയമ്മ : ഇൻഷുറൻസ് ഏജന്റ് ഒരു പെണ്ണാണല്ലേ???
ചെറിയമ്മക്ക് കാര്യം മനസിലായി.

ഞാൻ ഒന്ന് ചൂളി.

ഞാൻ : എങ്ങനെ മനസിലായി?
ഇളിഭ്യനായി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *