സുഷമ : ഓഹ് ഗ്രേറ്റ്… സോ ശരത്തിന്റെ എല്ലാ സപ്പോർട്ടും ഇവിടെയുള്ളവർക്ക് പ്രതീക്ഷിക്കാം.
ഞാൻ : തീർച്ചയായും. നമ്മുടെ അപാർട്മെന്റ് കോംപ്ലക്സ് ൽ തന്നെ ഒരുപാട് സ്ത്രീകൾ ഉണ്ട്. അവർക്കു എന്റർപ്രെനുർഷിപ് ട്രെയിനിങ് ഒക്കെ കൊടുത്താൽ അവരുടെ ലൈഫിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും.
സുഷമ : അപ്പൊ കുറെ നല്ല ഐഡിയകൾ ഒക്കെ കയ്യിൽ ഉണ്ടല്ലോ… പക്ഷെ ഇവിടെ എല്ലാവർക്കും ശരത്തിനെ കുറിച്ച് വളരെ മോശം അഭിപ്രായമാണ്.
ഞാൻ : അതെനിക്കറിയാം. അതുകൊണ്ടല്ലേ ഞാൻ എന്റേതായ ഒരു ലോകത്തു ഒതുങ്ങിക്കൂടി ഇരിക്കുന്നത്. ഞാൻ ആര് പറയുന്നതിനെയും നിഷേധിക്കുന്നില്ല. എന്റെ ഫ്ലാറ്റിൽ ഒരുപാട് സ്ത്രീകൾ വന്നുപ്പോകാറുണ്ട്. പക്ഷെ അവരാരും തെരുവ് വേശികളോ തെരുവ് പെണ്ണുങ്ങളോ അല്ല. പലരും മനസ്സിൽ ഓരോന്ന് സങ്കല്പിക്കുന്നതിനു ഞാൻ എന്ത് ചെയ്യും. എന്നോട് ഏറ്റവും അടുത്ത് നിൽക്കുന്ന ആളുകളോട് അനേഷിച്ചാൽ എന്നെ കുറിച്ച് അറിയാം.
സുഷമ : ഹ്മ്മ് എനിക്കറിയാം… ഞാൻ കുമാരിയോട് അനേഷിച്ചിരുന്നു. അവൾ നല്ല അഭിപ്രായമാണ് എന്നോട് പറഞ്ഞത്. എന്ത് തന്നെയായാലും നമ്മുക്ക് അസോസിയേഷനിൽ പറഞ്ഞു നോക്കാം. ചിലപ്പോൾ ശരത്തിന്റെ ഓഫീസ് ജോലികൾ പുറത്തേക്കു മാറ്റേണ്ടി വരും.
ഞാൻ : താങ്ക്സ് മേടം… എനിക്ക് ഈ സപ്പോർട്ട് ഉണ്ടായാൽ മതി.
സുഷമ : തന്നെ പരിചയപെടുന്നതിനു മുൻപ് താൻ വളരെ മോശം കാരറ്റെർ ഉള്ള ഒരാളായിട്ടായിരുന്നു ഞാൻ കണ്ടത്. പരിചയപ്പെട്ടപ്പോൾ അത് മാറി. ഇതുപോലെ എല്ലാവരുമായി മിംഗിൽ ആകാൻ ശ്രമിക്കൂ ശരത്. അപ്പോൾ പലരുടെയും കാഴ്ചപാടുകൾ മാറും.
ഞാൻ : ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഒന്ന് സമയമില്ലായ്ക… പിന്നെ ആൾറെഡി എനിക്ക് ഇവിടെ നെഗറ്റിവ് കമന്റ്സ് ആണ്. ഇതിന്റെ മേലേ എന്നെ ആരെങ്കിലും അടുപ്പിക്കും എന്ന് തോനുന്നുടോ. ആ ഒരു പേടി മനസ്സിൽ ഉണ്ട്. ഇപ്പൊ മേടത്തിനോട് സംസാരിച്ചത് തന്നെ മേനോൻ സാർ ഉള്ളതുകൊണ്ടാണ്.
സുഷമ : ഹ്മ്മ്… അതൊക്കെ നമ്മുക്ക് ശരിയാക്കാം… ശരത് തന്റെ വഴിക്കു ട്രൈ ചെയ്യൂ… പിന്നെ എന്റെ ഭാഗത്തു നിന്ന് എപ്പോഴും സപ്പോർട്ട് ഉണ്ടാകും പിന്നെ ഈ മേടം എന്നുള്ള വിളി ഒഴിവാക്കിയാൽ നന്നായിരുന്നു.
ഞാൻ : ഹഹ… താങ്ക്സ് ആൻഡ് സോറി സുഷമ… ഇനി അങ്ങനെ വിളിക്കില്ല..
ഞാൻ ധൈര്യപൂർവം അവരെ സുഷമ എന്ന് തന്നെ വിളിച്ചു. അമ്മയേക്കാൾ പ്രായമുണ്ടെങ്കിലും അവരെ ആന്റി എന്ന് വിളിച്ചു നിരാശപെടുത്താൻ ഞാൻ തയ്യാറായിരുന്നില്ല. സുഷമ എന്ന് പേര് വിളിച്ച് ഒരു സൗഹൃദ തലത്തിൽ കൊണ്ട് പോകാമെന്നു കരുതി. അവർ കരുതുന്നതിനേക്കാൾ വലിയ സ്ത്രീ ലംബടൻ ആണ് ഞാൻ. പക്ഷെ ഈ ഘട്ടത്തിൽ എനിക്ക് അവരുടെ സപ്പോർട്ട് ആവശ്യമാണ്.
സുഷമ : പിന്നെ ശരത്തിന്റെ ഫാമിലി ഒക്കെ.?
ഞാൻ : ഇവിടെ അടുത്ത് തന്നെയാണ്. അച്ഛൻ ഒരു ഇൻവെസ്റ്റ്മെന്റ് ആകട്ടെ എന്ന് കരുതിയാണ് ഈ ഫ്ലാറ്റ് വാങ്ങിയത്. അതെന്തായാലും എനിക്ക് ഉപകരപെട്ടു. അച്ഛൻ അമ്മ മാത്രമുള്ളു വീട്ടിൽ സിസ്റ്റേഴ്സ് രണ്ടു പേർ കല്യാണം
കഴിഞ്ഞു പോയി. ഒരാൾ യൂ എസ് ലും ഒരാൾ മിഡിലീസ്റിലും.
സുഷമ : ഹ്മ്മ് ഗുഡ്… അപ്പൊ ഇനി തന്റെ കല്യാണം ആകുമല്ലേ…?
ഞാൻ : ഹ്മ്മ്.. കഴിക്കണം ഇപ്പോഴല്ല… കുറച്ച് കഴിയട്ടെ… കുറച്ച് പ്ലാൻസ് ഉണ്ട് അതൊക്കെ ഒന്ന് വർക്ഔട് ആയി കഴിഞ്ഞിട്ട്.
സുഷമ : ഹ്മ്മ് ശെരി…
ഞാൻ കുറെ നേരമായി ഇവരോട് സംസാരിക്കാൻ തുടങ്ങിയിട്ട്. ഇനിയും ഇരുന്നാൽ മേനോൻ കളി കഴിഞ്ഞു വരും പിന്നെ അങ്ങേരുടെ പൊളി കേട്ടിരിക്കേണ്ടി വരും. ഞാൻ അവിടെ നിന്ന് എഴുന്നേറ്റു.
ഞാൻ : ആക്ച്വലി ഞാൻ ഡിന്നർ ഇന്ന് പുറത്തുന്നു കഴിക്കാം എന്ന് കരുതി ഇറങ്ങിയതാ. അപ്പോഴാ സാർ വിളിച്ചത്. ഇനിയെന്തായാലും ഞാൻ ഇരുന്നു മുഷിപ്പിക്കുന്നില്ല. എന്നാ ഞാനങ്ങോട്ടു നീങ്ങട്ടെ…
സുഷമ : ഓക്കേ ശരത്… നൈസ് ടൂ മീറ്റ് യൂ…
സുഷമ എനിക്ക് നേരെ ഷേക്ക് ഹാന്ഡിന് കൈനീട്ടി. ഞാനും കൈകൊടുത്തു.
ഞാൻ : നൈസ് ടൂ മീറ്റ് യു സുഷമാ… ശെരി ബൈ.
ഞാൻ അവരുടെ അടുത്ത് നിന്നും കുറച്ചങ്ങു നടന്നകന്നു. എന്നിട്ട് നിന്നിട്ടു തിരിഞ്ഞു.