എന്നാലും ശരത്‌ 1 [Sanju Guru]

Posted by

?

ഞാൻ : ആ…  ഉണ്ട്…  ഞാൻ

ഒരു അഞ്ചുമണിയാകുമ്പോളേക്കും എത്തി.

സുഷമ : ഓഹ് ഇന്ന് ഫുള്ള് ബിസി ആയിരുന്നെന്നു തോന്നുന്നു.

ഞാൻ : അതെ…  ഇന്ന് മുഴുവൻ ഓട്ടം തന്നെയായിരുന്നു.

സുഷമ : എന്തുപറ്റി?  ക്ലയന്റ് മീറ്റിംഗ് ഒക്കെ പുറത്താക്കിയത്…

ഞാൻ : ഒരു ദിവസം പുറത്ത് വെച്ചു നോക്കാം എന്ന് കരുതി.  മാത്രമല്ല ഇന്നലെ നമ്മൾ സംസാരിച്ചിരുന്നുവല്ലോ…  മേനോൻ സാർ എന്നോട് ഒരു കാര്യം പറഞ്ഞിട്ടു അത് അനുസരിച്ചില്ലെന്നു വേണ്ട…  അടുത്ത അസോസിയേഷൻ മീറ്റിംഗിൽ ഞാൻ എല്ലാവരോടും കാര്യങ്ങൾ പറഞ്ഞോളാം…  അതിനു ശേഷം ഇവിടെ തുടരാം എന്ന് കരുതി.

സുഷമ : എനിക്കും തോന്നിയിരുന്നു…  ശരത് ഇനി മീറ്റിംഗ്‌സ് എല്ലാം പുറത്തുവെച്ചു കഷ്ടപ്പെടേണ്ട കേട്ടോ….  ഇവിടെ തന്നെ വെച്ചോളൂ…  ഞാനും മേനോനും കാര്യങ്ങൾ എല്ലാം ശെരിയാക്കി തരാം..

ഞാൻ കൊടുത്ത ക്യാഷ് വർക്ക്‌ ചെയ്തു തുടങ്ങി. ഞാൻ അവർക്കു ചെയ്ത ഉപകാരത്തിനു പ്രത്യുപകാരമായി അവർ എനിക്ക് ഇവിടെ എന്തും ചെയ്യാനുള്ള ലൈസൻസ് തന്നു കഴിഞ്ഞു.  ഇനി എന്റെ സപ്പോർട്ടിന് അവർ രണ്ടുപേരും ഉണ്ടാകും. അത് മതി.

ഞാൻ : സുഷമാ…  അതെല്ലാം നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടാകില്ലേ?

സുഷമ : എന്ത്  ബുദ്ധിമുട്ട്…  ഇവിടെ എല്ലാവരെയും കൺവിൻസ് ചെയ്യേണ്ട കാര്യം ഞാനും മേനോനും ഏറ്റു.  ഡോണ്ട് വെറി എബൌട്ട്‌ ദാറ്റ്…

എന്റെ പണക്കൊഴുപ്പിൽ തള്ള വീണിരിക്കുന്നു.  ഈ തള്ളയെ മുറുകെ പിടിച്ചാൽ കാര്യങ്ങൾ എല്ലാം എനിക്ക് സാധകമായി മാറ്റിയെടുക്കാം.

ഞാൻ : ഓഹ് താങ്ക് യൂ സുഷമാ…  എങ്ങനെ നന്ദി പറയണം അറിയില്ല…

സുഷമ : കം ഓൺ ശരത്…  ഇത്തരം സില്ലി മറ്റേഴ്സിനൊക്കെ ആരെങ്കിലും നന്ദി പറയുമോ?

ഞാൻ : ഞാൻ ഇവിടെ വന്നതിനു ശേഷം എന്നോട് അല്പം അടുപ്പം കാണിക്കുന്നത് നിങ്ങളാണ് അതുകൊണ്ട് പറഞ്ഞതാ…

സുഷമ : ശരത് താങ്കൾ എന്റെ ഫ്രണ്ട് ആയി കഴിഞ്ഞിരിക്കുന്നു… ശരത്തിനെ മനസിലാക്കിയാൽ എല്ലാവരും താങ്കളുടെ ഫ്രണ്ട് ആകും…  അതൊക്കെ നമുക്ക് ശെരിയാക്കാം…

ഞാൻ : താങ്ക്സ് സുഷമാ…  സുഷമയുടെ ഫ്രണ്ട്‌സ് എല്ലാം ഹാപ്പി അല്ലെ?  ഇന്നത്തെ മീറ്റിംഗിൽ…

സുഷമ : യെസ് എല്ലാവരും സർപ്രൈസ്ഡ് ആണ്…  ശരത് എന്റെ ഫ്രണ്ട് ആയതിൽ എല്ലാത്തിന്റേം ക്രെഡിറ്റ്‌ എനിക്കാണ്… ശരത്തിന്റെ സഹായ സഹകരണങ്ങൾ ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്….

ഞാൻ : തീർച്ചയായും…  ഉണ്ടായിരിക്കും..  പിന്നെ മേനോൻ സാർ എവിടെ പോയി?

സുഷമ : പുള്ളി നടക്കാൻ പോയിരിക്കുകയാണ്…  ഇവിടെ വെറുതെ ഒറ്റക്കിരുന്നപ്പോൾ ഞാൻ ശരത്തിനെ വിളിച്ചു എന്ന് മാത്രം…

ഞാൻ : അപ്പൊ സുഷമ പോയില്ലേ…  നടക്കാൻ…

സുഷമ : ഞാൻ അങ്ങനെ സ്ഥിരമായി പോകാറൊന്നുമില്ല…  വല്ലപ്പോഴും…

ഞാൻ : ഓഹ്… ഞാൻ കരുതി സുഷമ ഒരു ഫിറ്റ്നസ് ഫ്രീക്ക് ആണെന്ന്…

സുഷമ : അതെന്താ അങ്ങനെ തോന്നിയത്…?

ഞാൻ : ഒന്നുമില്ല…  സൗന്ദര്യം നിലനിർത്തുന്നത് ഫിറ്റ്നസ് ഫ്രീക്ക് ആയതുകൊണ്ടാണെന്നു കരുതി…  അതുകൊണ്ട് പറഞ്ഞതാ…

സ്വന്തം സൗന്ദര്യത്തെ കുറിച്ച് പറഞ്ഞാൽ പൊങ്ങാത്ത ഏതു പെണ്ണുണ്ട്.  അതുകൊണ്ട് ഞാൻ ചെറുതായി ഒന്ന് സോപ്പ് പതപ്പിച്ചു.

സുഷമ : ഓഹ് അങ്ങനെ…  ശരത് ഫ്രീ ആണെങ്കിൽ ഇങ്ങോട്ട് ഇറങ്ങൂ…  ഡിന്നർ ഇവ്ടെന്നു കഴിക്കാം…

ഞാൻ : ഓഹ്…  സോറി സുഷമാ ഞാൻ ഇവിടെ കുക്ക് ചെയ്തു…  പിന്നൊരിക്കൽ ആകാം…

സുഷമ : എന്നാൽ ഒരു കോഫി ഓഫർ ചെയ്യട്ടെ…?

ഞാൻ : സോറി സുഷമ…  ആക്ച്വലി ഞാൻ ഇന്നത്തെ ഒരു അലചലിന്റെ ക്ഷീണത്തിൽ നിന്നു ഒന്ന് റിലാക്സ് ആകാൻ ഡ്രിങ്ക്സ് രണ്ടു പെഗ് കഴിച്ചുപോയി. അല്ലെങ്കിൽ ഞാൻ വരുമായിരുന്നു…

സുഷമ : ഹഹ…  അപ്പൊ തീരെ കപ്പാസിറ്റി ഇല്ലാത്ത ആളാണോ ശരത്.?

ഞാൻ : ഏയ്‌…  അങ്ങനെയല്ല…  ഞാൻ മദ്യപിച്ചു പുറത്തിറങ്ങാറില്ല… അതുകൊണ്ടാ… ഇനിയൊരിക്കൽ ആകാം…

സുഷമ : എന്നാൽ അങ്ങനെയാകട്ടെ… എന്നാൽ ഞാൻ പിന്നെ വിളിക്കാം…

ഞാൻ : ഓക്കേ സുഷമാ… ബൈ..

സുഷമ : ബൈ…

ഞാൻ ഫോൺ കട്ട്‌ ചെയ്തു.  എത്ര വേഗത്തിലാണ്  ഞാൻ സുഷമയുമായി അടുത്തത്. എല്ലാം പണത്തിന്റെ ബലം തന്നെ. ഇറക്കിയ കാശ് എങ്ങനെ മൊതലാക്കും എന്നാലോചിക്കുമ്പോളാ  അവൾ പുതിയ പ്ലാനുകളുമായി വരുന്നത്. സിന്ധുവിനെ എങ്ങനെ എന്നോട് അടുപ്പിക്കാം എന്നതായിരുന്നു അപ്പോഴും എന്റെ ആലോചന. കുറെ നേരമായുള്ള എന്റെ ആലോചന മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *