എന്നാലും ശരത്‌ 1 [Sanju Guru]

Posted by

ഞാൻ : താങ്ക്സ് മേടം…  വിലപ്പെട്ട സമയം തന്നതിന് നന്ദി, ബുധിമുട്ടിച്ചതിൽ ക്ഷമിക്കുക.   മേടത്തിന്റെ പേരെന്താണ്?

ഞാൻ അല്പം ശങ്കയോടെയാണ് ചോദിച്ചത്, ഇനി പേര് പറയാൻ താല്പര്യം ഇല്ലെങ്കിൽ ഞാൻ നാണം കെടില്ലേ…

ചേച്ചി : സിന്ധു…

പക്ഷെ എന്റെ പെരുമാറ്റം വളരെ നീറ്റ് ആയിരുന്നു അതുകൊണ്ട് ചേച്ചി ഒരു മടിയും കൂടാതെ പേര് പറഞ്ഞു.

ഞാൻ : ശെരി…

ഞാൻ പേര് കിട്ടിയ സന്തോഷത്തിൽ പെട്ടന്ന് തന്നെ അവിടുന്ന് ഇറങ്ങി. നേരെ എന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു. സിന്ധു രാജീവ്‌ ഞാൻ എഫ്ബിയിൽ കണ്ടുപിടിച്ച അതെ പ്രൊഫൈൽ. പക്ഷെ സിന്ധുവിനെ വളച്ചെടുക്കുക എളുപ്പമല്ല. അപരിചിതരോട് അവർക്കു റെസ്പോൺസ് കുറവാണ്. പുതിയ മാർഗങ്ങൾ സ്വീകരിക്കാൻ സമയമായി. എന്ത് വേണം എങ്ങനെ വേണം എന്ന് വീട്ടിൽ പോയി തീരുമാനിക്കാം.

ഞാൻ കാറിന്റെ അടുത്ത് ചെന്നു ആ സൈൾസ്മാനെ ബാക്കി പൈസ കൊടുത്തു പിരിച്ചു വിട്ടു. ഒപ്പം ഒരു സെറ്റ് ബുക്കും വാങ്ങി.  എന്നിട്ട് കാറു നേരെ ഫ്ലാറ്റിലേക്ക് വിട്ടു. രാവിലെ ഇറങ്ങിയതാണ് ഇപ്പൊ സമയം  നാലു മണി കഴിഞ്ഞു.  ഫ്ലാറ്റിൽ എത്തിയതും  വേഗം ഒന്ന് പോയി ഫ്രഷ് ആയി. ശരീരം ഒന്ന് തണുപ്പിച്ചപ്പോളേക്കും വല്ലാത്തൊരു സുഖം. കുളി കഴിഞ്ഞു വന്നതും വോഡ്ക ഒരെണ്ണം ഒഴിച്ചടിച്ചു.

എസി യുടെ തണുപ്പിൽ ഒരെണ്ണം അടിച്ച് സോഫയിൽ ഇരിക്കാൻ എന്തൊരു സുഖം. മനസ്സും ശരീരവും ഒന്ന് റിലാക്സ്ഡ് ആയ പോലെ. ഈവെനിംഗ് പുറത്ത് പോകണ്ട ഇവിടെ തന്നെ എന്തെങ്കിലും കുക്ക് ചെയ്യാം എന്ന് കരുതി. ഫ്രിഡ്ജിൽ നിന്നും സാധനങ്ങൾ എടുത്ത് കിച്ചണിൽ പോയി എന്തൊക്കെയോ ഉണ്ടാക്കി. അന്തിച്ചോപ്പു മാറി  ഇരുട്ടി തുടങ്ങി.

കിച്ചണിലെ പരീക്ഷണങ്ങൾ കഴിഞ്ഞ് ഒന്നുകൂടി ഒഴിച്ച് അടിച്ച് കമ്പ്യൂട്ടർ ഓൺ ചെയ്തു. എഫ്ബി എടുത്ത് എന്റെ ഫേക്ക് അക്കൗണ്ടിൽ നിന്നും സിന്ധു രാജീവ്‌ എന്ന അക്കൗണ്ടിലേക്കു ഒരു റിക്വസ്റ്റ് വിട്ടു. കണ്ടാൽ തീർത്തും ഒറിജിനൽ ആണെന്ന് തോന്നിക്കുന്ന ഒരു പെണ്ണ് അക്കൗണ്ടിൽ നിന്നാണ് റിക്വസ്റ്റ് വിട്ടത്.  കൂടാതെ ഒരു മെസ്സേജും വിട്ടു.

പക്ഷെ സിന്ധു എഫ്‌ബിയിൽ അതികം ആക്റ്റീവ് ആയിരുന്നില്ല. എന്നാലും ശ്രമിക്കാതിരിക്കണ്ടല്ലോ. സിന്ധുവുമായി അടുക്കാൻ ഞാൻ വേറെ വഴികൾ ആലോചിച്ചു.  അപ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചതു. പരിചയമില്ലാത്ത നമ്പർ ആണ്. ആരാണാവോ??  ഞാൻ ഫോൺ എടുത്തു.

ഞാൻ : ഹലോ…

ഹലോ

മറുതലക്കൽ നിന്നു ഒരു സ്ത്രീ ശബ്ദമാണ്.

ഞാൻ : ആരാ സംസാരിക്കുന്നതു?

” ഞാൻ സുഷമയാണ് .  ശരത് സംസാരിക്കാൻ ഫ്രീ ആണോ? “

ഞാൻ : ഹായ്  സുഷമ…  പെട്ടന്ന് വിളിച്ചപ്പോൾ മനസിലായില്ല….  ഇത് സുഷമയുടെ നമ്പർ ആണോ?

സുഷമ : അതെ,  ശരത് എവിടെയാണ്?  വീട്ടിലുണ്ടോ

Leave a Reply

Your email address will not be published. Required fields are marked *