എന്നാലും ശരത്‌ 1 [Sanju Guru]

Posted by

ഞാൻ ചുറ്റിലും നോക്കി ആരും ഇല്ലെന്നു ഉറപ്പ് വരുത്തി. എന്നിട്ട്

ഞാൻ : ഞാൻ ഇപ്പൊ ഒരു ആയിരം രൂപ തരാം. എനിക്ക് തന്റെ ഈ ബാഗും സാധനങ്ങളും തരണം.  എനിക്ക് ഇവിടെ ഒരു വീട്ടിൽ പോണം അവിടെ ഒരു കാര്യം അനേഷിക്കാൻ ആണ്.  ഞാൻ തിരിച്ചു വരുന്നവരെ താൻ എന്റെ ഈ കാറിൽ ഇരുന്നോ. തിരിച്ചുവന്നു ഈ സാധനങ്ങൾ തിരിച്ചേൽപ്പിക്കുമ്പോൾ ഒരു ആയിരം കൂടി തരാം. എന്താ ഓക്കേ ആണോ?

ഇത് കേട്ടതും അയാളൊന്നു പേടിച്ചു.  ഒരുപാടു കാലത്തെ എക്സ്പീരിയൻസ് ഈ ഫീൽഡിൽ ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു അയാൾ അടുത്ത നിമിഷം സമ്മതിച്ചു.

സെയിൽസ് : സാറ് പോലീസാണോ?

ഞാൻ : പോലീസാണെങ്കിൽ തനിക്കു അഞ്ചു പൈസ കിട്ടില്ലായിരുന്നു. ഞാൻ ഒരു ഡിറ്റക്റ്റീവ് ആണ്.
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.  ഞാൻ കാറിന്റെ ഡോർ തുറന്ന് അയാളെ ഉള്ളിൽ ഇരുത്തി.  എന്നിട്ട് അയാളുടെ ബാഗ് എടുത്ത് തോളിൽ ഇട്ടു.  എന്തൊരു ഭാരം.  എന്നിട്ട് വലിഞ്ഞു നടന്നു. വേറെ ഒരു വീട്ടിലും കയറിയില്ല. നേരെ നമ്മുടെ ചേച്ചിയുടെ വീട്ടിലേക്കു ഗേറ്റ് തുറന്ന്  കയറി.  ഉള്ളിൽ ചെന്നു കാളിങ് ബെൽ അടിച്ചു. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം വാതിൽ തുറന്നു

എന്റമ്മോ….  ചേച്ചി വന്നിട്ട് കുറച്ച് നേരമായിട്ടുള്ളു എന്ന് തോന്നുന്നു. കുളികഴിഞ്ഞുള്ള വരവാണ്.  ഒരു മാക്സി മാത്രം ധരിച്ചു.  മുടി ഒരു തോർത്ത്‌ കൊണ്ട് പൊതിഞ്ഞിട്ടുണ്ട്.  അതിൽ നിന്നും വെള്ളം ഇറ്റിവീഴുന്നുണ്ട്. എന്റെ നിയന്ത്രണങ്ങൾ എല്ലാം വിട്ടു തുടങ്ങി.  പാന്റിനുള്ളിൽ എന്റെ പാമ്പ് പിടഞ്ഞു തുടങ്ങി. ഞാൻ ബോധത്തിലേക്ക് വന്നു.

ഞാൻ : മേടം…  ഞാൻ ഡി. കെ. എന്ന കമ്പനിയുടെ പ്രൊമോഷന്റെ ഭാഗമായി. ഈ എൻസൈക്ലോപീഡിയ പ്ലസ് ഡിക്ഷണറി പരിചയപെടുത്താൻ വന്നതാണ്.

ചേച്ചി : ഇതൊന്നും ഇപ്പൊ ഇവിടെ വേണ്ട.

ഞാൻ : മാഡം…  വരും അഞ്ഞൂറ്റി അമ്പതു രൂപയുള്ളു ഇതിനു.  എൻസൈക്ലോപീഡിയ പ്ലസ് ഡിക്ഷണറി.  സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കൊക്കെ വളരെ ഉപകാരപ്രദമാണ്.

ചേച്ചി : വേണ്ട…  എന്റെ മോൻ ചെറിയ കുട്ടിയാണ്.  ഇതിന്റെ ഒന്നും ആവശ്യം ഇല്ല.

ഞാൻ : മാഡം,  ഭാവിയിലേക്ക് ആവശ്യം വന്നാലോ…  കുറഞ്ഞ പ്രൈസ് അല്ലെ ഉള്ളു.  മേടത്തിനു വേണമെങ്കിൽ ഞാൻ നല്ല ഡിസ്‌കൗണ്ട് തരാം.

ഞാൻ വിടാൻ തയ്യാറായിരുന്നില്ല. ആ കിളിനാദം കേട്ടു എത്ര സമയം വേണമെങ്കിലും അവിടെ നിൽക്കാൻ ഞാൻ തയ്യാറായിരുന്നു. മാത്രമല്ല ചേച്ചിയെ കൺകുളിരെ കാണാനുള്ള ഒരവസരവും കളയരുത്. ഞാൻ ചേച്ചിയുടെ ചുണ്ടുകൾ ചലിക്കുന്ന ഭംഗി നോക്കി നിന്നു.

ചേച്ചി : ഇവിടെ വേണ്ട…  ഇപ്പൊ എല്ലായിടത്തും ഇന്റർനെറ്റ്‌ ഉണ്ടല്ലോ..  മോന്റെ സ്കൂൾ വർക്കിന്‌ ഒക്കെ അത് മതി.

ഞാൻ : ഹ്മ്മ്മ്…  ഓക്കേ…  കൊച്ച് കുട്ടികളെ ഒരിക്കലും ഇന്റർനെറ്റ്‌ ശീലിപ്പിക്കരുത്, മേടം തന്നെ ഹെല്പ് ചെയ്തു കൊടുക്കണം. താല്പര്യം ഇല്ലെങ്കിൽ നിർബന്ധിക്കുന്നില്ല.

ചേച്ചി ഒന്ന് ചിരിച്ചു എന്ന് മാത്രം. ഞാൻ ബാഗ് മുൻവശത്തെ നിലത്തു വെച്ചു കയ്യിലുള്ള ബുക്ക്‌ ഉള്ളിലേക്ക് വെച്ചു. ചേച്ചി അപ്പോഴും അകത്തേക്ക് പോയിരുന്നില്ല. എന്നെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. ഞാൻ ഒന്ന് നിവർന്നു ബാഗ് തൂക്കിയിരുന്ന തോൾ ഒന്ന് തടവിയിട്ടു.

ഞാൻ : മേടം എനിക്ക് കുറച്ച് വെള്ളം തരുമോ കുടിക്കാൻ?

ചേച്ചി : ഹ്മ്മ് തരാം…

ഞാൻ അവിടെത്തന്നെ ഒന്ന് തിരിഞ്ഞു നിന്നു.  ചേച്ചിയുടെ സ്കൂട്ടർ അവിടെ തന്നെ ഉണ്ടായിരുന്നു.  ഞാൻ ആ സ്കൂട്ടറിന്റെ സീറ്റിൽ ഒന്ന് തടവി.  ചേച്ചിയുടെ ചന്തികൾ അമരുന്ന ഇടമല്ലേ ഇത്. ഞാൻ ആ വണ്ടിയുടെ ഓരോ ഇടവും തടവി. അങ്ങനെ നോക്കുമ്പോൾ ആണ്. ആ വണ്ടിയുടെ ഹെഡ്‍ലൈറ്റിനു മുകളിലായി എൽ ഐ സി സ്റ്റിക്കർ എന്റെ ശ്രദ്ധയിൽ പെട്ടത്.  ഇനി അവിടെയാകുമോ വർക്ക്‌ ചെയ്യുന്നത്.  ചുമ്മാ മുട്ടി നോക്കാം.

ചേച്ചി വെള്ളവുമായി വന്നു, വെള്ളം നിറച്ച കപ്പ്‌ എനിക്ക് തന്നു. ഞാൻ വെള്ളം ഒരു കവിൾ കുടിച്ചു.

ഞാൻ : മേടം എൽ ഐ സി യിൽ ആണോ വർക്ക്‌ ചെയ്യുന്നത്.?  വണ്ടിയിൽ സ്റ്റിക്കർ കണ്ടതുകൊണ്ടു ചോദിച്ചതാണ്.

ചേച്ചി : അതെ.

ഞാൻ വീണ്ടും ഒരു കവിൾ വെള്ളം കുടിച്ചു.

ഞാൻ : എന്റെ ഒരു ചെറിയമ്മ എൽ ഐ സി യിൽ വർക്ക്‌ ചെയ്യുന്നുണ്ട്.  ഇവിടെയല്ല തിരുവനന്തപുരത്താണ്. മേടം ഏജന്റ് ആണോ അതോ വേറേതെങ്കിലും ഡിപ്പാർട്മെന്റ് ആണോ?

ചേച്ചി : ഏജന്റ് ആണ്.

ഞാൻ : ഓഹ് അപ്പൊ നമ്മളൊക്കെ ഒരേ മാർക്കറ്റിംഗ് ഫീൽഡ് ആണ്.
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ചേച്ചി ഒന്നും പറഞ്ഞില്ല.

ഞാൻ വെള്ളം മുഴുവൻ കുടിച്ച് കപ്പ്‌ തിരികെ ഏൽപ്പിച്ചു.  എന്നിട്ട് ബാഗ് എടുത്ത് തോളിലിട്ടു.

Leave a Reply

Your email address will not be published. Required fields are marked *