എന്നാലും ശരത്‌ 1 [Sanju Guru]

Posted by

ചന്ദ്രിക : ഓഹ് താങ്ക് യൂ ശരത്…  തീർച്ചയായും ഞങ്ങൾ ശരത്തുമായി ബന്ധപ്പെട്ടോളാം.  ഇപ്പൊ ഫുൾ കോൺസെൻട്രേഷൻ കറന്റ്‌ പ്രോജെക്ടിൽ ആണ്.

ഞാൻ : ഇറ്റ്സ് ഓക്കേ.  ഞാൻ പറഞ്ഞന്നേ ഉള്ളു…  ഞാൻ സുഷമയുമായി സംസാരിച്ചിരുന്നു…  എന്ത് തന്നെയായാലും അറിയിക്കുക.

അപ്പോഴേക്കും വെയ്റ്റർ

ബില്ലുമായി വന്നു. സുഷമ വൈറ്ററുടെ കയ്യിൽ നിന്നും ബില്ല് വാങ്ങി.  ഞാൻ സുഷമയുടെ കയ്യിൽ നിന്നും ബില്ല് തട്ടിപ്പറിച്ചു.

ഞാൻ : ഐ വിൽ പേ ദ ബില്ല്…

സുഷമ : നോ….  വേണ്ട  ശരത് അതിങ്ങു താ…

റീത്ത : ഇന്ന് ശരത് ഞങ്ങളുടെ ഗസ്റ്റ് ആണ്.  സോ ബില്ല് ഞങ്ങൾ കൊടുത്തോളാം.
റീത്ത എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു.

ഞാൻ : ഞാൻ ഇന്ന് നിങ്ങളെയെല്ലാം പരിചയപ്പെട്ട ദിവസമാണ്…  സോ ഞാൻ തന്നെ കൊടുക്കാം…  നോ മോർ അർഗ്ഗുമെന്റ്സ്…

ഞാൻ എന്റെ പേഴ്സിൽ നിന്ന് പ്ലാറ്റിനം കാർഡ് എടുത്ത് വൈറ്ററുടെ കയ്യിൽ കൊടുത്തു. എല്ലാം എനിക്ക് ഈ പെണ്ണുങ്ങളുടെ മുന്നിൽ ജാഡ കാണിക്കാൻ വേണ്ടിയാണ്.വെയ്റ്റർ ബില്ല് പേ ചെയ്തു തിരികെ കൊണ്ട് തന്നു.ഞാൻ ടേബിളിൽ നിന്നും എഴുന്നേറ്റു.

ഞാൻ : ഓക്കേ ഗയ്‌സ്.  നിങ്ങളെ എല്ലാം പരിചയപെട്ടതിൽ വലിയ സന്തോഷം.  എനിക്ക് കുറച്ച് തിരക്കുണ്ട്.  ഇനിയും ഏറെ മീറ്റിംഗ്‌സ് ഉണ്ട്.  സോ…ഞാൻ ഇറങ്ങുന്നു…സീ യൂ ഓൾ…

സുഷമ : ഓക്കേ ശരത്…  കാണാം…
സുഷമ എനിക്ക് നേരെ കൈനീട്ടി.  ഞാൻ അവർക്കു ഷേക്ക്‌ ഹാൻഡ്  കൊടുത്തു. അപ്പോൾ അടുത്തത് ചന്ദ്രിക നീട്ടി.  അവർക്കും കൊടുത്തു.  ബാക്കി എല്ലാവർക്കും കൈവീശി ബൈ പറഞ്ഞു ഞാൻ നടന്നു…

സുഷമ : ഓഹ് ശരത്…  വണ് മിനിറ്റ്…

ഞാൻ പുറകിലേക്ക് നടന്നു.

സുഷമ : ശരത്തിന്റെ നമ്പർ ഒന്ന് തരുമോ?

ഞാൻ : അതിനെന്താ…
ഞാൻ നമ്പർ പറഞ്ഞുകൊടുത്തു.  നോക്കുമ്പോൾ എല്ലാവരും മൊബൈലിൽ നമ്പർ ഫീഡ് ചെയ്യുന്നു.

സുഷമ : ഓക്കേ ശരത്..  താങ്ക്സ്…

ഞാൻ : ശെരി…

ഞാൻ വേഗം അവിടുന്ന് പുറത്തിറങ്ങി വണ്ടിയിൽ കയറി. സമയം നോക്കിയപ്പോൾ രണ്ടേമുക്കാൽ.  ആ കൂത്തിച്ചികളോട് സംസാരിച്ചു എന്റെ സമയം മുഴുവൻ പോയി.  കുറച്ച് സമയം കൊണ്ട് നാല്പത്തി അയ്യായിരം രൂപയും പോയി.  പോട്ടെ ഇതെല്ലാം ഒരു ഇൻവെസ്റ്റ്മെന്റ് അല്ലെ…  മുതലും പലിശയും മൊതലാക്കാതെ ഒരെണ്ണത്തിനേം വിടില്ല ഞാൻ.

ഞാൻ വണ്ടിയെടുത്തു വീണ്ടും നമ്മുടെ ചേച്ചിയുടെ വീടിന്റെ അടുത്തേക്ക് വണ്ടി വിട്ടു.  ഇപ്പ്രാവശ്യം നല്ല സൂചന കിട്ടി. വീട്ടിൽ ചേച്ചിയുടെ സ്കൂട്ടർ കാണുന്നുണ്ട്.  അപ്പൊ ചേച്ചി അകത്തുണ്ട്.  എങ്ങനെയാ ഒന്ന് മുട്ടുക എന്നാലോചിച്ചു ഞാൻ വണ്ടി കുറച്ച് മുന്നോട്ടു മാറി നിറുത്തി.  കുറെ നേരം കാറിൽ ഇരുന്ന് ഓരോ ഐഡിയ ആലോചിക്കുമ്പോൾ അതാ ദൂരെ നിന്നും ഒരാൾ ബാഗും തൂക്കി വരുന്നു. അയാളെ കണ്ടാൽ ഒരു സെയിൽസ്മാൻ ആണെന്ന് മനസിലായി.

അയാൾ അടുത്തെത്തിയതും ഞാൻ കാറിൽ നിന്ന് ഇറങ്ങി. അയാൾ എന്നെ എന്തോ പന്തികേടോടെ നോക്കി.

ഞാൻ : സെയിൽസ് മാൻ ആണോ?  ഇതെന്താ പ്രോഡക്റ്റ്?

സെയിൽസ് : അതെ എൻസൈക്ലോപീഡിയ ആണ് സാർ.

ഞാൻ : എന്താ ഇതിന്റെ വില?

സെയിൽസ് : മുന്നൂറ്റി അമ്പതു രൂപ.  കൂടെ ഈ ഓസ്‌ഫോർഡ് ഡിക്ഷണറി കൂടി വാങ്ങുകയാണെങ്കിൽ അഞ്ഞൂറ്റി അമ്പതു രൂപ.

Leave a Reply

Your email address will not be published. Required fields are marked *