എന്നാലും ശരത്‌ 1 [Sanju Guru]

Posted by

ചന്ദ്രിക : ഹേയ് ശരത് യൂ കാൻ ജോയിൻ വിത്ത്‌ അസ്സ്. നോ പ്രോബ്ലം…

“കം ഓൺ ശരത് ”
സുഷമയും മറ്റു സ്ത്രീ ജനങ്ങളും കൂടി പറഞ്ഞു.

ഒഴിയാൻ ഒരു മാർഗവും ഇല്ലാതെ ഞാൻ അവരുടെ കൂടെ ഒരു ചെയർ ഇട്ടു ഇരുന്നു. എന്തിനാണാവോ എന്നെ ഇവിടെ പിടിച്ചിരുത്തിയിരിക്കുന്നതു. ചിലപ്പോ എല്ലാത്തിന്റെയും ബില്ല് കൊടുക്കാൻ ആകും. എന്തായാലും സുഷമയ്ക്ക് എന്നോടുള്ള ഒരു കാഴ്ചപാട് മാറിയിട്ടുണ്ട്.  അതുകൊണ്ടാണ് എനിക്ക് എല്ലാവരെയും പരിചയപ്പെടുത്തിയത്.

ഈ ഫെമിനിച്ചികൾ എന്ന് പറയുന്നത് വലിയൊരു വിഡ്ഢി കൂട്ടം തന്നെയാണെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്ന് മനസിലായി. ഈ കൂട്ടത്തിലെ സ്ത്രീകളോട് ആരോടും എനിക്ക് പ്രേത്യേക താല്പര്യം ഒന്നും തോന്നിയില്ല. എന്നാലും എല്ലാവരെയും ഞാൻ നന്നായി സ്കാൻ ചെയ്തു. ഞങ്ങൾ ഓർഡർ ചെയ്തു ഭക്ഷണം കഴിക്കുമ്പോൾ എല്ലാരോടും സംസാരിച്ചു കൂടുതൽ ഇടപഴകി . എന്റെ പെരുമാറ്റത്തിൽ എല്ലാവർക്കും ഒരു ജന്റിൽമാൻ കാരറ്റെർ ഫീൽ ചെയ്യിപ്പിച്ചു. സുഷമയുടെ പ്രായത്തിൽ ഉള്ള മൂന്ന് പേർ ഉണ്ട് കൂട്ടത്തിൽ ഒന്ന് ചന്ദ്രിക (54),  Reetha (57),  വത്സല (51).  കൂട്ടത്തിൽ ഏറ്റവും പ്രായം കുറവ് annayaanu (32).  സൽമ (38) രാധിക (39) kanakalatha (44),  ഗിരിജ (43).

സൽമ ഒരു ലേഡീസ് സ്റ്റിച്ചിങ് സെന്റർ നടത്തുന്നു മാത്രമല്ല ഒരു ബ്രാൻഡ് ഓണർ കൂടിയാണ്. കനകലത, അവർക്കു സ്വന്തമായി മൂന്ന് ബ്യൂട്ടി പാർലർ സിറ്റിയിൽ ഉണ്ട്. രാധിക ഒരു ടെക്കി ആയിരുന്നു ഇപ്പൊ ഹൌസ് വൈഫ്‌ ആണ്.  ബാക്കി എല്ലാവരും ഹൗസ്‌വൈഫ്‌ ആണ്. അങ്ങനെ എല്ലാവരെയും ചെറുതായൊന്ന് പരിചയപെട്ടു. അങ്ങനെ ഭക്ഷണം കഴിച്ചു കഴിയുമ്പോളേക്കും ഞങ്ങൾ തമ്മിൽ ഒരു ഹായ് ബായ് ബന്ധം ഉണ്ടായി.

ഭക്ഷണം കഴിക്കുന്ന സമയം ഞങ്ങൾ കുറെ കാര്യങ്ങൾ സംസാരിച്ചു. അതിൽ അവരുടെ ക്ലബ്ബിന്റെ പുതിയ പ്രൊജക്റ്റ്‌ എല്ലാം ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഞങ്ങൾ ബില്ലിനായി  കാത്തിരുന്നു.

സുഷമ : ഞങ്ങളുടെ പുതിയ പ്രോജെക്ടിനെ കുറിച്ച് എന്താണ് ശരത്തിന്റെ അഭിപ്രായം.?

ഞാൻ : കുഴപ്പമില്ല.  ഗുഡ്.
എനിക്ക് വല്ലാണ്ടങ് ദഹിച്ചില്ല അവരുടെ പുതിയ പരിപാടി.  ചുമ്മാ ക്ലബിന് പേരെടുക്കാൻ വേണ്ടിയുള്ള ഓരോരോ നമ്പറുകൾ.

സുഷമ : ഞങ്ങൾ ശരത്തിന്റെ എല്ലാ സപ്പോർട്ടുകളും പ്രതീക്ഷിക്കുന്നുണ്ട്.  ആൾസോ ഫൈനാൻഷ്യലി…

ഞാൻ : അതിനെന്താ…  എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാകും…  ഞാനിപ്പോ ചെക്ക് ബുക്ക്‌ എടുത്തില്ല…  അല്ലെങ്കിൽ കൈയോടെ താരമായിരുന്നു… നിങ്ങള്ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലേ? ആ നമ്പർ ഒന്ന് തന്നാൽ മതി…

സുഷമ : ഉണ്ടല്ലോ…  ചന്ദ്രിക…  ആ അക്കൗണ്ട് നമ്പർ ഒന്ന് പറഞ്ഞു തന്നേ…

ഞാൻ മൊബൈൽ എടുത്ത് അതിൽ ബാങ്ക് ആപ് വഴി എമൗണ്ട് ട്രാൻസ്ഫർ ചെയ്തു.

ഞാൻ : സുഷമാ…  ഞാനൊരു ഫോർട്ടി തൗസന്ദ് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. അക്കൗണ്ട് ചെക്ക് ചെയ്തു വെരിഫൈ ചെയ്‌തോളൂ…  ഫ്രം മൈ സൈഡ് ട്രാൻസ്ഫർ കംപ്ലീറ്റ് ആയിട്ടുണ്ട്‌.

നാൽപതിനായിരം രൂപ ട്രാൻസ്ഫർ ആയി എന്നറിഞ്ഞപ്പോൾ എല്ലാത്തിന്റെയും കണ്ണ് തള്ളി.  ഇത്രയും വലിയൊരു തുക അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.  ഹൈ ക്ലാസ്സ്‌ പെണ്ണുങ്ങളുടെ അടുത്ത് ഒരിക്കലും പിച്ചത്തരം കാണിക്കരുത്.  പൈസ ഇട്ടു മൊതലാക്കണം. അതൊക്കെ വഴിയേ പറയാം.

സുഷമ : ഓഹ് താങ്ക് യൂ ശരത്…  താങ്ക് യൂ വെരി മച്ഛ്…
സുഷമ സന്തോഷം കൊണ്ട് പൊങ്ങി ആകാശത്തെത്തി. സുഷമയുടെ ഫ്രണ്ട് ഇത്രയും വലിയ ഒരു എമൗണ്ട് തന്നു എന്നറിഞ്ഞാൽ ക്ലബ്ബിൽ എല്ലാവരുടെയും മുന്നിൽ വലിയ ഗമയോടെ അവർക്കു നടക്കാം. മാത്രമല്ല ബാക്കിയുള്ള പെണ്ണുങ്ങളുടെ മുന്നിൽ അവളും വലിയ ആളായി.

ചന്ദ്രിക : താങ്ക് യൂ…  ഞങ്ങൾക്ക് കിട്ടിയതിൽ ഏറ്റവും വലിയ കോണ്ട്രിബൂഷൻ ആണിത്.

ഞാൻ : ഓഹ് യുവർ വെൽക്കം..

എല്ലാവരുടെയും അതിയായ സന്തോഷത്തിൽ ചിരിച്ച മുഖം ഞാൻ കണ്ടു. ഇപ്പൊ എല്ലാവർക്കും എന്നോട് ഒരു ആരാധന ഉള്ള പോലെ.  അതോ എനിക്ക് തൂണുന്നതാണോ.  എന്തായാലും ആ ജന്റിൽമാൻ  കാരക്ടർ  മാറ്റണ്ട.

ഞാൻ : വുമൺ എംപവര്മെന്റിനു വേണ്ടി കുറച്ചുകൂടി നല്ല വലിയ ഇന്നൊവേറ്റീവ് ആയിട്ടുള്ള പ്രൊജക്റ്റ്‌ നിങ്ങൾ പ്ലാൻ ചെയ്യ്.  ഇനിയും വലിയൊരു എമൗണ്ട് ഞാൻ ഉറപ്പ് നൽകാം.  പിന്നെ എനിക്ക് ഒരുപാട് കണക്ഷൻസ് ഉണ്ട് ആ വഴിയൊക്കെ ഞാൻ ഫൻഡ്സ് കളക്ട് ചെയ്തു തരാം.

Leave a Reply

Your email address will not be published. Required fields are marked *