പഞ്ചാമൃതം [Master]

Posted by

“എപ്പഴാ നിങ്ങള്‍ ഒറങ്ങുന്നത്” അടുക്കളയിലെ പണികള്‍ തീര്‍ത്തിട്ടു വന്ന കുഞ്ഞമ്മ ചോദിച്ചു.

“സാധാരണ ഉണ്ട് കഴിഞ്ഞാല്‍ കിടക്കും. ഇന്നിപ്പോള്‍ നിങ്ങള്‍ ഉള്ള കൊണ്ട് ഇങ്ങോട്ട് ഇരുന്നെന്നേ ഉള്ളു” ക്ലാര പറഞ്ഞു.

“ഇച്ചായാ ഇന്ന് പഠിപ്പിക്കുമോന്നു കൊച്ചു ചോദിക്കുന്നു….രാത്രി ഒറക്കം കളഞ്ഞ് ഇച്ചായന് പഠിപ്പിക്കാന്‍ ഒക്കുമോന്ന് ഞാന്‍ അവളോട് ചോദിക്കുവാരുന്നു..” കുഞ്ഞമ്മ അങ്ങുമിങ്ങും തൊടാതെ പറഞ്ഞു.

ലോനപ്പന്റെ ഞരമ്പുകളിലൂടെ രക്തം തിളച്ചു മറിഞ്ഞു പായുകയായിരുന്നു. പെണ്ണ് രാത്രി പഠിപ്പിക്കാന്‍ പറ്റുമോന്നു ചോദിച്ചെന്ന്! താന്‍ അവളോട്‌ മുന്‍പ് പറഞ്ഞത് മറ്റൊരു തരത്തില്‍ അവള്‍ അവരെ അറിയിച്ചിരിക്കുന്നു. വിളഞ്ഞ വിത്താണ് അവള്‍; അയാള്‍ മനസിലോര്‍ത്തു.

“ഒരു പണീം ഇല്ലത്തപ്പം ഇഷ്ടം പോലാ സമയം. എനിക്ക് നാളെ പകലും സമയം കാണത്തില്ല. അതുകൊണ്ട് ഇന്ന് ഒള്ള സമയം കൊണ്ട് അവള്‍ക്ക് വല്ലോം ശകലം പറഞ്ഞു കൊടുക്കാം. അപ്പൊ നാളെ പകലിരുന്നും പഠിക്കാമല്ലോ” ലോനപ്പന്‍ തന്ത്രപൂര്‍വ്വം പറഞ്ഞു.

“അവള് പകല് കൊറേ ഒറങ്ങിയതാ..രാത്രീം വേണേല്‍ ഇരുന്നു പഠിച്ചോളും..അവളുടെ ആവശ്യമല്യോ..ഇച്ചായന്‍ പക്ഷെ ഒറക്കം ഇളയ്ക്കണ്ട”

കുഞ്ഞമ്മ ഇച്ചയാനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചു. ആനിക്ക് തന്റെ ഹൃദയം അമിതമായി മിടിക്കുന്നത് നിയന്ത്രിക്കാന്‍ സാധിച്ചില്ല. അവള്‍ അപ്പുറത്ത് നിന്നുകൊണ്ട് അവരുടെ സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. അങ്കിള്‍ രാത്രി പഠിപ്പിക്കാം എന്നാണ് പറയുന്നത്. ശ്ശൊ..അവള്‍ക്ക് ദേഹം ആകെ കോരിത്തരിച്ചു.

“അവള്‍ എന്തിയെ..മേപ്പോട്ടു വരാന്‍ പറ” ലോനപ്പന്‍ എഴുന്നേറ്റ് പടികള്‍ക്ക് നേരെ നടന്നുകൊണ്ട് പറഞ്ഞു.

“ഈ പെണ്ണ് എന്തിയെ? എടി ആനിയേ..മേപ്പോട്ടു പോടീ” കുഞ്ഞമ്മ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

ആനി നാണത്തോടെ ഇറങ്ങി വന്ന് അവരെ നോക്കി. അവളുടെ കക്ഷങ്ങള്‍ വിയര്‍ത്ത് വിയര്‍പ്പ് താഴേക്ക് പടര്‍ന്നിരുന്നു. നാണിച്ച് ചുവന്ന അവളുടെ മുഖത്തേക്ക് കുഞ്ഞമ്മ നോക്കി.

“അങ്ങോട്ട്‌ ചെല്ല്..ഇച്ചായന്‍ പറഞ്ഞു തരുന്നത് ശ്രദ്ധിച്ചു പഠിക്കണം..ഇവിടെ ഉണ്ടുറങ്ങി എന്നും താമസിക്കാന്‍ ഒക്കത്തില്ല..അതുകൊണ്ട് ഒള്ള സമയം കൊണ്ട് മനസ് വച്ചു കേട്ടു പഠിച്ചോണം” അവര്‍ പറഞ്ഞു.

ആനി തലയാട്ടിയ ശേഷം മെല്ലെ പടികള്‍ കയറി.

Leave a Reply

Your email address will not be published. Required fields are marked *