നാല് മുലകൾ 2
Naalu Mulakal Part 2 | Author : Raji
Previous Parts
ബാങ്ക് മാനേജർ യോഹന്നാൻ പണിക്കർ നൽകിയ പരമാനന്ദ സുഖം ആവോളം നുകർന്ന വേണി…….
വെറും 19വയസ് പ്രായമുള്ള ഒരു അയ്യർ പെൺകുട്ടി ഒരു നസ്രാണി പയ്യന്റെ ഒപ്പം ശയ്യ പങ്കിടാനോ…… അതിലും ഉപരി മനസും ശരീരവും ഒന്നായി അതിന്റെ മൂർദ്ധന്യത്തിൽ ലൈംഗിക വേഴ്ചയ്ക് ഒരുങ്ങാനോ തയാറായത്…. വേണിയെ അത് തെല്ലും അലോസരപ്പെടുത്തിയില്ല………
ഭോഗാലസ്യം വിട്ട് മാറും മുമ്പ്…… കൊതി തീരും വരെ പ്രിയപ്പെട്ടവന്റെ മാറിലെ ചൂട് അനുഭവിച്ചു തീരും മുമ്പ്….. ബാങ്ക് മാനേജർ വേണിയെ തിരിച്ചു വീട്ടിൽ എത്തിച്ചു..
ജീവിതാന്ത്യം വരെ ആ മാറിൽ മയങ്ങി……. കൊച്ചു കൊച്ചു കുശുമ്പും കുന്നായ്മയും ഒക്കെ കാണിച്ചും….. ഇടക്കൊന്ന് പിണങ്ങിയും….. പിന്നെ പൂർവാധികം സ്നേഹത്തോടെ പിണങ്ങിയും.. . കുസൃതി കാട്ടുന്ന തങ്ക കുടങ്ങളെ സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു പിണങ്ങുന്നതും……. ഓരോരോ തങ്ക കിനാക്കൾ കണ്ട് കണ്ട്…. ശാരീരിക അഭ്യാസം കനിഞ്ഞു നൽകിയ ക്ഷീണത്തിനൊടുവിൽ വേണി മയങ്ങി പോയി……
വേണിയുടെ സെൽ ഫോൺ ഇടതടവില്ലാതെ ശബ്ദിച്ചു……..
ഉറക്കത്തിന് ഭംഗം വരുത്തിയതിന്റെ അരിശം ഉള്ളിലൊതുക്കി മനസില്ലാമനസോടെ ഫോൺ എടുത്തു… ബാങ്കിലെ അക്കൗണ്ടന്റ് ആണ് വിളിക്കുന്നത്, “ബാങ്ക് മാനേജർ ആരെയോ ഡ്രോപ്പ് ചെയ്ത് വരുന്ന വഴി ഒരു ലോറിയുമായ് കൂട്ടി ഇടിച്ചു സ്പോട്ടിൽ തന്നെ മരണപെട്ടു…. ആളെ തിരിച്ചറിഞ്ഞത് ഇപ്പോളാണ്… ആദ്യം കുട്ടിയെ തന്നെ വിളിക്കയാണ്… “
“അയ്യോ… “എന്ന് വിളിച്ചതേ ഉള്ളൂ… വേണി ബോധം കെട്ട് വീണു പോയി….
ഹോസ്പിറ്റലിൽ നിന്ന് മോർച്ചറി വരെ പോകാനോ അടക്കത്തിൽ പങ്കെടുക്കാനോ ഒന്നും അധികൃതരുടെ വിലക്ക് കാരണം നടന്നില്ല…
ആഴ്ചകൾ കഴിഞ്ഞു….. ബാങ്ക് മാനേജർ മനസിന്റെ ഭിത്തിയിൽ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു..
അപകടത്തിന് മണിക്കൂറുകൾ മാത്രം മുമ്പ്……. ശരീരവും മനസും ഒന്നായി ഇണ ചേർന്ന നിമിഷം സമ്മാനിച്ച കനി….. മാനേജരുടെ ഓർമ്മ നില നിർത്താൻ പാകത്തിൽ…. ഉദരത്തിൽ വളരുന്നു…..
ശയ്യാവലംബിയായ അച്ഛനും അമ്മയും ഒരു പോലെ പറഞ്ഞു, “ഇത് നമുക്കു വേണ്ട.. “
വളർന്നു വരുന്ന ഉദരത്തിൽ കൈ ഓടിച്ചാൽ….. “കഴിയില്ല…. എനിക്ക് “
ആഴ്ച്ചകൾ കഴിയും മുമ്പ് അച്ഛൻ വിട്ട് പോയി….