എന്റെ ഉമ്മാന്റെ പേര്
Ente Ummante Peru | Author : Chakkochi
ആദ്യമേ പറയട്ടെ ഇതൊരു സങ്കൽപ്പിക കഥയാണ്. കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി തോന്നുക ആണെങ്കിൽ അത് തികച്ചും യാദൃച്ഛികം മാത്രം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഉടനെ തന്നെ അറിയിക്കുക.
എന്റെ പേര് സജീർ, ഞാനും ഉമ്മയും വാപ്പയും പെങ്ങളും അടങ്ങുന്ന കുടുംബം എറണാകുളത്തു കലൂരിൽ താമസിക്കുന്നു. വാപ്പ ഇമ്പോർട് എക്സ്പോർട് ബിസിനസ് നടത്തുന്ന്. അതിന്റെ ആവശ്യാർഥം ചൈനയിൽ ആണ് സ്ഥിര താമസം. വർഷത്തിൽ മൂന്നോ നാലോ തവണ വന്നു പോകും. ഇപ്പോൾ ഒരു 48 വയസ്സ് കാണും. വാപ്പയെക്കാൾ പതിനഞ്ചു വയസ്സ് കുറവാണ് ഉമ്മച്ചിക്കു. ഇപ്പോൾ മുപ്പത്തിമൂന്ന് വയസ്സ്. സാജിത എന്നാണ് പേര്. ഒരു അനാഥ പെൺകുട്ടിയെ അവളുടെ പതിനഞ്ചാമത്തെ വയസ്സിൽ വാപ്പ കെട്ടുക ആയിരുന്നു. മൂത്ത മകനായ എനിക്ക് പതിനെട്ടു നടപ്പും എന്റെ അനിയത്തി സജ്നക്കു പതിനാറും വയസ്സായി. ഞാൻ എറണാകുളത്തു ഒരു കോളേജിൽ ബി ബി എ ചെയ്യുന്നു, അവൾ പ്ലസ് വൺ ചെയ്യുന്നു.
ഇനി കഥയിലേക്ക് കടക്കാം, ഞാനൊരു ദിവസം കോളേജിൽ നിന്ന് രാവിലെ തന്നെ ഒരു സിനിമ കാണുന്നതിന് വേണ്ടി ക്ലാസ് കട്ട് ചെയ്തു പുറത്തിറങ്ങിയതായിരുന്നു. എന്റെ ഒപ്പം പ്ലസ് ടു പഠിച്ചിരുന്ന കൂട്ടുകാർ ടിക്കറ്റ് എടുത്തു സിനിമ തിയേറ്ററിൽ വെയ്റ്റ് ചെയാം എന്ന് പറഞ്ഞിരുന്നു. കോളേജിന്റെ പുറകു വശത്തുകൂടെ പുറത്തിറങ്ങി ഞാൻ വണ്ടിയും എടുത്തു നാസർ ഇക്കയുടെ കടയിൽ ചെന്നു. അവിടെ വെച്ചാണ് ഞങ്ങൾ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നതും സിഗരറ്റ് വലിക്കുന്നതും ഒക്കെ. ഒരു സര്ബത് കുടിച്ചു ഡ്രെസ്സ് മാറാം എന്ന് വിചാരിച്ചു പോക്കറ്റിൽ നിന്ന് പേഴ്‌സ് എടുക്കാൻ നോക്കിയപ്പോഴാണ് മനസ്സിലായത് പേഴ്‌സ് അവിടെ ഇല്ല. രാവിലെ വീട്ടിലെ ഡൈനിങ്ങ് ടേബിളിൽ വെച്ച് പൈസ എടുത്തു സജ്നക്കു കൊടുത്ത ശേഷം എടുത്തിട്ടുണ്ടാവാൻ സാധ്യത ഇല്ല. ബാഗിലും പേഴ്‌സ് നോക്കി എങ്കിലും നിരാശ തന്നെ ആയിരുന്നു ഫലം. പേഴ്‌സില്ലാതെ ചെന്നാൽ ടിക്കറ്റെടുത്ത് സിനിമകാണാൻ അവന്മാർ സഹായിക്കും എങ്കിലും പിന്നീട് ഒള്ള പ്ലാൻ എല്ലാം പൊളിയും. വീട്ടിൽ ചെന്ന് പേഴ്‌സ് എടുക്കുക തന്നെ ഒരു വഴി, ഉമ്മയെ എന്തെങ്കിലും കള്ളം പറഞ്ഞു വിശ്വസിപ്പിക്കാം എന്നെല്ലാം കരുതി ഞാൻ നേരെ വീട്ടിലേക്കു വണ്ടി വിട്ടു.
വീട്ടിലെത്തി വണ്ടി ഗേറ്റിനു മുന്നിൽ നിർത്തി എന്താണ് പറയുക എന്നാലോചിച്ചു ഞാൻ ഗേറ്റു തുറന്നു അകത്തേക്ക് കയറി. കാളിങ് ബെൽ അടിക്കാം എന്ന് കരുതി ഉമ്മറത്തേക്ക് കയറിയപ്പോൾ വീടിന്റെ അകത്തു നിന്ന് ഒരു പുരുഷന്റെ ശബ്ദം കേട്ട പോലെ എനിക്ക് തോന്നി. ഇനി വാപ്പ എങ്ങാനും വന്നിട്ടുണ്ടോ? എങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും. ഞാൻ ഒച്ചയുണ്ടാക്കാതെ പരിസരമൊക്കെ ഒന്ന് വീക്ഷിച്ചു.