ഞാൻ : സോറി ചേച്ചി, ന്തോ കാണാൻ തോന്നി, അതാണ് , ഇഷ്ടം ആണേ എന്ന് പറഞ്ഞെ കാര്യം ആണേ. നിക് ചേച്ചിയെ ന്തോ ഒരുപാട് ഇഷ്ടം ആണ്, ഞൻ മിസ് അടിക്കും എന്നോട് ദേഷ്യം ഒന്നും ഇല്ലേ. എന്നെ ഇഷ്ടം ആണേൽ ചേച്ചി വരണം .
ചേച്ചി : ഞൻ വരില്ല. നിക് പറ്റില്ല .
ഞാൻ : മിസ് അടിക്കുമെ.
റേഞ്ച് നല്ല ഇഷ്യൂ ആയതോണ്ട് ഞാൻ ചാറ്റ് നിർത്തി, വീട് എത്തി , വേഗം ബാഗ് വെച്ചിട് കടയിലേക്കു പോകുന്ന പോലെ ഇറങ്ങി, ചേച്ചി വനിലെ ഇന്നത്തോടെ എല്ലാം തീർന്നു എന്നെ എനിക്ക് ഉറപ്പായിരുന്നു, പോകാനും എന്തോ മടി പോലെ . പിന്നീട് എന്നോട് ചേച്ചി സംസാരിച്ചിലെ നിക് നിൽക്കാൻ പറ്റുമായിരുന്നില്ല .
അങ്ങനെ കടയിൽ നിന്ന് ഞൻ മറച്ചബോസ് വേടിച്ചു , മേലെ ഫോൺ എടുത്ത് മിസ് അടിച്ചു . ആരെയും കണ്ടില്ല , ഒന്നുടെ അധികം എന്നും കരുതി നിന്നപ്പോ upstair സിറ്ഔട്ടിലേക് ചേച്ചി വന്നു, എന്നിട് എന്നോട് ചിരിച്ചിട് ഉള്ളിലേക്കു പോയി.
എന്തോ എനിക്ക് സ്വർഗം കിട്ടിയപോലെ ആയി. എന്തൊക്കെ ചെയ്യണം എന്ന് അറിയാതെ നിക് ഞൻ വീട്ടിലേക് നടന്നു .
ബാക്കി. എഴുതുന്നുണ്ടെ .. നിങ്ങളുടെ സപ്പോർട്ട് ഇല്ലാതെ നടക്കില്ല. എല്ലാരും നല്ലോണം കഥ ആസ്വദിക്കുന്നവർ ആണെന്ന് നാലോണം അറിയാം.. ഫസ്റ്റ് അറ്റംപ്റ് ആണേ . കുറവുകൾ എല്ലാം ഞാൻ കമന്റ് നിന്ന് മനസിലാക്കി തിരുത്തിക്കോളാം.
തുടരും …………