ഷിംനയുടെ ഇളനീർ കുടകൾ [Kothiyan]

Posted by

അങ്ങനെ ന്തേലും വരട്ടെ എന്നുകരുതി ആഗ്രഹം അടക്കാൻ പറ്റാതെ ഞാൻ മെസ്സേജ് അയക്കാൻ വേണ്ടി ഫേസ്ബുക് തുറന്നു , ഫുൾ ചേച്ചിട്ട് മെസ്സേജ്, കുറെ എണ്ണം ഇണ്ടായിരുന്നു , സോറി അപ്പോളത്തെ ദേഷ്യം കൊണ്ട് എന്തൊക്കെയോ പറഞ്ഞുപോയി എന്നും. കൂടാതെ കുറച് messager missed കാൾ , സർപ്രൈസ് ആക്കിയേ ഞാൻ ഓൺലൈൻ വരണേൽ വിളിക്കാൻ പറഞ്ഞിട് ഒരു മൊബൈൽ നമ്പറും , എന്തോ എനിക്ക് ഓസ്കാർ ഒകെ കിട്ടിയ ഹാപ്പി, ഉച്ചക് ഞാൻ ഹോസ്റ്റൽ നിന്ന് പുറത്തിറങ്ങി ചേച്ചിയെ വിളിച്ചു ,

ചേച്ചി കാൾ എടുത്തു , നിക് പേടി ഇണ്ടായിരുന്നു ,

ചേച്ചി : ഹലോ , ആരാ ,
ഞാൻ : സോനു …
ചേച്ചി : എടാ നീ ഈ വീക്ക് വന്നില്ല അല്ലെ, അന്ന് എനിക്ക് എന്തോ വല്ലാത്ത ദേഷ്യം വന്നു , നീ എന്നോട് ക്ഷേമിക്.
ഞാൻ : ഹാപ്പി അല്ലാതെ പോലെ സംസാരിച്ചു , എന്നെ നല്ല ഫ്രണ്ട് ആയിട്ടാണ് കണ്ടിരുന്നെകിൽ എന്നോട് ചേച്ചി പ്രോബ്ലം എന്താണ് ഏന് പറഞ്ഞേനെ എന്നൊക്കെ ചെച്ചയോട് പറഞ്ഞിട് സോപ്പ് അടിച്ചു , ഒരു അരമണിക്കൂർ കത്തി അടിച്ചു…

അങ്ങനെ പഴയപോലെ ചാറ്റ് തുടങ്ങി , ബട്ട് ആദ്യത്തേതിലും സ്ട്രോങ്ങ് ആയിരുന്നു , എന്ത് നടന്നാലും എന്നോട് പറയും , husband ചെറിയ സംശയ രോഗി ആണേ. അതാണ് ഫസ്റ്റ് ചേച്ചി എന്നോട് ദേഷ്യം അന്ന് കാണിച്ചേ, ചേച്ചി താനെ പറഞ്ഞെ ആണേ, ചാറ്റിൽ അറിയാതെ എപ്പോളോ merrage ടോപ്പിക്ക് വന്നപ്പോൾ എന്നോട് പറഞ്ഞു , വൈഫ് ജോബ് പോകണം എന്ന് പറയല് നീ വിടണം, അവളെ കൂട്ടിൽ ഇട്ടപോലെ ആകരുത് എന്നൊക്കെ, ഞാൻ പറഞ്ഞു നിക് പേടിയാ വല്ലവനും ഈടാക്കി കയറി വളച്ചാലോ എന്നൊക്കെ പറഞ്ഞു , ചേച്ചി അതിന് റീപ്ലേ തന്നത്.. പോകാതെ ഇരിക്കണേൽ കൊടുക്കേണ്ടേ ഒകെ കൊടുക്കണം എന്നായിരുന്നു..
ഞാൻ ഒന്നും അറിയാതെ പോലെ എന്താ എന്ന് ചോദിച്ചു.

ചേച്ചി : നിനക്കു എങ്ങനെ ഉള്ള കുട്ടിയെ വേണം കെട്ടാൻ ,
ഞാൻ : എന്റെ വീട്ടുകാരെ ഒകെ നല്ലോണം നോക്കുന്ന ഒരു കുട്ടിയെ വേണം , നാലോണം സ്നേഹിക്കണം , ചേച്ചിയെ പോലെ കാണാൻ എന്നും പറഞ്ഞിട് ഒരു സ്മൈലി അയച്ചു.
ചേച്ചി : അയാ.. എന്ന എന്നെ താനെ കെട്ടിക്കോ എന്ന് ചേച്ചി പറഞ്ഞു
ഞാൻ : ഞൻ റെഡി ,
ചേച്ചി : ചെക്കൻ ഇത്തിരി ഇളക്കം കൂടിയെന്ന് തോന്നുന്നലോ.
ഞാൻ : തോന്നുന്നേ ഉള്ളു .. നിക് കൂടിക്കന് എന്ന. ക്ലിയർ ആയിറ്റി കേട്ടോ
ചേച്ചി : ആ .. എന്ന ആ ഇളക്കം എന്റെ അടുത്തേക് വേണ്ടേ. ഒന്നാമത്തെ സംശയരോഗി ആണേ ഇവിടുള്ള ഒരാൾ .
ഞാൻ : ചേച്ചി …
ചേച്ചി : എന്താടാ.

Leave a Reply

Your email address will not be published. Required fields are marked *