RoseMarykkum Bharthavinum oppam oru Rathri

Posted by

RoseMarykkum Bharthavinum oppam oru Rathri

Authoy : Bobbysinha

 

ഞാന്‍ പണ്ട് ബംഗ്ലൂരില്‍ താമസിക്കുന്ന കാലം. തൊണ്ണൂറുകളുടെ അവസാനമാണ്. അന്ന് കോരാമംഗലക്കടുത്ത് “ബൂണ്‍” എന്ന് പേരുള്ള ഒരു പബ്ബ് ഉണ്ടായിരുന്നു. ഇന്നുണ്ടോ എന്നറിയില്ല. ഗേള്‍സിനെ പരിചയപ്പെടാനും, “പിക്ക് അപ്പ്” ചെയ്യാനും പറ്റിയ ഒരു സ്ഥലം ആയിട്ടായിരുന്നു ബൂണിന്റെ പ്രശസ്തി. ഞാന്‍ അവിടെ എത്തിപ്പെട്ടത്തിന്റെ വിഷയവും വേറൊന്നും അല്ല.

ആദ്യത്തെ ആഴ്ചയില്‍ തന്നെ ഒരു പെണ്ണിനെ എനിക്ക് ഇഷ്ടമായി വന്നതാണ്. അപ്പോഴാണ്‌ എന്റെ കൂടെ സന്തത സഹചാരിയായ ബാലുവിന് അവള്‍ സെറ്റ് ആകുന്നത്. പതിവുകാരില്‍ പിന്നെ ചൊവ്വുള്ള ഒരെണ്ണവും ഉണ്ടായിരുന്നില്ല. ആകെ നിരാശനായി അവിടത്തെ പോക്ക് നിര്‍ത്താന്‍ ആലോചിച്ച് ഇറങ്ങുമ്പോഴാണ് ഞാന്‍ റോസ്മേരിയെ കാണുന്നത്.

ചരക്ക്, പീസ്‌ എന്നൊക്കെ നമ്മള്‍ പറയുമല്ലോ, അതിന്റെ ഒക്കെ അങ്ങേത്തലക്കല്‍ വല്ലതും ഉണ്ടെങ്കില്‍ അതാണ്‌ റോസ്മേരി. അവള്‍ പബ്ബിലെക്ക് കയറുമ്പോള്‍ തന്നെ പനിനീരിന്റെ മണം ആണ്. അത്രയും റോയല്‍, അത്രയും ക്ലാസ്. പതിവ് ബാങ്ങളൂര്‍ കന്നടിക പെണ്ണുങ്ങള്‍ പോലെയല്ല. ഇത് ആന്ഗ്ലോ ഇന്ത്യന്‍ മുതല്‍ ആണ്. ആദ്യ കാഴ്ചയില്‍ തന്നെ ഞാന്‍ വണ്ടര്‍ അടിച്ചു പോയി. ഹെന്ന ചെയ്ത് ഉണക്കിയ ചെമ്പിച്ച മുടി, കഴുത്തോളം വെച്ച് വെട്ടിയിരിക്കുന്നു. ഗോതമ്പിന്റെ നിറം, പനിനീരിന്റെ മണം. കണ്ണുകള്‍ തവിട്ട് നിറമാണ്. എന്റെ അഞ്ചര അടിയെക്കാള്‍ ഒന്നോ രണ്ടോ ഇഞ്ച്‌ കൂടും. മുലകള്‍ അത്ര കൊഴുത്തതോന്നും അല്ല. പക്ഷെ, അത്യാവശ്യം വലിപ്പം. പിന്‍ ഭാഗം ഒരു രക്ഷയില്ല. സമയമെടുത്ത് കൊത്തി എടുത്ത പോലെ, അത്രയും ഭംഗിയുള്ള ശരീരം. ആരും വീണു പോകും.

പണ്ട് കുറച്ച് കാലം കോള്‍ സെന്ററില്‍ ജോലി ചെയ്തത് അപ്പോള്‍ ഉപകരിച്ചു. നല്ല കിടിലന്‍ ഇന്ഗ്ലീഷില്‍ നാല് വര്‍ത്തമാനം നടത്തിയപ്പോള്‍ തന്നെ, കൂടെ ഉള്ളവന്മാരുടെ കൊമ്പട്ടീഷനില്‍ നിന്ന് പുറത്ത് വന്നു. പെണ്ണിനെ സൈഡ് ആക്കി. കുറെ നേരം ഒലിപ്പിച്ചു. ആളൊരു ഫാഷന്‍ ഡിസൈനര്‍ ആണ്. പക്ഷെ തുടക്കം. പണികള്‍ ഒക്കെ പഠിച്ച് വരുന്നതെ ഉള്ളൂ. കല്യാണം കഴിഞ്ഞതാണ്. ഭര്‍ത്താവിനെ പറ്റി ഒന്നും പറഞ്ഞില്ല. അപ്പഴേ ഞാന്‍ കരുതി, പെട്ടെന്ന്‍ കാര്യം നടക്കും. പക്ഷെ, മൂന്ന്‍ ആഴ്ച ഇങ്ങനെ ഒലിപ്പിച്ച് വര്‍ത്തമാനം പറഞ്ഞു എന്നല്ലാതെ ഒന്നും നടന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *