മാധവന് തിരിച്ച് ദുബൈക്കും. നിരാശയുടെ ലോകത്ത് നിന്ന് മഹേഷ് പയ്യെ പയ്യെ മോചിതനായി. ഷൈനി ടിടിസിക്ക് ചേര്ന്നു. മഹേഷ് എംബിഎക്ക് ചേര്ന്നു പഠിച്ചു. എന്നെങ്കിലുമൊരുനാള് തന്നെ മഹേഷ് ബന്ധപ്പെടുമെന്ന് ഷൈനി കരുതി. കാരണം അവള്ക്കും ചില പ്രണയഭ്യര്ത്ഥനയൊക്കെ കിട്ടിതുടങ്ങിയിരുന്നു. പണ്ടുള്ള ഷൈനിയല്ല ഇപ്പോള്. അല്പം തടിച്ച് മുഖഭംഗിയും നിറവുമുള്ള കന്യകയായ ഒരു നായര് കുട്ടിയാണവള്. ഒരിക്കലും മഹേഷ് ഷൈനിയെ നോട്ടമിട്ടിരുന്നില്ല. കാരണം ഷൈനി അവന് സ്വന്തം പെങ്ങളായിരുന്നു. മാധവന് രണ്ടുവീടു പണിയും ഈ വേളയില് നടത്തുന്നുണ്ടായിരുന്നു. ഒന്ന് മാധവനും കുടുംബത്തിനും മറ്റൊന്ന് ഭാരതിയ്ക്കും മകന് മഹേഷിനും.
കാലങ്ങള് കടന്നുപോയി. ടിടിസി പഠിച്ചുകൊണ്ടിരിക്കുമ്പോള്തന്നെ ഷൈനിയെ സുരേഷിന് മാധവന് കെട്ടിച്ചുകൊടുത്തു. അതിനുമുമ്പ് മഹേഷ് സുഹൃത്തിന്റെ പരിചയത്തിന്മേല് ഇറ്റലിയിലേക്ക് പറന്നു. ഗായത്രി വീണ്ടും മഹേഷിനെ കാണുന്നത് അവന്റെ കല്യാണത്തിന്റെ സമയത്താണ്. അപ്പോളേക്കും ഗായത്രിചേച്ചിക്ക് എട്ടൊമ്പത് വയസുള്ള ഒരു മകനുണ്ടായി. ഷൈനിക്ക് ഏഴുവയസുള്ള ചിന്നുവും പിറന്നു. മഹേഷിന്റെ കല്യാണത്തിന് രണ്ടാഴ്ചമുമ്പ് നാട്ടിലെത്തിയ ഗായത്രിയെ മഹേഷ് അവന്റെ വീട്ടില് വെച്ചു കണ്ടു. ഗായത്രി കുറച്ചുകൂടെ തടിച്ചിട്ടുണ്ട്. സാരിയാണ് വേഷം. കയ്യില് ഒരു ടച്ച് മൊബൈല് ഫോണുമുണ്ട്. സാരി പുതഞ്ഞിയിരിക്കുന്നു. അടക്കവുമൊതുക്കവുമുള്ള ഭാര്യമാരെപോലെ. അമ്മയോട് സംസാരിച്ചുനില്ക്കുന്ന അവളെ അവന് ഒന്ന് നോക്കി. എന്താണ് പറയേണ്ടത്. മൗനം രണ്ടുപേര്ക്കുമുണ്ടായിരുന്നു. പക്ഷെ ഷൈനി ഇതെല്ലാം കണ്ടുകൊണ്ടുനില്ക്കുന്നുണ്ടായിരുന്നു. വീടിന്റെ മുകളിലേക്ക് കോണികയറിപോവുന്ന മഹേഷി. പിന്നാലെ ഗായത്രി മഹേഷിന്റെ അടുത്തേക്ക് പോവുന്നത് കണ്ട ഷൈനി പിന്നാലെ ചെന്ന് അവരുടെ സംസാരം കേട്ടു.
വീടിന്റെ മുകളില് താഴോട്ട് നോക്കി നില്ക്കുന്ന മഹേഷ്. താഴെ പന്തലിന്റെ പണി നടക്കുന്നുണ്ട്.
ഗായത്രി: എന്നോട് പിണക്കാണോ…?
മഹേഷ്: ചേച്ചി എന്നോടല്ലേ പണങ്ങിയത്..? അന്ന് ഞാന് എത്ര ആഗ്രഹിച്ചു. ചേച്ചി എന്നോട് ഒന്ന് സംസാരിക്കാന്
ഗായത്രി: ടാ. അത് കല്യാണം കഴിഞ്ഞ സമയമല്ലേ…? രാജേട്ടന് വല്ല സംശയവുംവന്നാല് പിന്നെ അറിയാലോ..?
മഹേഷ് ഒന്നുംമിണ്ടിയില്ല.
ഗായത്രി: ഞാന് നിന്റെ നമ്പറിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടി. ഫേസ്ബുക്കില് നീ വരാറില്ലേ…?