മനീഷ
Maneesha | Author : Kochu Kanthari
ഞാന്‍, കൊച്ചുകാന്താരി. ശരിയായ പേര് ദീപ.
ഞാന്‍ എഴുതിക്കൊണ്ടിരുന്ന ‘പ്രതിഭാ സംഗമം’ എന്ന കഥയുടെ അടുത്ത ഭാഗം തയ്യാറാകുന്നുണ്ട്. ഉടനേ പ്രതീക്ഷിക്കാം. അതിനിടെ, എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.
എന്റെ ഭര്‍ത്താവില്‍ നിന്നും പകര്‍ന്നു കിട്ടിയ ശീലമാണ് ഈ കമ്പിക്കഥ വായന. അദ്ദേഹം, പല പഴയ ഗ്രൂപ്പുകളിലും അനേകം കഥകള്‍ എഴുതിയ ഒരു വ്യക്തിയാണ്. ചെറുതും വലുതുമായ കുറേ അധികം കഥകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ഈയിടെയായി അദ്ദേഹത്തിന് കഥയെഴുത്തില്‍ വലിയ താല്‍പര്യം കാണുന്നില്ല. കാരണങ്ങള്‍ പലതാണ് പറയുന്നത്.
പ്രധാനമായും, വായനക്കാരുടെ നിസ്സഹകരണം തന്നെയാണ്. വായനക്കാരില്‍ നിന്ന് ഒരു കഥ വായിച്ചിട്ട് യാതൊരു വിധ പ്രതികരണങ്ങളും ഉണ്ടാകുന്നില്ല എന്നാണ് പ്രധാന പരാതി. ഒന്നുമില്ലെങ്കിലും, ഒരു കഥ വായിച്ചിട്ട്, കൊള്ളാം, അല്ലെങ്കില്‍ വെറും ചവറ്, അതുമല്ലെങ്കില്‍ ഒരു പത്ത് തെറി അങ്ങനെ എന്തെങ്കിലും ഒരു പ്രതികരണം ഉണ്ടാകുന്നില്ല.
അതായത് വളരെ കഷ്ടപ്പെട്ട് മെനക്കെട്ടിരുന്ന് എഴുതിയ കഥ, ആരെങ്കിലും വായിച്ചോ എന്നു പോലും അറിയാതെ വെറുതേ എന്തിനാ എഴുതി കൂട്ടുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. എന്റെ അനുഭവവും ഏറെക്കുറേ അത് ശരിവയ്ക്കുന്നതാണ്.
പിന്നെ, അദ്ദേഹത്തിന്റെ പേര് മോഷ്ടിച്ച്, മറ്റാരോ ഇപ്പോള്‍ ഈ ഗ്രൂപ്പില്‍ കഥ എഴുതുന്നുണ്ട്.
അദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ കിടന്ന ഒരു കഥ മോഷ്ടിച്ചുകൊണ്ടാണ് ഞാന്‍ ആദ്യമായി നിങ്ങളുടെ മുന്നില്‍ വന്നത്. ഈ ഗ്രൂപ്പില്‍ ഞാന്‍ മുമ്പ് പ്രസിദ്ധീകരിച്ച ആടുജീവിതം എന്ന കഥയാണ് ആ മോഷണ വസ്തു.
അദ്ദേഹം, കുറച്ച് എഴുതിയിട്ട്, ഉപേക്ഷിച്ച നിലയില്‍ കണ്ട ഒരു കഥ, മിനുക്കിയെടുത്ത്, പൂര്‍ത്തീകരിക്കാനുള്ള ഒരു എളിയ ശ്രമത്തിന്റെ ഭാഗമായി ഞാന്‍ ഈ കഥ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
കൊച്ചുകാന്താരി
ഞാന്‍ മാനസ. അഞ്ചാം സെമസ്റ്റര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി. എന്റെ പ്ലസ്സ് ടൂ പഠനത്തിന്റെ അവസാന കാലങ്ങളില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച ചില അവിശ്വസനീയവും, സംഭവബഹുലവുമായ ചില കാര്യങ്ങളാണ് ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത്.