എണീറ്റോ എന്റെ കുട്ടൻ.ദേ പെട്ടെന്ന് പോയി കുളിച്ചുവന്നേ ഞാൻ കഴിക്കാനെടുക്കാം.
കുളി പിന്നെയാവാം. ഇപ്പൊ…
ഇല്ല മോനെ,ഇന്നിനി ഇല്ല.പോയി കുളിക്കാൻ നോക്ക്. ഇല്ലേൽ തുടയിലെ തൊലി ഞാനിങ്ങേടുക്കും.
അവൾ ഉന്തിതള്ളി അവനെ കുളിക്കാൻ കേറ്റി.ഉച്ചക്ക് അവനൊപ്പം ഇരുന്ന് വിളമ്പിക്കൊടുക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിറഞ്ഞുനിന്ന സന്തോഷം…. അത് വിവരിക്കാവുന്നതിലും അപ്പുറമായിരുന്നു.അന്നവനോട് പിരിയുമ്പോൾ ചെറിയൊരു നൊമ്പരം തോന്നിയെങ്കിലും ഒരു നല്ല പൂക്കാലം സ്വപ്നംകണ്ട് അവൾ പോകാനിറങ്ങി.
ഗോകൂ,ഈ ബെഡ്ഷീറ്റ് ഞാൻ എടുത്തേ.എനിക്കിത് സൂക്ഷിക്കണം.
പകരം വേറെ വിരിച്ചിട്ടുണ്ടേ
ഇത് എന്ത് തരം വട്ടാ പെണ്ണെ.
അത് ഞങ്ങൾ ചില പെണ്ണുങ്ങൾക്ക് മാത്രം ഉള്ള വട്ടാ.മോൻ വേറെ പണി നോക്ക്.
എടീ ചേച്ചി, ഇങ്ങോട്ട് വന്നപ്പോ ഈ ഞൊണ്ടില്ലാരുന്നല്ലോ.
പോടാ ദുഷ്ടാ,ആ കോലുകൊണ്ട് മൊത്തം കുത്തിക്കീറിയിട്ട് കളിയാക്കുന്നോ.കപടദേഷ്യം മുഖത്തുവരുത്തി അവൾ നടന്നകന്നു.
പിന്നീട് അവരുടെ ദിനങ്ങളായിരുന്നു. ആരുമറിയാതെ അവർ ഒന്നുചേർന്നു. മുടങ്ങാതെയുള്ള ഫോൺവിളിയും ചാറ്റിങ്ങും പതിവായി.ഇതിനിടയിൽ തന്നെ അവന്റേതാവാനുള്ള കരുക്കൾ അവൾ നീക്കിത്തുടങ്ങി.
പതിവുപോലെ അവന്റെ മാറിലെ ചൂടുപറ്റിക്കിടക്കുകയാണ് രാധിക.
എടി ചേച്ചി, ഇനി ഒരുമാസം ഞാൻ പട്ടിണി അല്ലെ.
അപ്പൊ ഞാനോ.ഈ എക്സാം നടക്കുന്നതിന്റെ ഇടയിൽ എന്റെ ചെക്കന്റെ കൊതി തീർക്കാൻ നടന്നാൽ പാസാവൽ ഉണ്ടാവില്ല.അതുകൊണ്ട് നല്ലകുട്ടിയായി പരീക്ഷയെഴുത്.എല്ലാം കൂടെ ഒന്നിച്ചു തീർത്തുതരാം.
നിന്റെ കെട്ടിയോന് വല്ല സംശയം എങ്ങാനും ഉണ്ടോടി.
ഹേയ് ഇല്ലടാ കുട്ടാ.ഒരു പ്രശ്നോം ഇല്ല.പിന്നെ ഹോസ്റ്റലിൽ നിന്ന് പഠിച്ചാ മതി.അത്രേം യാത്ര കുറക്കാല്ലോ.അമ്മയെ ഞാൻ ശ്രദ്ധിച്ചോളാം.
പിന്നെ ഫോൺവിളി ദിവസം ഒന്ന്മാത്രം അതും പത്തുമിനിറ്റ്, എനിക്കും അമ്മയ്ക്കും പപ്പാത്തി.
ഒരു ചുംബനവും കൊടുത്ത് അവനെ യാത്രയാക്കി.