“ചേച്ചീ ഇത് അകത്തു വച്ചേക്ക്, കൃഷ്ണന്റെ അമ്പലത്തിൽ പായസം കഴിപ്പിച്ചിരുന്നു, അതിന്റെ വഴിപാടാ.”ഞാൻ ഇറങ്ങട്ടെ അല്പം ധൃതിയുണ്ട്.
അവളതുമായി ഓടി കണ്ണന്റെ മുന്നിലെത്തി.”എന്റെ കണ്ണാ ഇത്ര പെട്ടെന്ന് നീ ഉത്തരം തരൂന്നു കരുതിയില്ല”.അവൾ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് ആ വിഗ്രഹം വണങ്ങി.ആ നേദ്യം കഴിക്കുമ്പോൾ കണ്ണുകളിൽ അല്പം നനവ് പടർന്നിരുന്നു.
അവളുടെ സമീപനത്തിൽ വന്ന മാറ്റം ആദ്യം മനസ്സിലായില്ല എങ്കിലും,
അവളിലെ മാറ്റം തിരിച്ചറിയാൻ അധികം സമയം വേണ്ടിയിരുന്നില്ല.
അതുവരെ ഒരു സേഫ് ഡിസ്റ്റൻസ് ഇട്ടിരുന്ന അവൾത്തന്നെ അവനോട് അടുത്തിടപഴകാൻ കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിയില്ല.
അവളുടെ വസ്ത്രധാരണത്തിലെ മാറ്റങ്ങൾ,അവനുമുന്നിൽ അല്പം എക്സ്പ്രസ്സ് ചെയ്ത് സെക്സി ലുക്ക് നൽകാൻ അവൾ ശ്രദ്ധിച്ചു.
മറ്റുള്ളവരുടെ
മുന്നിൽ ഒതുങ്ങിനടക്കുമ്പോഴും വീട്ടിൽ,അവന്റെ മുന്നിൽ അവൾ മാറാൻ തുടങ്ങി.ഒരിക്കൽ സംസാരത്തിനിടെ കയറിവന്ന അവന്റെ നഷ്ടപ്രണയവും എല്ലാം അവൾക്ക് അവനെ അടുത്തറിയാൻ കിട്ടിയ അവസരമായിരുന്നു.പതിയെ അവൾ അവന്റെ വ്യക്തിപരമായ കാര്യങ്ങളിൽ വരെ അഭിപ്രായം പറയാനും അന്വേഷിക്കാനും തുടങ്ങിയിരുന്നു.ഏതോ ഒരു നിമിഷത്തിൽ അവൾ അവനോട് തുറന്നുചോദിക്കുകയും ചെയ്തു.
അന്നവൻ അവിടെയെത്തുമ്പോൾ ഒരു ട്രാൻസ്പെരന്റ് ഷിഫോൺ യെല്ലോ സാരിയിൽ അല്പം എക്സ്പ്രെസ്സിവ് ആയി അവൾ നിന്നിരുന്നു.
ചേച്ചിയെ,ഇതെന്നാ കുറച്ചായി ശ്രദ്ധിക്കുന്നു. ആകെയൊരു മാറ്റമൊക്ക.
എന്ത് മാറ്റം, നമ്മുക്കൊരു മാറ്റോം ഇല്ലേ.
അതല്ല.വേഷത്തിലും ഭാവത്തിലും ആളാകെ മാറിയിട്ടുണ്ട്.
ഒന്നു പോടാ.അല്ല എങ്ങനുണ്ട് കൊള്ളാവോ.
അങ്ങനെ ചോദിച്ചാ എന്താ പറയുക സാറിന്റെ ഒരു യോഗം.
മണ്ണാങ്കട്ട.അങ്ങേർക്ക് ഇതൊക്കെ കാണാൻ എവിടുന്നാ നേരം.പിന്നെ ഇവിടൊരുത്തി ഒരുങ്ങിക്കെട്ടി ഒരുത്തനുമുന്നിൽ ആടാൻ തുടങ്ങിയിട്ട് അവനും മൈൻഡില്ല.
എന്താ പറഞ്ഞെ…… മനസ്സിൽ പറയാൻ ഉദ്ദേശിച്ചത് അറിയാതെ പുറത്തുവന്നപ്പോൾ അവൾ ഒന്നു പരുങ്ങി.