സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ [ആൽബി]

Posted by

സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമ്പോൾ

Swapnangal Thirichuipidikkumbol | Author : Alby

 

കുമാരമംഗലം,ശ്രീ ധർമ്മശാസ്ഥാ ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ പുരോഗമിക്കുന്നു.അമ്മയുടെയും,
അമ്മാവന്റെയും അനുന്ഗ്രഹം വാങ്ങി ശ്രീശങ്കർ പന്തലിൽ ഉപവിഷ്ഠനായി.വാദ്യമേളങ്ങൾ അരങ്ങുതകർത്തതിന്റെ പാരമ്യത്തിൽ നിൽക്കുന്നു.തകിലും നാദസ്വരവും വായിക്കുന്നവർ സ്വദസിദ്ധമായ ചലനങ്ങളോടെ വായിച്ചുകയറി.

“ഇനി കുട്ടിയെ വിളിക്കാം,മുഹൂർത്തം ആയി”മുതിർന്ന ഏതോ കാരണവർ വിളിച്ചുപറഞ്ഞു.പൂജാരിയുടെ നാവിൽനിന്നും പൂജാമന്ത്രങ്ങൾ വീഴുന്നതോടൊപ്പം അഗ്നിയിലേക്ക് ഇറ്റുവീഴുന്ന നെയ്യുടെ കൊഴുപ്പിൽ അഗ്നിനാളങ്ങൾ ജ്വലിച്ചുനിന്നു.മേളകൊഴുപ്പിന്റെ അകമ്പടിയിൽ രാധികയെ അമ്മയും അമ്മായിയും ചേർന്ന് മണ്ഡപത്തിലേക്ക് ആനയിച്ചു.ശുഭമുഹൂർത്തത്തിൽ ശങ്കർ അവളുടെ കഴുത്തിൽ താലിചാർത്തുമ്പോൾ അമ്മായി അവളുടെ ഉള്ളുനിറഞ്ഞ കേശഭാരം ഉയർത്തി.കുരവയും മേളവും മുറുകി. നെറുകയിൽ സിന്ധുരം അണിയിച്ചു അവളുടെ കരംപിടിച്ചു അഗ്നിയെ എഴുതവണ വലം വയ്ക്കുമ്പോൾ രാധികയുടെ മനസ്സിൽ ദീർഘസുമംഗലിയായി തന്റെ പുരുഷനൊപ്പം ജീവിക്കാനുള്ള പ്രാർത്ഥന മാത്രം.

ശങ്കർ,സർക്കാർ സ്ക്കൂളിൽ പ്ലസ് ടു അധ്യാപകൻ,നാട്ടിൽ സർവ്വസമതൻ.സ്കൂൾ വിട്ടാൽ ഇരുട്ടുവോളം നീളുന്ന ട്യൂഷൻ,അതിനുശേഷം സ്വല്പം ക്ലബ്‌ പ്രവർത്തനവും.ആലോചന വന്നപ്പോൾത്തന്നെ രാധികയുടെ വീട്ടുകാർക്ക് മുൻപിൻ ആലോചിക്കേണ്ടി വന്നില്ല.ദേശസാൽകൃത ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയിരുന്ന രാധികക്കും സമ്മതക്കുറവ് ഉണ്ടായില്ല.നീണ്ടുകുറുകിയ ഉടലിൽ തെറിച്ചുനിൽക്കുന്ന പോർമുലകളും,ഒതുങ്ങിയ അരക്കെട്ടും നടക്കുമ്പോൾ താളത്തിലാടുന്ന കുണ്ടിയും,അരക്കൊപ്പം ഇറക്കമുള്ള മുടിയും,നീണ്ട മുഖത്തിലെ ചെറിയ കണ്ണുകളും നീണ്ട നാസികയും, ചാമ്പക്കാ ചുണ്ടുകളും അവളെ ചുള്ളന്മാരുടെയിടയിൽ നോട്ടപ്പുള്ളിയാക്കിയിരുന്നു.പല ലോലഹൃദയരും അന്നുരാത്രി “സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ”എന്ന ഗാനത്തിനൊപ്പം കളറുള്ള വെള്ളം,വട്ട്‌സോഡാ കലർത്തി നുണഞ്ഞുകൊണ്ട് പഞ്ചായത്തുപാലത്തിനു താഴെ ഒത്തുചേർന്നു.

ഇതേ സമയം,മണിയറയിലേക്ക് പ്രവേശിച്ചു രാധിക,”അവൻ ഇപ്പൊ വരൂട്ടോ,പഠിപ്പിച്ച കുറച്ചു പിള്ളേർ വന്നിട്ടുണ്ട്”അമ്മായി വാതിലും ചാരി പുറത്തിറങ്ങി.അപ്പോഴും ശങ്കർ പിള്ളേരുമായി കത്തിവെപ്പ് തുടരുന്നുണ്ട്.കൊണ്ടുവച്ച പാൽ തണുത്തു.രാത്രി വൈകിയും ആളെ കാണാതെ രാധിക തലചായ്ച്ചതെ ഓർമ്മയുള്ളു,നിദ്രാദേവി കടാക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *