അമ്മയുടെ മുന്നിൽ ചുംബിച്ചത് ഉമ വലിയ കാര്യമാക്കിയില്ല… ഉമ മാറുകയാണ്… ഉമയെ അമേരിക്കയിലേക് ക്ഷണിക്കാനും സായ്പ് മറന്നില്ല.. നമ്പറും കൈമാറി…
പിരിയാൻ നേരത്താണ് ഉമയുടെ അമ്മയെ സായ്പ് ശ്രദ്ധിച്ചത്… “ട്വിൻസ് ആണോ… ?”സായ്‌പിന്റെ ചോദ്യം ശരിക്കും ഉമയ്ക് ദഹിച്ചില്ല… 21വയസു പ്രായ വ്യതിയാസം ഉള്ളവർ ഇരട്ടകൾ ആണോ എന്ന് സായ്പ് ചോദിച്ചത് ദേവുവിന് ഒരു ബഹുമതി ആയി തോന്നി എങ്കിലും തന്നെ കുറച്ചു കണ്ടതാണ് എന്ന് ഉമയ്ക് തോന്നി… സ്വന്തം അമ്മ ആയാലെന്ത് ?പെണ്ണ് പെണ്ണ് തന്നെ… നാല് മുലകൾ യോജിക്കില്ല എന്ന് പറഞ്ഞത് എത്ര ശരി… ?
“അമ്മയാണ് എന്ന് പറഞ്ഞെങ്കിലും സായിപ്പിന് അത് ഒറ്റ അടിക്ക് അങ്ങു ഉൾകൊള്ളാൻ കഴിഞ്ഞില്ല… “
ഓഹ് “.മമ്മി… ലുക് ലൈക് യുവർ സിസ്റ്റർ “(തോന്നുക ഇല്ല, സിസ്റ്റർ ആണെന്നെ പറയൂ )
സായ്പ് മനപ്പൂർവം ആക്ഷേപിക്കുന്നത് പോലെ തോന്നി, ഉമയ്ക്…
“ഐ ലൈക് herഹേർ ആൾസോ.. “(അവരേം എനിക്ക് ഇഷ്ടമായി )
“ആർ യൂ റെഡി…? “(നിങ്ങൾ തയാറാണോ… ?)
“യെസ്… “അറിയാവുന്ന ഇംഗ്ലീഷിൽ ദേവു മറുപടി പറഞ്ഞു..
പക്ഷെ അതിനു ഒരു തീര്ത്തു പോലെ ഇടയ്ക് കേറി ഇടപെട്ടുകൊണ്ട് ഉമ പറഞ്ഞു, “ആലോചിച്ചു പറയാം.. “
“വെൽ.. “(മതി… )