അവൾക്ക് ആരെയും പേടിക്കേണ്ടി വന്നില്ല.. ഒരാളും നോട്ടം കൊണ്ട് പോലും അവളെ കളങ്കയാക്കിയില്ല.. പേര് കേട്ട ഗുണ്ടയെ കുത്തി മലത്തിയ നിർമല സ്ത്രീകൾക്കിടയിൽ സ്റ്റാർ ആയി . വീണ്ടും വർഷങ്ങൾ പോയി.. രവി ഇപ്പോൾ 10 ആം ക്ലാസ്സിൽ നിർമ്മലയുടെ സ്കൂളിൽ തന്നെയാണ് അവൻ പഠിക്കാൻ മിടുക്കനായിരുന്നു.. ഇപ്പോൾ രവിക്ക് പ്രായം 15 നിര്മലയ്ക്ക് 34 വയസ്സ്.. ഇപ്പോഴും അവർ അതീവ സുന്ദരി തന്നെയായിരുന്നു.. ധീരയായ അവളെ എല്ലാവർക്കും ഇഷ്ടമായിരുന്നു സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന രേഖ ടീച്ചർക്കും അവളെയും രവിയേയും വലിയ കാര്യമായിരുന്നു . അങ്ങനെ..ദിവസങ്ങൾ നന്നായി കടന്നു പോയി.. രവിക്ക് പ്രായത്തേക്കാൾ ശരീര വളർച്ച ഉണ്ടായിരുന്നു.. അതിനാൽത്തന്നെ നിർമ്മല കുറച്ചു കൂടെ പ്രൊട്ടക്ടഡ് ആയിരുന്നു..
പഠിക്കാൻ മാത്രമല്ല സ്പോർട്സിലും അവൻ മുന്നിലായിരുന്നു.. അത്യാവശ്യം ഇടി ഉണ്ടാക്കാനും ആള് പുലി ആയിരുന്നു.. പക്ഷെ അവന്റെ കുഞ്ഞി പറഞ്ഞു കഴിഞ്ഞാൽ എത്ര വലിയ പ്രശ്നം ആണെന്കികും അവൻ അത് അവസാനിപ്പിക്കും.. ഒരു ദിവസം ഉച്ച കഴിഞ്ഞുള്ള ഇന്റെർവൽ അവസാനിച്ച് ക്ലാസ്സിലേക്ക് പോകാനുള്ള മണി മുഴങ്ങി . അപ്പോൾ നിര്മലയ്‌ക്ക് ഫ്രീ പിരീഡ് ആയിരുന്നു.. സ്റ്റാഫ് റൂമിലിരുന്ന അവളെ രേഖ ടീച്ചർ അവിടെ വന്ന് ഹെഡ്മിസ്ട്രസ് റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.. അവർ അകത്തു കയറി കാബിൻ അടച്ചു..
എന്താന്ന് ടീച്ചറെ പ്രശ്നം..
നിർമല ടീച്ചർ ഞാൻ പറയുന്നത് കൃത്യമായി കേൾക്കണം.. എനിക്ക് ടീച്ചറെയും രവിയേയും ഒരുപാട് ഇഷ്ടമാണ്.. അത് കൊണ്ട് തന്നെ ഇത് വേറാരും അറിയണ്ട എന്ന് ഞാൻ ആഗ്രഹിക്കുന്നു..
എന്തായാലും പറയൂ ടീച്ചറെ..
ടീച്ചറെ ഇന്ന് ഞാൻ ചുമ്മാ ഉച്ചക്ക് നിരീക്ഷണത്തിനായി.. നമ്മുടെ മുകളിലെ ഒഴിഞ്ഞു കിടക്കുന്ന റൂമിലേക്ക് പോയി.. അവിടെ എന്തൊക്കെയോ ശബ്ദം കേട്ടപ്പോൾ ഞാൻ എന്താണെന്ന് അറിയാൻ ശബ്ദമുണ്ടാക്കാതെ നിരീക്ഷിച്ചു..
എന്നിട്ട് .. ??
ഞാൻ കണ്ട കാഴ്ച ടീച്ചർ വിശ്വസിക്കണം.. അവിടെ രവിയും.. അവന്റെ ക്ലാസ്സിലെ അപർണ്ണയും ചുണ്ടോട് ചുണ്ട് ചുംബിക്കുകയായിരുന്നു .