അവള്‍ മുഖമുയര്‍ത്തി “…ആണോ ഞാന്‍ മെലിഞ്ഞു പോയോ വാവാച്ചീ..??” നനഞ്ഞ കണ്ണുകളില്‍ ആകാംഷയുടെ തിളക്കം… അവളുടെ പിണക്കമൊക്കെ ഇത്രയേ ഉള്ളൂ… ഞാന്‍ ഉള്ളാലെ ചിരിച്ചു..
“…പിന്നല്ലാതെ കെട്ടിക്കൊണ്ട് വന്നപ്പോ തടിച്ചിയല്ലാരുന്നോ..?? ഇപ്പോ ഉണക്കചുള്ളിയായി…” എന്റെ കൈകള്‍ വിടുവിച്ച് അല്‍പ്പം അകന്ന്‍ നിന്ന് അവള്‍ സ്വയം ഒന്നുഴിഞ്ഞു നോക്കി… സാരിയുടെ ഞെറി കുടഞ്ഞ് ഒതുക്കി.. വയറില്‍ നിന്ന് മാറി എന്റെ കണ്ണുകള്‍ക്ക് വിരുന്നാക്കിയിരുന്ന ആഴമുള്ള പൊക്കിള്‍ സാരി നേരയിട്ട് മറച്ച് അവള്‍ സ്വയം വിലയിരുത്തി..
“…പോ ദേവേട്ടാ… ഞാന്‍ അത്രയ്ക്ക് മെലിഞ്ഞിട്ടൊന്നൂല്ല…” ഞാന്‍ ചിരിച്ചു.. കളിയാക്കിയതാണെന്ന് മനസ്സിലായതും അവള്‍ കണ്ണുരുട്ടി എന്റെ നെഞ്ചില്‍ പതുക്കെ ഇടിച്ചു.. വീണ്ടും മാറില്‍ ചാഞ്ഞു..
“..പിന്നേ..!!”
“…ഉം…??”
“…ദേവേട്ടനെന്തിനാ ന്നെ ഇങ്ങോട്ട് മാറ്റി നിര്‍ത്തിയേ..??” എന്നോട് ചേര്‍ന്ന് നിന്നുകൊണ്ട് നെഞ്ചില്‍ ചൂടുപകരുന്ന ശ്വാസം.. ഞാനവളെ തിരിച്ചു നിര്‍ത്തി പുറകില്‍ ചേര്‍ന്ന് നിന്നു.. അവളുടുത്തിരുന്ന കരിമ്പച്ച നിറമുള്ള പട്ടുസാരിയ്ക്കിടയില്‍ അഴകോടെ കാണുന്ന വെളുത്ത വയറില്‍ തഴുകി അമര്‍ത്തി… വിരിഞ്ഞ നിതംബം എന്റെ അരക്കെട്ടിലേയ്ക്ക് ചേര്‍ത്തു.. ബോക്സറിനുള്ളില്‍ അനുസരണയില്ലാത്ത കൂടപ്പിറപ്പ് അനക്കം തുടങ്ങി… അവളുടെ മുഖത്തേയ്ക്ക് പാറി വീഴുന്ന മുടിയിഴകള്‍ ഒരു കൈകൊണ്ട് ഒതുക്കി ഞാന്‍ വാതിലിനു നേരെ കൈചൂണ്ടി..
“…എന്റെ മണ്ടിപ്പെണ്ണെ… നീയത് നോക്കിയേ… അതിനെ സെക്യൂരിറ്റി ക്യാമറ എന്ന് പറയും.. വരുന്നപടി എന്റെ നെഞ്ചിലേയ്ക്ക് തല്ലിയലച്ച് വീഴാനാ നീ വരുന്നേന്ന് എനിക്ക് മനസ്സിലായി.. നമ്മള് തമ്മില് സ്നേഹം കൂടുന്നത് എന്തിനാ സെക്യൂരിറ്റി റൂമിലിരിക്കുന്നവരെ കാണിക്കുന്നേന്ന് വിചാരിച്ചു… മനസ്സിലായോ മണ്ടുസേ…??” പറഞ്ഞതും ഞാനവളുടെ കവിളില്‍ വിരല്‍കൊണ്ട് നോവിക്കാതെ കുത്തി..
“..അപ്പോ ഇവിടെ നിന്നാ നമ്മളെ ക്യാമറേല് കിട്ടൂല്ലേ..??” എന്റെ കൈത്തലം കവിളില്‍ ചേര്‍ത്ത്, തല ചരിച്ച് അവള്‍ എന്റെ മുഖത്തേയ്ക്ക് നോക്കി..