ഇറങ്ങാൻനേരംഅവളോട്പറഞ്ഞു..”എനിക്ക്കല്യാണംനോക്കുന്നുണ്ട്..ചേചിയുടെഅറിവിൽനല്ല
സുന്ദരിക്കുട്ടികൾഉണ്ടെങ്കിൽഎനിക്കുവേണ്ടിഒന്ന്അന്വേഷിക്കാമോ?
അവൾവീണ്ടുംചിരിച്ചു
എന്റെഅറിവിലോ? എന്റെഅറിവിൽസുന്ദരികൾഉണ്ടാവുമെന്ന്എങ്ങനെഅറിയാം
“ചേച്ചിതന്നെഒരുസുന്ദരിയല്ലേ.അപ്പോൾകൂട്ടുകാരികളുംസുന്ദരികൾആയിരിക്കും“
ആതിരവീണ്ടുംചിരിച്ചു..ആചിരിയിൽഒരുവല്ലാത്തഅടുപ്പംഫീൽചെയ്തു
“ഉവ്വോ ..നിന്നെപ്പോലോത്തെമൊഞ്ചൻചെക്കൻമാർക്ക്ഞാൻതിരയേണ്ടആവശ്യമൊന്നുംഇല്ല..ഒരുമൊഞ്ചത്തികുട്ടിയെകിട്ടും..ഉറപ്പാണ്..”
എന്നെചെറുതായൊന്ന്പുകയ്ത്തിആതിര..
അങ്ങനെപറഞ്ഒഴിയല്ലേ..?ചേച്ചി
ശെരി.ഞാൻനോക്കാം..പക്ഷെനിന്റെഈചേച്ചിവിളിഒന്ന്നിർത്തൂ..”
“പിന്നെഎന്ത്വിളിക്കണം“
“പേര്വിളിച്ചോളൂ..അതാണെനിക്കിഷ്ടം“
ഞാൻചെറുതായൊന്ന്ചിരിച്ചു..
“ശെരി.എങ്കിൽഎങ്കിൽഎന്റെനമ്പർവെച്ചോളൂ..ഉണ്ടെങ്കിൽവിളിച്ചറിയിക്കൂ“
അവൾക്കുeന്റെനമ്പർഎഴുതികൊടുത്തു
ശേഷംചോദിച്ചു“ആതിരയുടെനമ്പർഎനിക്ക്തരുന്നതിൽബുദ്ധിമുട്ടുണ്ടോ?”
അവൾകുറച്ചൊന്നുആലോചിച്ചു
“പിന്നെതരാം..”
നിർബന്ധിക്കാതെഅവളെകണ്ണിൽനോക്കിഒന്ന്ചിരിച്ചിട്ട്പിന്നെകാണാമെന്നുംപറഞ്ഞുഇറങ്ങി..
പത്ത്മിനിറ്റുകൊണ്ട്പത്ത്മാസത്തെപരിജയംസമ്പാതിച്ചനിർവൃതിയിൽബൈക്കിൽകയറി..ആതിരകള്ളകണ്ണുകൊണ്ട്എന്നെതന്നെനോക്കുന്നത്അപ്പോയുംഎനിക്ക്കാണാമായിരുന്നു..