ആതിര എന്ന നായര് കുട്ടി [Safwan]

Posted by

അവൾ ഇരിക്കുന്ന ഷോപ്പിനു തൊട്ടു മുകളിൽ ആയിരുന്നു ഫ്ളക്സ്പ്രിന്റിങ്.. ഉർവ്വശീ ശാപം ഉപകാരമെന്ന് പറഞ്ഞപോലെ മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ ഒന്നായി വിരിഞ്ഞു

തല്ക്കാലം അവളെ ആതിരഎന്ന് വിളിക്കാം.. ഏകദേശം ഒരു മാസത്തോളമുള്ള വർക്ക് ഉണ്ടായിരുന്നു പ്രിന്റിങ് ഷോപ്പിൽ കൊടുത്തു തീർക്കാനുള്ളത്.. അതിന്റെ പേരും പറഞ്ഞു എന്നും അവളുടെ ഷോപ്പിനു തൊട്ടുതായേ ബൈക്കും നിർത്തി മുകളിലുള്ളവനെ ഫോണിൽ വിളിച്ചു മുകളിലേക്ക് കയറിപ്പോവും ഇടയ്ക്കുതായേവരും

പക്ഷെ ഒരിക്കൽ പോലും അവളോട് സംസാരിക്കാനുള്ള ഒരു അവസരമുണ്ടായില്ല.. എന്റെ ഫോണിലുള്ള കളിയും അവളെ ഇടങ്കണ്ണിട്ടുള്ള നോട്ടവുമൊക്കെ അവൾ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു എന്നെനിക്ക് മനസ്സിലായി.. ഞാൻ അറിയാത്ത രീതിയിൽ അവളെനോക്കുമ്പോൾ അവൾമെല്ലെ മുഖംതിരിക്കും.. തിരിച്ചു ഞാൻവേറെ യെവിടെക്കെങ്കിലും ശ്രദ്ധിച്ചു ഇരിക്കുമ്പോൾ അവൾ ഞാൻ അറിയാത്തത്പോലെ എന്നെയും നോക്കുന്നു ണ്ടായിരുന്നു

അങ്ങനെയിരിക്കെ ഉച്ചവരെ പവർ കട്ട്  ഉള്ള ഒരു ദിവസം അതറിഞ്ഞു കൊണ്ട്തന്നെ ഞാൻ അവളുടെ ഷോപ്പിന്മുന്നിൽ വണ്ടി സൈഡാക്കി ഫോൺ കയ്യിലെടുത്തു സാബുവിനെ (പ്രിന്റിങ്ഷോപ്പുകാരൻ) വിളിച്ചു..

സാബൂഞാൻ സഫ്‌വാൻ ആണ്.. ഇന്നലെതന്നwork കമ്പ്ലീറ്റ് ആയെങ്കിൽ അത്വാങ്ങിക്കാൻ വന്നതാണ്.. നീമുകളിൽഉണ്ടോ?

കുറച്ചു ഉച്ചത്തിൽ തന്നെ ചോദിച്ചു

“sorry യെഡാ  ..ഇന്നിവിടെ power cut ആണ്.. കുറച്ചു സമയം എടുക്കും വരാൻ.. അതുകൊണ്ടു ഞാൻ ഷോപ്പിൽ ഇല്ലഇപ്പോൾ  നീപോയി കുറച്ചു കഴിഞ്ഞുവാ

അവന്റെമറുപടി

അത് ആദ്യമേ പ്രതീക്ഷിച്ചഞാൻ

“” വേണ്ട ഞാൻ കുറച്ചു നേരം തായേwait ചെയ്യാം..

എങ്കിൽ ശെരി.. കറന്റ് വന്നാൽ എന്നെ വിളിക്ക്.. ഞാനഞ്ചുമിനിറ്റു കൊണ്ട് ഷോപ്പിലേക്കെത്താം.. സാബു പറഞ്ഞു ഫോൺ cut ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *