ആതിര എന്ന നായര് കുട്ടി
Aathira Enna Nayarukutty | Author : Safwan
ഒരിക്കൽ ജിംനേഷ്യത്തിൽ പോയി വരുന്ന വഴി ചുറ്റുപാടും ആസ്വദിച്ച്
ബൈക്കിൽ വരുന്നവരവിൽ ഒരു ആയുർവേദമരുന്നുകൾ വിൽക്കുന്ന ഒരു ഷോപ്പിലേക്ക് അറിയാതെ ഒന്ന് കണ്ണുടക്കി…
ചുവന്ന സാരിയും കറുത്ത ഷോർട്കയ്യും ഉള്ള ബ്ലൗസും ധരിച്ച ഒരു സുന്ദരി പുറത്തേക്കുനോക്കിയിരിക്കുന്നു.. ഒറ്റനോട്ടത്തിൽ അറിയാം അവൾ വിവാഹിതയാണെന്ന്
അവളെ കുറച്ചു നേരമൊന്നു കാണാൻ വേണ്ടിമാത്രം ഞാനവിടെ ബൈക്ക് ഒന്ന്നിർത്തി.. ആരും ശ്രദിക്കാതിരിക്കാൻ വേണ്ടി മൊബൈൽ എടുത്തു അതുംഇതുമൊക്കെ വെറുതെ നോക്കി ക്കൊണ്ടിരുന്നു..
ഇടയ്ക്ക് അവളെ നോക്കാൻ കിട്ടുന്ന അവസരങ്ങളിൽ അവളെ നന്നായി കണ്ടു
ഇരു നിറമാണെങ്കിലും അംഗലാവണ്യമുള്ളൊരു അപ്സരസ്.. എങ്ങനെയെങ്കിലും അവളോടൊന്നുസംസാരിക്കണം എന്നൊരുമോഹം മനസ്സിൽ മുളപൊട്ടി ..വീട്ടിൽപോയിട്ടും ആരൂപം മനസ്സിൽ നിന്നും പോയില്ല..
പിന്നീട് അവളെ കാണാൻ വേണ്ടി മാത്രം അവളുടെ ഷോപ്പിനു മുന്നിൽ കുറച്ചു ദൂരത്തായി ബൈക്കും നിർത്തിയിട്ട് അവളുടെ പ്രവൃത്തികളും നോക്കി കുറെ ദിവസങ്ങൾ.. പരിസരം ശ്രദ്ധിച്ചാൽ അറിയാം.. ഒരുപാട് ആളുകൾ ഷോപ്പിൽകയറുന്നു.. പലമരുന്നുകളുടെയും വിലതിരക്കുന്നു. അതുമിതും ചോദിക്കുന്നു തിരിച്ചു പോകുന്നു..
എല്ലാം അവളോട് അടുക്കാനുള്ള ആളുകളുടെ അടവാണെന്നു എനിക്ക് മനസ്സിലായി.. പക്ഷെ എല്ലാത്തിനും അവൾ ചെറുപുഞ്ചിരിയിൽ മറുപടി പറയുന്നു ഒട്ടും ദേഷ്യപ്പെടാതെ.. ആളുകൾ അവളുടെ അംഗലാവണ്യത്തെ കൊതിയോടെ നോക്കുന്നത് അവൾ ആസ്വദിക്കുന്നുണ്ടോ എനിക്കൊരു സംശയവും തോന്നി
എല്ലാവരും ചെയ്യുന്നത്പോലെ ഇടിച്ചുകയറി വെറുതെ സംസാരിക്കുന്നതിനോട് എനിക്കൊരുതാല്പര്യമില്ലാത്തത് കൊണ്ട് ബൈക്കിൽ തന്നെ ഇരുന്ന് കൊണ്ട് അവളെ കണ്ടിരുന്നു കുറച്ചുദിവസങ്ങൾ..
ഒരിക്കൽ എന്റെ നാട്ടിൽ ഒരു പരിപാടിവന്നു.. അതിന്റെ പരസ്യ ചുമതല എന്റെ തലയിലേക്ക് എടുത്ത്വെച്ച് എല്ലാവരും കൂടി.. പഴയ ഒരു സ്നേഹിതന്റെ ഫ്ലക്സ്പ്രിന്റിങ്ഷോപ് അന്വേഷിച്ചു നടന്ന ഞാൻ ചെന്ന്പെട്ടത് ഈസുന്ദരിക്കോതയുടെ ഷോപ്പിനുമുന്നിൽ..