ഞങ്ങളവനോട് കയറി പോരാന്‍ ആംഗ്യം കാണിച്ചു
ആര്യ ലാബിനുള്ളിലേക്ക് കയറി ഇരുന്നു ഞങ്ങള്‍ മൂന്ന് പേരും പുറത്ത് നിന്നു അവന്‍ മുകളില്‍ എത്തി.
നല്ല ക്യൂട്ട് ആയ ഒരു പയ്യന്‍ കണ്ടാന്‍ എഞ്ചിനിയറിങ്ങ് ഒന്നാം വര്‍ഷക്കാരനാണെന്നും ആരും പറയില്ല.
ഏറിപോയാല്‍ ഒരു പ്ലസ് വണ്‍ കാരനാണെന്ന് തോന്നും താടിയില്ല, പൊടിമീശ മാത്രം , ഒരു മീഡിയം തടിയുണ്ട്. നല്ല ഗോതമ്പിന്റെ കളറും കവിളത്തോരു നുണക്കുഴിയും, ഒരു വെള്ള ബനിയനും നീല മുട്ടുവരെ ഉള്ള ത്രീഫോര്‍ത്തും ആണ് വേഷം, മഴ കൊണ്ട് നല്ലവണം നനഞ്ഞ് പൊതിര്‍ന്നിട്ടുമുണ്ട്.
” നല്ല ചരക്ക് പയ്യനാണല്ലോ വെറുതേ ആണോ ആര്യ കേറി മുട്ടിയത്” ബിനി മെല്ലെ പറഞ്ഞു
അപ്പോഴാണ് ഞാനും അവന്റെ ശരീരത്തില്‍ നിന്ന് കണ്ണ് എടുക്കുന്നത്.
അവന്‍ ചിരിച്ച് കൊണ്ട് ഞങ്ങളുടെ അടുത്ത് വന്ന് ബാഗ് തുറന്ന് ബിയര്‍ സഞ്ചിയെടുത്ത് നീട്ടി. എന്നാലും അവന്റെ കണ്ണില്‍ ഒരു ഭയം കാണാമായിരുന്നു ഏച്ചിമാരേ ഇത് അശ്വിന്‍ ഏട്ടന്‍ തരാന്‍ പറഞ്ഞിന് എന്ന് പറഞ്ഞു. ശബ്ദം കേട്ടപ്പോഴേ ഒരു പാവം നിഷ്കു പയ്യനാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി .
എന്നാലും വെറുതേ അങ്ങ് വിട്ടുകളയാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല.
ആദ്യം സോഫ്റ്റ് ആയി തന്നെ തുടങ്ങി
” എന്താ നിന്റെ പേര് ” ഞാന്‍ ചോദിച്ചു
”അഭിരാം ശിവനന്തന്‍” അവന്‍ പറഞ്ഞു
”ബിയര്‍ അടിക്കുന്നോ? ”
”ഇല്ല ചേച്ചീ, ഞങ്ങളിതൊന്നും ഉപയോഗിക്കാറില്ല.”
”അതേതാ ഈ ഞങ്ങള്‍? ” നാസിയ ചോദിച്ചു,
” ഞങ്ങള്‍ ബ്രാഹ്മിണ്‍സ് മദ്യവും മാത്സ്യവും ഒന്നും ഉപയോഗിക്കാറില്ല”
അവന്റെ ആ മറുപടി കേട്ട് ഞങ്ങള്‍ ചിരിച്ചു