ആസക്തിയുടെ അഗ്നിനാളങ്ങൾ 12
Aasakthiyude Agninalangal Part 12
Author: പോക്കർ ഹാജി Previous Parts
ആഹാ നിങ്ങളു നേരത്തെ വന്നൊ അളിയാ .
ആ വന്നളിയാ കുറച്ചു നേരമെ ആയുള്ളു വന്നിട്ടു .
അച്ചാ അച്ചനെന്താ താമസിച്ചതു . ഇത്രയും താമസിച്ചപ്പൊ ഞങ്ങളു കരുതി ഇനി വരത്തില്ലെന്നു . വാ അച്ചനിരി .
അളിയാ ഇരിക്ക് എന്നും പറഞ്ഞു രാമനിരുന്നു കൂടെ രവിയുമിരുന്നു . വാതിലിനടുത്തായി മാലതിയും രാധയും അതിനിടയില്‍ മായയും നിന്നു .
എടി മോളെ ഇന്നു വരാന്‍ പറഞ്ഞെങ്കിലും നീ സമയമൊന്നും പറഞ്ഞില്ലല്ലൊ എപ്പൊ വരണമെന്നു . ഒരു ഷര്‍ട്ട് തയ്ച്ചതു കൊടുക്കാനുണ്ടായിരുന്നു അയാള്‍ വരാന്‍ കാത്തു നിന്നതാ ഞാനിത്ര നേരവും . അതു കൊടുത്തിട്ടാണു ഞാന്‍ വരുന്നതു . നീ സമയം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്തെങ്കിലും പോം വഴി കണ്ടേനെ . അല്ല ആരിതു അപ്പൂപ്പന്റെ ചക്കരയൊ ഇങ്ങു വന്നേടി മോളെ എത്ര ദിവസമായെടി നിന്നെ കണ്ടിട്ടു . വാ വന്നെ.
മായ ചിരിച്ചു കൊണ്ടു അപ്പൂപ്പന്റെ അടുത്തേക്കു ചെന്നു . രാമന് അവളെ അടുത്തു ചേര്‍ത്തു നിറുത്തിക്കൊണ്ടു നെറുകയില്‍ ഉമ്മ കൊടുത്തു എന്നിട്ടു കയ്യിലിരുന്ന പൊതി അവളുടെ കയ്യില്‍ കൊടുത്തു കൊണ്ടു പറഞ്ഞു.
ന്നാ കൊണ്ടു വെച്ചു കഴിച്ചൊ കുറച്ചു അവനും കൂടി കൊടുക്കണം . അല്ല അവനെന്തിയെ ഇവിടില്ലെ അതൊ അകത്തിരുന്നു ടീവി കാണുവാണൊ . സൈക്കിളു പുറത്തൊന്നും കാണുന്നില്ലല്ലൊ .
ഒന്നും പറയണ്ട അച്ചാ അവന് രാവിലെ സൈക്കിളുമെടുത്ത് കറങ്ങാന്‍ പോയതാ ഞായറാഴ്ചയല്ലെ ഇപ്പൊ വരാമെന്നും പറഞ്ഞാ പോയതു ഇപ്പൊ വരുമായിരിക്കും .
അവന്റെ കയ്യിനെന്തൊ വേദനയാണെന്നൊക്കെ പറഞ്ഞില്ലെ അതു മാറിയൊ .
മാറിക്കാണും അതല്ലെ അവന് തെണ്ടാന്‍ പോയതു
ഇടക്കു കേറി രാധ പറഞ്ഞു അച്ചാ ഞാന്‍ ചായയെടുക്കാം നിങ്ങളു സംസാരിച്ചിരിക്ക് .
അളിയാ അളിയന് ചായ കുടിച്ചൊ .