മോഡൽ റാണി [Roja]

Posted by

അമ്മയ്ക്കും മകൾക്കും പിന്നീട് ഒന്നും പറയാനില്ലായിരുന്നു

“ഒരു ദിവസത്തെ ഫോട്ടോ ഷൂട്ടിങ് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ ലഭിക്കും… കൂറും സഹകരണവും പ്രകടിപ്പിച്ചാൽ ഒരു ദിവസത്തെ ഷൂട്ടിന് 2ലക്ഷം വരെ കിട്ടാം “

“ഞങ്ങൾ ആവശ്യമില്ലാതെ തെറ്റിധരിച്ചു.  “.. “എപ്പളാ സാറെ shoot? “അമ്മ ചോദിച്ചു.

“അതിന് കുറച്ചു ദിവസം കൂടി എടുക്കും.. വൈകാതെ അറിയിക്കാൻ നോക്കാം “. .പിന്നെ ഒരു കാര്യം കൂടി, വരുന്ന ദിവസം അത്യാവശ്യം ഒരുങ്ങി വേണം വരാൻ..  “മധ്യ വയസ്കൻ ഇറങ്ങി…

രണ്ട് ദിവസത്തിന് ശേഷം അറിയിപ്പ് കിട്ടി, “സൺ‌ഡേ കൊച്ചി wellingtoവെല്ലിങ്ടൺ ഐലൻഡിൽ 11മണിയോടെ എത്തണം. “

ഞായറാഴ്ച്ച 11ന് മുമ്പ് തന്നെ ഉമയും അമ്മ ദേവുവും വെല്ലിങ്ടൺ ഐലൻഡിലെ തീരുമാനിച്ച അപ്പാർട്മെന്റിൽ എത്തി…

ഉമ കറുപ്പും ചുവപ്പും കലർന്ന ചുരിദാർ ആണ് ധരിച്ചത്. ദേഹത്തു പെയിന്റ് അടിച്ചത് പോലെ തോന്നിക്കും വിധം ടൈറ്റ് ആയത് കൊണ്ട് തന്നെ ശരീരത്തിലെ ഉയർച്ച താഴ്ച്ചകൾ എല്ലാം നല്ല പോലെ വെളിവാക്കിയിരുന്നു… അമ്മ ചുവപ്പു പൂക്കളുള്ള റോസ് ശരിയാണ് ധരിച്ചത്.. പൊക്കിളിനു വളരെ താഴ്ത്തി ഉടുത്തത് കാരണം സെക്സി ആയി തോന്നിക്കുന്നുണ്ട്..

അവർ റിസപ്ഷനിൽ കാത്തിരുന്നു… കൃത്യം 11ആയപ്പോൾ അവരെ അകത്തു വിളിച്ചു.

കറങ്ങുന്ന കസേരയിൽ ഒരു ചുള്ളൻ.. അയാൾ ഉമയേയും അമ്മയെയും വെൽകം ചെയ്‌തു..

“ഉമ.. “

“ഞാനാണ് സാർ.. “

“ഇത് സിസ്റ്റർ ആവും… “

“അയ്യോ.. അല്ല.. അമ്മയാണ് “

“സോറി, കണ്ടാൽ തോന്നില്ല.. “

അമ്മ ഒന്ന് പൊങ്ങി..

“മോഡലിംഗിനെ പറ്റി എന്തെങ്കിലും അറിയുമോ  “

“ഇല്ല സാർ… “

“ഒറ്റ കവർ ഫോട്ടോ കൊണ്ട് നിങ്ങൾ ലോകത്തിന്റെ നെറുകയിൽ എത്തും, മോഡലിംഗിലൂടെ.. “

അപ്പോളേക്കും ഒരു ബോയ് കോഫി കൊണ്ടവന്നു.

“കുടിക്കൂ.. “അത് കഴിഞ്ഞു മോഡൽ ഷൂട്ടിംഗ്.

Leave a Reply

Your email address will not be published. Required fields are marked *