ആയിടെ മോഡലിംഗിന് ആളെ ആവശ്യമുണ്ട് എന്ന് ഒരു പരസ്യം കണ്ടു… കോൺടാക്ട് നമ്പരും… ഉമ അമ്മയോട് കൂടി ആലോചിച്ച ശേഷം പരസ്യത്തിൽ കാണിച്ച നമ്പരിൽ വിളിച്ചു. വീട്ടിലേക്കുള്ള വഴി ഒക്കെ ചോദിച്ചറിഞ്ഞു, അയാൾ. വീട്ടിൽ വന്ന് വിശദമായി സംസാരികാം എന്ന് പറഞ്ഞു ഫോൺ വെച്ചു.
അടുത്ത ദിവസം മധ്യ വയസ്കനായ ഒരാൾ വീട്ടിൽ വന്നു…
ഫോൺ വിളിച്ചു വന്നതാണ് എന്ന് പറഞ്ഞു…
“മോഡലിംഗ് എന്നത് വളരെ ഏറെ സാധ്യത ഉള്ള ജോലി ആണ്. 35വയസ് വരെയുള്ള കാലയളവിൽ ചെയുന്ന ജോലിയോട് 100%കൂറ് പുലർത്തിയാൽ ഒരു തലമുറയ്ക് ഉള്ളത് സമ്പാദിക്കാം… ഇവിടത്തെ കുട്ടി ആണെങ്കിൽ ഈ ഫീൽഡിൽ വിളങ്ങും “
“പല വിദേശ രാജ്യങ്ങളിലും പുരുഷന്മാർക്കു വേണ്ടി ഉള്ള മാസികകൾ ഉണ്ട്.. അവിടെ ഉള്ള മാസികകൾ ദശ ലക്ഷ കണക്കിന് പ്രചാരം ഉള്ളതാണ്.. അതിൽ coverകവർ പേജിൽ പടം വരാൻ അവിടെ മത്സരമാണ്.. ഇന്ത്യയിൽ നിന്നുള്ള പെൺകുട്ടികളുടെ നഗ്‌ന ചിത്രങ്ങൾ കവർ പേജിൽ കാണാനാണ് സായിപ്പന്മാർക് താല്പര്യം.. “
ഇത്രയും ആയപ്പോൾ ഇടയ്ക് ഇടപെട്ടുകൊണ്ട് ഉമാ പറഞ്ഞു, “ഞങ്ങള്ക് താല്പര്യമില്ല.. “
അമ്മയും അത് തന്നെ ആവർത്തിച്ചു.
“നിങ്ങൾ ഇരിക്കും മുമ്പ് കാല് നീട്ടാതെ… ആദ്യം ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്, എന്നിട്ട് പറ വേണോ വേണ്ടയോ എന്ന് “
“നിങ്ങൾ പോകാൻ നോക്ക്, തുണി ഉരിഞ്ഞു നിൽക്കാൻ മാത്രം ഒന്നും ഇവിടെ ആയിട്ടില്ല… പഞ്ഞം വന്നെന്ന് കരുതി ആരെങ്കിലും പറി ചുട്ട് തിന്നുമോ.. ?”അമ്മ അടുത്തുള്ളത് പോലും നോക്കാതെ ഉമ പൊട്ടിത്തെറിച്ചു..
“കാര്യം അറിയാതെയാണ് കുട്ടി കോപിക്കുന്നത് “അയാൾ അമ്മയോടായി പറഞ്ഞു
“എടി, അങ്ങേര് പറയട്ടെ, അങ്ങേര് നമ്മുടെ തുണി ഒന്നും പറിച്ചു പോവില്ലല്ലോ.. “അമ്മ ഒരു ഒത്തു തീർപ്പിന് തയാറായി
“എടുക്കുന്ന പടങ്ങൾ വിദേശ മാഗസീന് വേണ്ടി മാത്രം ആണെന്നും അത് ലംഘിക്കുന്ന പക്ഷം പരാതിക്കാരിക്ക് 5കോടി രൂപ നഷ്ട പരിഹാരം നൽകേണ്ടി വരുമെന്നും നിങ്ങൾക് ഉറപ്പ് ലഭിക്കുന്നു. ബോണ്ടിൽ മോഡൽ ആയി നിൽക്കുന്ന കുട്ടിയും പരസ്യ ഏജൻസിയും പരസ്പര സമ്മതം കാണിച്ചു ഒപ്പ് വയ്ക്കും.. അതിന്റെ കോപ്പി നമുക് നൽകും… അതിന് ശേഷമേ അടുത്ത ഘട്ടത്തിലേക്കു കടക്കു… “