കുടമ്പുളിക്കു സ്തുതി 2 [Aparan]

Posted by

മുറി വാടക രണ്ടായിരത്തി നാനൂറ് രൂപ. അതു ഷിബുവിന്റെ കയ്യിൽ നിന്നിറങ്ങി.

നന്നേ ചെറിയ മുറി. അറ്റാച്ഡ് ബാത്റൂം. ദിവാൻ ബെഡ്ഡിനേക്കാൾ അല്പം കൂടി മാത്രം വലിപ്പമുള്ള ഒരു കട്ടിൽ. രണ്ടു കസേരകൾ.ഒരു ചെറിയ ടേബിൾ. ചുവരിൽ ഒരു കപ്ബോർഡ്. തീർന്നു. ഇതിനാണ് രണ്ടായിരത്തി നാനൂറ്….

ബാത്റൂമുണ്ടായിരുന്നതു കൊണ്ട് ഫ്രഷ് ആകാൻ പറ്റി.

കുറേ നേരം വർത്തമാനമൊക്കെ പറഞ്ഞിരുന്നു. പത്തു മണി ആയതോടെ സജിയുടെ കണ്ണുകൾ അടയാൻ തുടങ്ങി.

” ഉറക്കം വരുന്നേൽ കിടന്നോടാ ” ചേച്ചി പറഞ്ഞു.

പിന്നെ തിരിഞ്ഞ് എന്നോടായി,

” ഒരാഴ്ചയായിട്ടു ക്രിക്കറ്റ് ടൂർണ്ണമെന്റാ. അതിന്റെ ക്ഷീണമാ അവന്…”

” മമ്മി കിടക്കുന്നില്ലേ ” സജി ചോദിച്ചു.

” ഞാൻ കിടന്നോളാം. നീ കിടന്നോ. “

കിടന്നു പത്തു മിനിറ്റിനകം സജി നല്ല ഉറക്കമായി…

” അല്ലേലും ഇവനിത്തിരി ഉറക്കപ്രാന്തനാ. എന്തുണ്ടായാലും ഇനി നേരം വെളുക്കണം എഴുന്നേൽക്കാൻ “

ചേച്ചി സജി കിടന്നുറങ്ങുന്നതു നോക്കി പറഞ്ഞു.

കസേരയിലിരുന്നു കുറച്ചു നേരം മൊബൈലിൽ ഫേസ്ബുക്കുമൊക്കെ നോക്കിയിരുന്നു. അതിനിടയ്ക്ക് പോളച്ചായൻ ഗൾഫിൽ നിന്നും ചേച്ചിയെ വിളിച്ചു. ചേച്ചി കാര്യങ്ങളൊക്കെ പറയുന്നതു കേട്ടു.

വർത്തമാനം കഴിഞ്ഞിട്ടു ചേച്ചി ചോദിച്ചു,

” മോനേ, ഈ യു.പി.ഐ. വഴി പേ ചെയ്യുന്നത് എങ്ങനാ “

” അതിനു ചേച്ചീ ആദ്യം ആപ്പ് ഡൗൺലോഡു ചെയ്യണം. പിന്നെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം “

” നീയതൊന്നു കാണിച്ചു താടാ. ഇവനോടു പറഞ്ഞിട്ടു ഒരു കാര്യവുമില്ല “

ചേച്ചി മറ്റേ കസേര അടുത്തേക്കു വലിച്ചിട്ട് ഇരുന്നു.

ചേച്ചിയുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ആപ്പ് ഡൗൺലോഡ് ചെയ്യാനൊരുങ്ങി.

സാധാരണ ആശുപത്രികളിൽ അനുഭവപ്പെടാറുള്ളതു പോലെ നെറ്റിനു ഒച്ചിന്റെ വേഗത…

” ഇതു കൊറേ സമയം പിടിക്കുമെന്നാ തോന്നുന്നത് ചേച്ചീ “

” സാരമില്ല. നീയതു ശരിയാക്കി തന്നാ മതി “

ചേച്ചി ദേഹത്തേക്കു ചാഞ്ഞിരുന്നു…

വർഷങ്ങൾക്കു മുമ്പത്തെ സംഭവം മനസ്സിൽ ഓടിയെത്തി…

ചേച്ചിയുടെ മാറിടം നേരിയതായി തോളിൽ തട്ടുന്നുണ്ട്.

” ഹോ ! എന്നാ ചൂടാ “

ജാൻസി നേരേയിരുന്നിട്ടു സാരിത്തലപ്പെടുത്തു വീശി.

പിന്നേയും അവൾ ഷിബുവിന്റെ ദേഹത്തേക്കു ചാഞ്ഞിരുരുന്നു . അപ്പോൾ സാരിത്തലപ്പു മാറിൽ നിന്നൂർന്നു വീണു. ജാൻസിയാകട്ടെ അതു പിടിച്ചിടാനൊന്നും മെനക്കെട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *