കുടമ്പുളിക്കു സ്തുതി 2 [Aparan]

Posted by

” ജാൻസിച്ചേച്ചിയോ… എന്തോന്നാ ചേച്ചിയീ പറയുന്നേ…” പൊട്ടൻ കളിച്ചു.

” എടാ മോനേ… ഞാനേ നിന്നേക്കാൾ അഞ്ചു വയസ്സിനു മൂത്തതാ…”

ഒന്നും മിണ്ടാതെ നിന്നു.
ചേച്ചി തുടർന്നു,

” ഞാൻ പകലു ഷെറിൻ സിസ്റ്ററെ കണ്ടാരുന്നു. സിസ്റ്ററെല്ലാം എന്നോടു പറഞ്ഞു. അമ്മച്ചിക്കു കൊഴപ്പമൊന്നുമില്ല എന്നു നിങ്ങളോടു പറഞ്ഞിട്ടുണ്ടാരുന്നെന്ന്…”

” അത്… ആരോടും പറയരുതെന്നു സിസ്റ്ററു സത്യം ചെയ്യിച്ചതു കൊണ്ടാ ചേച്ചീ “

” ശരി. സമ്മതിച്ചു. പിന്നെ നീയെന്തിനാ രാത്രീല് അവിടെ നിന്നത്. രാത്രീലെന്താരുന്നു “

” എന്താകാൻ… നിങ്ങക്കൊന്നും സംശയം വരാതിരിക്കാനല്ലേ അങ്ങനെ ചെയ്തത്. തന്നേമല്ല സജിയുമില്ലാരുന്നോ “

ഷീലച്ചേച്ചിക്ക് മറുപടി പറയാനാകുന്നതിനു മുമ്പേ ജാൻസിച്ചേച്ചിയുടെ വിളി കേട്ടു. ഷീലേച്ചി വീടിനകത്തേക്കു പോയി.

കണക്കുകൂട്ടലുകൾ പിഴയ്ക്കുകയാണോ…
ഷീലച്ചേച്ചിയുടെ വർത്തമാനത്തിൽ ആകെ എന്തോ ഒരിത്…

ജാൻസിച്ചേച്ചിയുടെ കാര്യത്തിൽ എന്തോ സംശയമുദിച്ചിട്ടുണ്ട്. അതു മാറ്റിയേ പറ്റൂ…
കാരണം പെണ്ണിന് ഏതു സമയത്ത് എങ്ങനെയാ അസൂയ ഉണ്ടാകുന്നതെന്നു പറയാൻ പറ്റില്ല.

വീട്ടിലേക്കു കയറി. രണ്ടു പേരും അടുക്കളയിലാണെന്നു തോന്നുന്നു. മുകളിൽ റൂമിലെത്തി.

രണ്ടു മിനിറ്റു കഴിഞ്ഞില്ല. അതാ വരുന്നു ഷീലേച്ചി !

മുറിയിൽ കയറി പാടേ ചേച്ചി പറഞ്ഞു,

” നാത്തൂൻ കുളിക്കാൻ പോയി “

എന്നിട്ടു ചേച്ചി കട്ടിലിലിരുന്നു.

കണ്ണുകളിൽ വിവേചിച്ചറിയാനാകാത്ത ഭാവം…

” നീയും ജാൻസിച്ചേച്ചിയും തമ്മിൽ എന്താ “

അപ്രതീക്ഷിതമായിരുന്നു ചോദ്യം.

” എന്തോന്ന്… ചേച്ചിയെന്താ പിന്നേം പിന്നേം ഇങ്ങനെ ചോദിക്കുന്നത്…”

” ഹേയ്… ഇന്നു രാവിലെ കണ്ടപ്പോ ജാൻസിച്ചേച്ചിയുടെ മുഖത്താകെ ഒരു തുടുപ്പ്. ഒരു കളി കഴിഞ്ഞ സംതൃപ്തി പോലെ. പിന്നെ ഇന്നു വൈകിട്ടാണേൽ ആശുപത്രീൽ പോകാൻ ഒരു താല്പര്യവും കാണിച്ചുമില്ല… അതാ…”

” അതു അമ്മച്ചിക്കു കുഴപ്പമൊന്നുമില്ല എന്നറിഞ്ഞിട്ടാകും ” പറഞ്ഞൊപ്പിച്ചു.

ഒരു നിമിഷം ഷീലച്ചേച്ചി മിണ്ടാതിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *