” എന്നതാ ചേച്ചീ “
” എടാ എന്റെ ഒരു കൂട്ടുകാരി ഇവിടെ നേഴ്സാ. സിസ്റ്റർ ഷെറിൻ. ഒന്നു ചോദിച്ചു നോക്കിയാ സത്യമറിയാമാരുന്നു “
” ഇവിടുത്തെ സ്റ്റാഫല്ലേ… അങ്ങനങ്ങു വിട്ടു പറയുമോ ചേച്ചീ “
” അതൊന്നും നോക്കേണ്ടാ. അവളും ഞാനും അത്രയ്ക്കു കൂട്ടാരുന്നു. ഏതായാലും നമുക്കൊന്നു ചോദിച്ചു നോക്കാം.”
ജാൻസി ഷിബുവിനേയും കൂട്ടി ഷെറിൻ സിസ്റ്ററെ അന്വേഷിച്ചു പോയി. ഭാഗ്യത്തിന് ഷെറിൻ സിസ്റ്റർക്ക് അന്നു ഡ്യൂട്ടിയുണ്ടായിരുന്നു. കുട്ടികളുടെ വാർഡിൽ…
” എടീ നിങ്ങളിവിടെത്തന്നെ നിന്നോ. ഞാൻ പോയി അന്വേഷിച്ചിട്ടു വരാം “
കാര്യം പറഞ്ഞപ്പോൾ സിസ്റ്റർ പറഞ്ഞു.
ജാൻസിയും ഷിബുവും അവിടെത്തന്നെ നിന്നു.
” പോളച്ചായൻ ഉടനെയെങ്ങാനും വരുമോ ചേച്ചീ “
എന്തെങ്കിലും സംസാരിക്കണമല്ലോ എന്നു കരുതി ഷിബു ചോദിച്ചു.
” എവിടെ വരാൻ. അങ്ങേർക്കു കാശെന്നു വച്ചാൽ ആർത്തിയല്ലേ. കാശുണ്ടാക്കി കൊതി തീരാതെ അങ്ങേരെങ്ങും വരത്തില്ല “
ഹും ! കേട്ടാ തോന്നും ജാൻസിച്ചേച്ചി പഞ്ചപാവമാണെന്ന്. കാശിനോടു തീരെ ആഗ്രഹമില്ലായെന്ന്… ഷിബു വിചാരിച്ചു.
കാശ് , പിശുക്ക്. ഈ രണ്ടു കാര്യത്തിലും പി.എച്ച്.ഡി. കിട്ടിയ ആളാണ് ജാൻസി.
‘ സമ്മർ ഇൻ ബേത്ലഹേം ‘ സിനിമയിൽ ജയറാം മഞ്ജു വാര്യരെക്കുറിച്ചു പറയുന്ന പോലെ… പത്തു രൂപാ കൊടുക്കാമെന്നു പറഞ്ഞാൽ ചന്തയിൽ കുത്തിയിരുന്നു പെടുക്കാൻ മടിക്കാത്ത ജനുസ്സ്…
പോളച്ചായനെ പറ്റി ഓർക്കുമ്പം ഷിബുവിനിപ്പഴും ഒരു ജാള്യതയാ…
ഷിബു പത്തിൽ പഠിക്കുമ്പോഴായിരുന്നു ഷീലയുടെ കല്യാണം…
പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയം. ആദ്യത്തെ ഈസ്റ്ററിന് പെങ്ങളും അളിയനും വന്ന കൂട്ടത്തിൽ ചേച്ചിയുടെ നാത്തൂൻ ജാൻസിച്ചേച്ചിയും ഭർത്താവ് പോളും…
പോളച്ചായൻ ഗൾഫിൽ ജോലിയിലായിരുന്ന സമയത്താണത്രേ അവിടെ നേഴ്സ് ആയിരുന്ന ജാൻസിച്ചേച്ചിയെ കാണുന്നത്.അവരുടെ കല്യാണത്തിനു ശേഷം ചേച്ചി പിന്നെ ജോലിക്കു പോയില്ല.
അന്നും ജാൻസിച്ചേച്ചിക്ക് ഒട്ടും വണ്ണമില്ല. ഒരു മുപ്പത്തിമൂന്നുകാരി എന്ന് ഒറ്റ നോട്ടത്തിൽ പറയില്ല.
കൂടാതെ കുറച്ചു ‘ഫ്ലർട്ടി ‘ ആയിട്ടുള്ള സംസാരവും…
വാണസങ്കല്പങ്ങളിൽ ടീനേജുകാർ മാറി ചേച്ചിമാർ മെല്ലെ ഇടം പിടിക്കാൻ തുടങ്ങിയ സമയം…