സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന്‍ രാജാ]

Posted by

“‘ വിപിൻ … ആരാണിത് ചെയ്തതെന്ന് അറിയാമോ ?”’

“‘അറിയില്ല … “‘ വിപിൻ പറഞ്ഞിട്ട് അല്പം ആലോചിച്ചിരുന്നു എന്നിട്ട് മെല്ലെ പറഞ്ഞു .

“”സുഷമയുടെ മകൻ ആയിരിക്കാം ഒരുപക്ഷെ , അല്ലെങ്കിൽ ആളറിയാതെ ആരെങ്കിലും . “”

കിച്ചുവിന്റെ മുഖം വിളറി

“‘ആരാ സുഷമ ?”’

“‘ എന്റെ ഫ്രണ്ട് .. കിച്ചുവിനോട് പറയാമല്ലോ അല്ലെ .. അച്ഛൻ ഉപേക്ഷിച്ചതിൽ പിന്നെ അമ്മ ഞങ്ങളെ പാടുപെട്ടാണ് വളർത്തിയത് . എനിക്കിവിടെ അഡ്മിഷൻ കിട്ടിയപ്പോൾ സന്തോഷത്തിലുമുപരി പേടിയായിരുന്നു . എപ്പോ വേണേലും ഇറക്കി വിടാവുന്ന പുറമ്പോക്ക് ഭൂമിയിൽ ഏതു നിമിഷവും നിലം പൊത്താവുന്ന ചെറിയ വീട്ടിൽ അമ്മ തനിയെ നാട്ടിൽ അനിയത്തിയേയും കൊണ്ട് … പേടിയായിരുന്നു കിച്ചു എനിക്ക് . ഇവിടെ അഡ്മിഷൻ കിട്ടി പാർട്ട് ടൈം ജോലിക്ക് കയറി ,അങ്ങനെ ജീവിക്കാമെന്നുള്ള ഒരു ചങ്കൂറ്റം വന്നപ്പോഴാണ് നാട്ടിലെ വീട് ഇടിഞ്ഞു വീണത് . പറയത്തക്ക ബന്ധുക്കളൊന്നുമില്ലാത്തതിനാൽ അവരെ ഇങ്ങോട്ടു കൊണ്ട് വന്നു . അല്ലെങ്കിലും അവിടെ വീട് വെക്കാൻ പറ്റില്ലായിരുന്നു . പുറമ്പോക്ക് ആയത് കൊണ്ട് അനുമതി കിട്ടില്ല . ഒന്ന്ശ്രമിച്ചതാ ..പഞ്ചായത്തിൽ നിന്നാളുകൾ വന്നു തടഞ്ഞു . അവരെ ഇവിടെ കൊണ്ട് വന്നു .. ചെറിയ വാടകക്ക് ഈ കോളനീൽ മാത്രമേ വീട് കിട്ടുവായിരുന്നുള്ളൂ . വിനിയെ പഠിപ്പിക്കണം .. അതിനായി ക്‌ളാസ്സുകൾ കട്ട് ചെയ്തു വരെ ജോലി ചെയ്തു . അതിനിടെ എനിക്കൊരു മൊബൈൽ കിട്ടി . ഒരു ഫ്രണ്ട് പുതിയ ഫോൺ വാങ്ങിയപ്പോൾ പഴയത് എനിക്ക് തന്നതാണ് . അതിൽ വാട്സ് ആപ്പും ഫേസ് ബുക്കും ഒക്കെ തുടങ്ങി . കൂടെയുള്ള എല്ലാ കൂട്ടുകാർക്കും പ്രേമവും ഒക്കെ ഉണ്ടായിരുന്നു .അല്ലെങ്കിൽ എന്തെങ്കിലും ചുറ്റിക്കളി . എനിക്ക് മാത്രം ഒന്നുമില്ലായിരുന്നു . വീട് ..കോളേജ് ..ജോലി …അതായിരുന്നു ജീവിതം . ആയിടെ എങ്ങനെയോ നോട്ടിഫിക്കേഷൻ കണ്ടാണ് ഞാൻ സുഷമയുടെ പ്രൊഫൈലിൽ കയറുന്നത് . ബീച്ചിൽ നിൽക്കുന്ന ഒരു പിക് . നനയാതെസാരി പൊക്കി പിടിച്ചിരിക്കുന്നത് കൊണ്ട് അവരുടെ കാലും അതിലെ സ്വർണ കൊലുസും കാണാമായിരുന്നു . എന്തോ കൗതുകത്തിനായിരുന്നു ഞാൻ അതിൽ
” ആന്റി ,എത്ര സുന്ദരമായ പാദങ്ങൾ ” എന്നെഴുതിയത് . പിന്നീട് നോക്കുമ്പോൾ ആ കമന്റ് കണ്ടില്ല അവിടെ … പക്ഷെ അന്ന് രാത്രി ആരാ ..എന്താ എന്നൊക്കെ ചോദിച്ചവർ ചാറ്റ് ചെയ്തു . ആ ബന്ധം വളർന്നു . ഞങ്ങൾ സംസാരിക്കാനായി മറ്റൊരു ഐഡി ഉണ്ടാക്കി . എനിക്കും അവരൊരു താങ്ങായിരുന്നു . “””

“”‘ അഞ്ചുമിനുട്ടെങ്കിലും അവർ എന്നോട് സംസാരിക്കുമായിരുന്നു . ഒരു ദിവസം കണ്ടില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ട് .. ഇടക്കെപ്പോഴോ ആ ബന്ധം സെക്സിലേക്ക് വളർന്നു .

Leave a Reply

Your email address will not be published. Required fields are marked *