പറ്റാത്തത്തിന്റെ നിരാശ ഉണ്ടായിരുന്നു. അങ്ങനെ സിനിമ തുടങ്ങി പേടി പെടുത്തുന്ന ഒരു രംഗം വന്നപ്പോൾ ഞാൻ അരുണിന്റെ കയ്യിൽ കേറി പിടിച്ചു അവൻ അത് മുതലാക്കി എന്നെ ചേർത്ത് പിടിച്ചു ഇരുന്നു ചേച്ചി പേടിച്ചോ..
ഹാ പെട്ടെന്ന് ഞെട്ടി പോയെടാ എന്ത് ഫിലിം ആട മനുഷ്യനെ കൊല്ലാൻ..
ഇനി പേടി വരില്ല എന്ന് പറഞ്ഞു അവൻ എന്നെ നന്നായി കെട്ടിപിടിച്ചു എന്ന് തന്നെ പറയാം പിന്നീട് അവൻ എന്റെ ചെവിയിൽ പതുക്കെ പറഞ്ഞു രാവിലെ ഞാൻ പറഞ്ഞത് എന്തായി എന്ത് എന്ന് ചോദിച്ചു എന്നെ ഇഷ്ടം ആണോ.. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.. അവൻ എന്നെ തന്നെ കല്യാണം കഴിക്കു എന്നായി എനിക്ക് എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു അവന്റെ കയ്യ് എന്റെ കൈയിൽ ചെറുതായി അമർത്തി കൊണ്ട് ഇരുന്നു.. അങ്ങനെ ഇന്റർവെൽ ആയി മനുവും സഞ്ജു വും പുറത്ത് പോയി.. അരുൺ എന്റെ കൂടെ തന്നെ ഇരുന്നു.. പറ ചേച്ചി..
എന്ത് പറയാൻ ആണ് നീ പറയുന്നേ ആദ്യം നിന്റെ ചേച്ചി വിളി ഒന്ന് നിർത്തു എന്നെ കല്യാണം കഴിച്ചാലും ചേച്ചി എന്ന് വിളിക്കുമോ.. അത് കേട്ട് അരുണിന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു.. എന്റെ അഞ്ജു മോളെ നിന്നെ അങ്ങനെ വിളിക്കാൻ തന്നെ ആണ് എനിക്ക് ഇഷ്ടം അവർ കേട്ടാലോ എന്ന് കരുതി ട്ട് ആണ്.. ഉം.. ഞാൻ മൂളി കല്യാണം കഴിക്കാൻ ആണേൽ എന്റെ അച്ഛനും അമ്മേം സമ്മതിക്കണം അതിനു നിന്റെ അച്ഛനും അമ്മയും കൂടി വരണം എന്ന് ഞാൻ പറഞ്ഞു അപ്പൊ അവന്റെ മുഖം വാടി..
ഹേയ് എന്ത് പറ്റി.. ഞാൻ ചോദിച്ചു.. ഓ സോറി അവർ പിരിഞ്ഞു അല്ലെ.. അപ്പൊ ഒരുമിച്ച് വരില്ലേ അവർ..
എന്റെ കാര്യം വരുമ്പോൾ രണ്ടാളും വരും അഞ്ജു.. അവരെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ മൂഡ് പോയതാ..
ഇനി പോയ മൂഡ് തിരിച്ചു വരാൻ എന്താ വേണ്ടത്..
ഒരു കിസ്സ് കിട്ടിയാൽ മതി..
അയ്യടാ ഇവിടെ ക്യാമറ ഒക്കെ കണ്ടില്ലേ മോൻ..
ഇത് ഇല്ലെങ്കിൽ തരുമോ.. അപ്പൊ..