ആ പറഞ്ഞിട്ടെന്നാ ഇവിടേം ഉണ്ടല്ലോ പൂവൻ ഒരെണ്ണം. നാട്ടുകാരെ പറഞ്ഞിട്ട് എന്ത് കാര്യം. മറിയ അകത്തേക്ക് കയറി.
മറിയ കേറിചെല്ലുമ്പോൾ ഫിജി അവിടെ അടുക്കള കയ്യിലെടുത്തിരുന്നു.രാവിലത്തേക്കുള്ള അപ്പം ചുടൽ അവൾ അങ്ങ് ഏറ്റെടുത്തു.”മൊളങ്ങോട്ട് മാറിയേ ഞാൻ ചെയ്തോളാം”മറിയ ജോലി ഏറ്റെടുത്തു.ഫിജി പാകത്തിൽ ചാരിനിന്ന് ചായകുടിക്കാൻ തുടങ്ങി.
മോളെ സ്ഥലം മാറിക്കിടന്നിട്ട് ഉറക്കൊക്കെ ശരിയായോ.
അതെന്താ ചേട്ടത്തി ഇത് എന്റെയും വീടല്ലേ.
ചിലർക്ക് അങ്ങനാ മോളെ. എന്നെ കെട്ടിച്ചു വിട്ടപ്പോഴും അങ്ങനെയിരുന്നു.കിടക്കമരുങ് കിട്ടില്ലെന്നേ.കൂടാതെ വല്ലാത്ത പരവേശോം.ഞാൻ എത്ര കുപ്പി വെള്ളം കുടിച്ചെന്നു അറിഞ്ഞത് തന്നെ പിറ്റേന്ന് മുള്ളിയപ്പഴാ.
ഫിജി ഒന്ന് ഞെട്ടി.സിപ് ചെയ്ത ചായ നെറുകയിൽ കയറി. അന്നമ്മ വന്ന് ഉച്ചിയിൽ പതിയെ തട്ടിക്കൊടുത്തു.
എന്താ മോളെ മോൾക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ.
അതെ ചേട്ടത്തി, ഇവിടെ സഹായത്തിനു നിൽക്കുവല്ലയോ. അപ്പൊ അതു മാത്രം നോക്കിയാൽ പോരെ.ഒന്ന് കൈവിട്ടു എങ്കിലും ഫിജി തിരിച്ചടിച്ചു.എന്നിട്ടവൾ പുറത്തേക്കിറങ്ങി.
അന്നമ്മച്ചി, ഇതിനെ എവിടുന്നു കിട്ടി കുഞ്ഞിന്.നാവിന് ഇത്തിരി നീട്ടം ഉണ്ട് കേട്ടോ.
ഡീ, മറിയെ. ഞാൻ പറയാനുള്ളതാ അവള് പറഞ്ഞേച്ചു പോയെ. നീ നിന്റെ പണി ചെയ്തോണ്ടാൽ മതി. കൂടുതൽ ഇടപെടണ്ട.
ഓഹ് നമ്മളില്ലേ.അഹ് ഇനി എന്തൊക്കെ കാണണം എന്തോ…
ഈ സമയം സിറ്റ് ഔട്ടിൽ വർക്കിക്കൊപ്പം ഇരുന്ന് പത്രവായന തുടങ്ങിയിരുന്നു ഫിജി. അപ്പന്റെ ദേഹം മുട്ടിയിരുന്നു വായന തുടരുമ്പോൾ അയാളുടെ പരുങ്ങലും ശ്വസോശ്വാസവും തിരിച്ചറിയാൻ ഫിജിക്ക് അധികം സമയം വേണ്ടിവന്നില്ല. ഒന്നു പരീക്ഷിക്കാൻ അവൾ തന്നെ തീരുമാനിച്ചു.വരട്ടെ നോക്കാം എന്നായിരുന്നു അവളുടെ മനസ്സിൽ.ഭാവിയിൽ ഉപകരിച്ചാലോ എന്നായിരുന്നു ചിന്ത.ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴും, ഇടയ്ക്കിടെ അപ്പന് മുന്നിലൂടെ നടക്കുമ്പോഴും അയാളുടെ നോട്ടവും വെള്ളമിറക്കലും അവൾ ശ്രദ്ധിച്ചു.